സുരേഷേ ഞാൻ സുമേഷിനെയും ചന്ദ്രനെയും കോട്ടക്കൽ പോയി രാജൻ എവിടെയാ എന്ന് ന്നോക്കിവറാൻ പറഞ്ഞുവിട്ടിട്ടുണ്ട് … ഞാനൊന്നുമൂളി എന്നിട്ടു ഞാനും അവനും ബാറിൽ കയറി മോണേണം അടിച്ചു ബൈക്കിൽ കയറി കോട്ടക്കൽ ലക്ഷ്യമാക്കി വണ്ടിവിട്ടു കുറച്ചു ദൂരം പോയപ്പോൾ ചന്ദ്രന്റെ വിളിവന്നു പ്രഭാകരാ രാജൻ ഒറ്റക്ക് പാടത്തു കനാലിന്റെ അടുത്തിരുന്നു വെള്ളമടിക്കുന്നുണ്ട് അപ്പോൾ പ്രഭാകരൻ പറഞ്ഞു ഞങ്ങൾ ഇപ്പോൾ അവിടെ എത്തും നിങ്ങൾ അവിടെനിന്ന് മാറിനിന്നോ ഞങ്ങൾ പത്തുമിനിറ്റുകൊണ്ട് ചന്ത്രസ്ന്റെയും സുമേഷിന്റെയും അടുത്തെത്തും അവിടെ ആവിപുലയാടിമകൻ ഞങ്ങൾ ബൈക്ക് സൈഡിൽ ഒതുക്കി പാടത്തേക്കിറങ്ങി ഞങ്ങൾ രാജന്റെ പിന്നിലൂടെ ശബ്ദ്ദമുണ്ടാക്കാതെ നാടെന്നു രാജന്റെ അടുത്തെത്തി രാജനെ കാണുന്നില്ല ഞങ്ങൾ ഞങ്ങളുടെ പിറകിലേക്ക് ന്നോക്കി ഞങ്ങളുടെ പിറകിലൂടെ കണ്ണ് vannവന്ന് ഇനി രാജിനെങ്ങാനും പണിതരുമോ എന്നൊരുപേടി പെട്ടന്ന് ചന്ദ്രൻ അയ്യോ എന്ന്വിളിച്ചു കനാലിൽ നിന്നും രണ്ടടി പിറകൊട്ട് വച്ചു എന്താടാ പ്രഭാകരൻ ചോദിച്ചു ചന്ദ്രൻ കനാലിലേക് കൈചൂണ്ടി njangalഞങ്ങൾ angootഅങ്ങൂട് ന്നോക്കി രാജൻ മരിച്ചുകിടക്കുന്നു ചോര vaarnnuവാർന്നു പോയിക്കൊണ്ടിരുന്നു അപ്പോഴാണ് സുമേഷ് അതുകണ്ടത് സുമേഷ് എന്നെ വിളിച്ചു കാണിച്ചുതന്നു കനാലിൽ ചോരകൊണ്ടെഴുതി വച്ചിരിക്കുന്നു ഞങ്ങൾ അന്നുകണ്ട അതേപേര് കൂശ്മാണ്ഡം ഞങ്ങൾ പെട്ടെന്നുതന്നെ അവിടെനിന്നും ഓടി..തുടരും….