” നോക്കണ്ടടാ …ഇന്നാദ്യമായാ ….രണ്ടു മൂന്നു ദിവസം സംസാരിച്ചിരുന്നു ….”
” നീ അക്കയെ … നീ അക്കയെ കേട്ടുമോടാ .നിന്നെക്കാള്‍ മൂപ്പില്ലേ അവര്‍ക്ക് ?”
” കെട്ടുവോന്നുമില്ല … പക്ഷെ … ഇവളെ എനിക്കൊത്തിരി ഇഷ്ടമാ …”
എനിക്കത് കേട്ട് വല്ലാതെയായി , അക്കയെ അവന്‍ യാതൊരു മനസാക്ഷിയും ഇല്ലാതെ …
റോജി പുറത്തേക്കിറങ്ങി പോയപ്പോള്‍ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു .. അര മണിക്കൂറോളം ഞാന്‍ അക്കയുടെ കാല്‍ ചുവട്ടില്‍ കുത്തിയിരുന്നു
” തമ്പി , യാര്‍ക്കിട്ടെയും സോല്ലാതെടാ…” തലയില്‍ തഴുകിയപ്പോള്‍ ആണ് ഞാന്‍ മേലേക്ക് നോക്കിയത് …ചിരിയോടെ അക്കാ … ആ കണ്ണില്‍ അപ്പോള്‍ സംതൃപ്തിയായിരുന്നു ..എന്തോ നേടിയെടുത്ത ഭാവവും …. കൊലുസിന്റെ കാലൊച്ച അകന്നു പോയപ്പോള്‍ ഞാനാ കട്ടിലിന്‍റെ ചുവട്ടില്‍ നിന്ന് പൊട്ടിയ കുപ്പിവളചില്ലുകള്‍ പെറുക്കിയേടുക്കുവായിരുന്നു
ആഹാരം കഴിക്കാന്‍ നേരത്തെല്ലാം റോജിയെ കാണുമ്പോള്‍ അക്കയുടെ നോട്ടം വല്ലാത്തതായിരുന്നു … വിവാഹാലോചനകള്‍ മുറക്ക് നടന്നുകൊണ്ടുമിരുന്നു
ഒരു ദിവസം ….പതിനൊന്നോടെ ഞാന്‍ റൂമിലേക്ക് പോകും വഴി മാര്‍ക്കറ്റില്‍ വെച്ച് അക്കയെ കണ്ടു