അനുവിന്റെ (ഇന്‍റര്‍) കോഴ്സ്

Posted by

സമയം 4.20 am …പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാ പഴമക്കാര് പറയുന്നേ …ഈ യാത്രയില്‍ അതുണ്ടാവുമോ ? ഞാനിത്തവണ ആല്‍ബിയെ കാണുമോ …. അതോ ഇവന്‍ പേര് പറഞ്ഞത് കൊണ്ടാണോ ഞാന്‍ ആല്‍ബിയെ ഓര്‍ത്തെ ….. അല്ല … എല്ലാ രാത്രികളിലും അവനല്ലേ എന്‍റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നത് … അവനല്ലേ എന്നെ സുഖിപ്പിച്ചത് …..

ചേച്ചീ …കുപ്പീടെ കാര്യം മറക്കല്ലേ ” മുകളില്‍ നിന്ന് അവന്‍ അനുവിന്റെ ഹാന്‍ഡ്‌ ബാഗ്‌ എടുക്കാന്‍ സഹായിച്ചു കൊണ്ട് പറഞ്ഞു .

!! .”..നീ കാരണമല്ലേ ഞാന്‍ പുലര്‍ച്ചെ ഈ സ്വപ്നം കണ്ടത് ……അത് യഥാര്‍ത്ഥ്യം ആകുമെങ്കില്‍,… ഒന്നല്ല …ഒരായിരം കുപ്പി നിനക്ക് ഞാന്‍ മേടിച്ചു തരും” അനു മനസ്സില്‍ പറഞ്ഞു

അനു ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങി …. പുറത്തു ആല്‍ബി ഉണ്ടാവുമോ എന്ന ആകാംഷയില്‍…………………………….

Leave a Reply

Your email address will not be published. Required fields are marked *