അമ്മായിയപ്പൻ തന്ന സൗഭാഗ്യം 12

Posted by

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 12

Ammayiyappan thanna Sawbhagyam Part 12 by അമ്പലപ്പുഴ ശ്രീകുമാർ

Previous Parts

നൗഷാദിന്റെ ഭാര്യ ഇത്രയ്ക്കു സുന്ദരിയാകുമെന്നു താൻ കരുതിയില്ല…ജീവിത കാലം മുഴുവനും അവളെ അടിച്ചു കൊള്ളാൻ പെർമിഷൻ വരെ കെട്ടിയോനായ നൗഷാദ് തന്നതാണ്….അവന്റെ പെർമിഷൻ ആർക്കു വേണം…തോന്നുമ്പോൾ മൈസൂറിനൊന്നു പോയാൽ പോരെ…..കൈ നിറയെ കാശും കിട്ടും….ഭാര്യയേയും ഭർത്താവിനെയും മൂഞ്ചിച്ച് കുറെ കാശും ഉണ്ടാക്കാം …..ഓരോന്നാലോചിച്ചിരുന്നു മൂന്നാർ എത്തിയത്   അറിഞ്ഞില്ല…എസ്.ഐ ജനാർദ്ദനൻ സ്റ്റേഷനിൽ ഫോൺ ചെയ്തു പറഞ്ഞതനുസരിച്ചു  ജീപ്പ്  വന്നു കാത്തു കിടപ്പുണ്ടായിരുന്നു….ജനാർദ്ദനൻ ജീപ്പിൽ കയറിയിരുന്നു കൊണ്ട് നൗഷാദിനെ വിളിച്ചു….

ഹാലോ…നൗഷാദ്….

ˇ

എന്റെ പൊന്നു ജനാർദ്ദനൻ സാറേ നിങ്ങളിത് എവിടാ….രണ്ടു ദിവസമായിട്ട് മനുഷ്യൻ തീ തിന്നുകയാ…..

ഹാ..എന്റെ നൗഷാദേ എന്ന് പറഞ്ഞാൽ എങ്ങനെയാ….ഞാൻ മറ്റേ കാര്യത്തിനായി പോയിരുന്നതല്ലേ….അങ്ങ് കൊടൈക്കനാലിൽ….

എന്നിട്ടെന്തായി….

എന്താകാൻ….അങ്ങനെ രണ്ടു പേരെ ആ ഏരിയയിലെങ്ങും ആരും കണ്ടിട്ടില്ല….മുറുക്കാൻ വായിലേക്കിട്ടു ചവച്ചുകൊണ്ട് ജനാർദ്ദനൻ പറഞ്ഞു…എന്നിട്ടു വെളിയിലേക്കൊന്നു തുപ്പി….അത് കാറ്റിൽ  പറന്നു  പോലീസ്  ജീപ്പിൽ  തന്നെ  പതിച്ചു ….താൻ ഒരു കാര്യം ചെയ്തേ ….മോൻ പഠിക്കുന്ന സ്‌കൂളിൽ ഒന്ന് വിളിച്ചു തിരക്കിക്കെ…കൊച്ചവിടെ ഉണ്ടോ എന്ന്….

ഹാ കാണും സാറേ….അവള് കൊച്ചിനെ വേണ്ട എന്നും പറഞ്ഞല്ലേ പോയിരിക്കുന്നത്….

എന്നാലും ഒന്ന് തിരക്കടോ…എന്നിട്ട് എന്നെ ഒന്ന് വിളിക്ക്…അത് എസ്.ഐ ജനാർദ്ദനന്റെ ഒരു തന്ത്രമായിരുന്നു…താൻ പറഞ്ഞത് അനുസരിച്ചു അവർ ഇപ്പോൾ കുട്ടിയെ ഊട്ടിയിൽ നിന്നും കൊണ്ട് പോകേണ്ടുന്ന സമയം കഴിഞ്ഞു…കൊണ്ട് പോയോ ഇല്ലിയോ എന്നറിയാനുള്ള തന്ത്രം….

ആ പിന്നെ ജനാർദ്ദനൻ സാറേ….ഇന്നലെയും ഇന്നുമായി ഒരാളെ രണ്ടു മൂന്നു പ്രാവശ്യം എന്റെ വീടിനു മുന്നിൽ സംശയാസ്പദമായി കണ്ടു….അവൻ എന്നെ ഫോളോ ചെയ്യുന്നത് പോലെ.

തനിക്കു തോന്നിയതായിരിക്കും…..എന്തായാലും ഞാൻ സ്റ്റേഷനിൽ ഒന്ന് കയറിയിട്ട് അങ്ങോട്ട് വരാടോ….

ഊം ….ഫോൺ കട്ട് ചെയ്തു…..

Leave a Reply

Your email address will not be published.