2…. അവിടെ ഒരു കൂട്ട ചിരി thudange..
… അപ്പത്തനെ വേറെഒരു ശബ്ദം
“ഏട്ടാ വാ വന്ന് FD കഴിക്കു നല്ല വിശപ്പ് ഉണ്ടാകും ”
അത് വേറെ ആരും അല്ല എന്റെ പുന്നാര പെങ്ങൾ… / അവളുടെ എന്തോ കാര്യം കാണാനുള്ള സോപ്പിഡലാണ്…
അങ്ങനെ ഭക്ഷണം കഴിച്ചുകഴിഞ്ഞു പോവാൻ ഇറങ്ങിയപ്പോൾ ആണ് സിസ് ബയാകീകൂടി വരുന്നത്
“ഏട്ടാ എന്നെ ഒന്ന് നേഹ ടീച്ചറിന്റെ അടുത്ത് ആക്കിതരോ ”
“എന്തിനാഡി ഇപ്പം ടീച്ചറിന്റെ അടുത്ത് പോണത്. ??”
“അത് ഏട്ടാ ടീച്ചർ നങ്ങ ഗേൾസിനോകെ കൂടി ഒരു പ്രൊജക്റ്റ് ചെയ്യാൻ തന്നിട്ട് ഉണ്ട്.. – അത് ടീച്ചറിന്റെ വീട്ടിൽ എല്ലാവരും കൂടി ഇരുന്നു ചെയ്യാൻ പറഞ്ഞു,,. പ്ലീസ് എന്റെ ചക്കര ഏട്ടനലെ ”
” ഒന്ന് പോയെടി ഒന്ന്., വല്ല ബസിൽ കയറി പോയാൽ മതി ”
“എന്ത് ആണ് ഏട്ടാ.., ഇനി എന്നോട് മിണ്ടേണ്ട. പോകോ..,”
എന്നും പറഞ്ഞു അവൾ അവളുടെ റൂമിലോട്ടു ഓടി..
ഞാൻ അവളുടെ പുറകെ പോയി.. നോക്കുമ്പോൾ അവിടെ കട്ടിലിൽ കമന്നു കിടന്നു കരയുന്നു
ഞാൻ അവളെ എല്ലാ ദിവസവും എന്തെങ്കിലും പറഞ്ഞു കരയിപ്പിക്കും
… ഒരു രസം … പക്ഷെ അവളുടെ കരഞ്ഞു കലങ്ങിയ മുഖം കാണുമ്പോൾ ചങ്ക് തകർന്നുപോകും
ഞാൻ അവളുടെ അടുത്ത് ചെന്നു കട്ടിലിൽ ഇരുന്നു… ” ഡീ എഴുന്നേറ്റെ ഞാൻ ചുമ്മാ പറഞ്ഞതല്ലെ എന്റെ മുത്തിനെ കൊണ്ട്പോകാതെ ഞാൻ പോകോ.., വാ എഴുനേൽക്കാൻ,, ”
“വേണ്ട എന്നോട് മിണ്ടേണ്ട എന്നെ എല്ലാ ദിവസവും എന്തിനാ ഇങ്ങനെ കരയിപ്പിക്കണത് “…
“Sry ഡി ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല എന്നോട് ഒന്ന് ഷെമിക്ക്.,, വാ”.
3. ഞാൻ അവളെ പൊക്കി എടുത്തു കൊണ്ട് അടീലോട്ട് ഇറങ്ങി
അതിന്റെ ഇടക്ക് എന്റെ കൈയിൽ ഇരുന്നു എന്നോട് ചോദിച്ചു “ഏട്ടനെനെ ഇഷ്ടം എല്ലാലെ ” എന്നിട്ട് ഒറ്റ കരച്ചിൽ.. എനിക്ക് ആകെ എന്തോപോലെ ആയി പോയി ഞാൻ അവളെ നിലത്തു നിർത്തി എന്നിട്ട് അവളുടെ കണ്ണ് തുടച്ചുകൊണ്ട്.. പറഞ്ഞു “നീ എന്താടി ഇങ്ങനെ പറയുന്നേ നീ എന്റെ പുന്നാര അനിയത്തി അല്ലെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്.. “