ശെ..,ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു “bye ചേച്ചി പോണ് ”
“മ്മ്, bye ഡാ സൂക്ഷിച്ചു പോ”
എന്നും പറഞ്ഞു പിന്നേം ചിരി
ഓ ആ ചിരി കണ്ടിട്ട് സഹിക്കണില്ല..
ഇനി ഇവിടെ നിന്നാൽ എന്റെ കണ്ട്രോൾ പോകുംഎന്നു തോന്നിയത് കൊണ്ട് ഞാൻ പോയി….
////നേരെ ഞങ്ങളുടെ താവളത്തിലെക്ക്… ബീച്ചിന്റെ അടുത്തായട്ട് ശാന്തമായിട്ട് ഉള്ള ഒരു സ്ഥലത് ചെറിയ ഒരു റിസോർട്ട്.. ഇതെൻന്റെ കൂട്ടുകാരൻന്റെ അപ്പൻ അവന് വാങ്ങി കൊടുത്ത സ്ഥലം ആണ് പത്താം ക്ലാസ് മുതൽ ഞങ്ങളുടെ താവളമാണിത്…
അവിടെ എല്ലാ പൂറൻമാരുമുണ്ട്
വേള്ളമടി ആണ് ട്ടേബിളിൽ രണ്ടു കുപ്പി വോട്ട്ക്ക ഇരിപ്പുണ്ട്
അവിടെ ഇപ്പോൾ അഞ്ചു പേരാണ് ഉള്ളത്.. /ഇജാസ് /അൻവർ /byone/അജിത് /രാഹുൽ.. ഇതിൽ ആദ്യം പറഞ്ഞ മൂന്നു പേര് എന്റെ ഒപ്പം പഠിക്കുന്നവരാണ് പിന്നെ അജിത് അവൻ (acp)ആണ് /പിന്നെ രാഹുൽ അവൻ ഇവിടുത്തെ ഏറ്റവും മികച്ച അഡ്വകെറ്റാണ്…. എല്ലാവരും സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്നവരാണ്.. എന്റെ വാക്കിനു മറുത്ത് ഇവന്മാർകോരു വാക്കില്ല… “ഡാ സാധനം എടുക്കാൻ പോകണ്ടേ “…. “ആ ഡാ ഇപ്പൊ പോവാ” ഞാൻ അവിടെ ചെന്ന് ഇരുന്നു… അവിടെ ട്ടേബിളിൽ എനിക്കുള്ള പെപ്സി ഇരിപ്പുണ്ട്… ഞാൻ അത് എടുത്തു കുടിച്ചു…:
ഞാൻ കുടിക്കില്ല പക്ഷെ വലിക്കും
വലിക്കും എന്ന് പറഞ്ഞ അത്ര കടുത്ത വലിയൊന്നുമല്ല ഇടക്ക്…
ഞങ്ങൾ അവിടുന്ന് എഴുന്നേറ്റു..:
കുറച്ചു ജോയിന്റ് സെറ്റ് ചെയ്തു തരാൻ ഒരു കമ്പനികാരൻന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് അതു വാങ്ങാൻ വേണ്ടി ആണ് “ഡാ ഞങ്ങ തെറിക്കട്ടേ ” അജിത് ആയിരുന്നു അത് “ആ ഡാ ഞാൻ വിളിക്കാം ”
അതും പറഞ്ഞു അജിത്തുo രാഹുലും ഇറങ്ങി അവന്മാർക്ക് 8..ഡ്യൂട്ടിക്ക് കയറാൻ ഉള്ളതാണ്..
“ആദം ഡാ നിങ്ങ ചെന്ന് എടുത്തോളൂലെ,, എനിക്ക് അവളെ ഒന്ന് കാണാൻ പോണം എന്താ ആവിശ്യം ഉണ്ട് എന്നും പറഞ്ഞു കയറുപൊട്ടിക്കുന്നു. നാനും byonum ഒന്ന് പോയി അവളെ കണ്ടിട്ട് വരാം “