സാറയുടെ പ്രയാണം 2

Posted by

സാറ ചുറ്റുംനോക്കി അവനോടു പതുക്കെ പറഞ്ഞു
” ഇതൊന്നും ഞാന്‍ ഇടില്ല
അജിത്തിന് അത് വിഷമമായി . അവന്‍ അടുത്ത സെക്ഷനിലേക്ക് നടന്നു. അവര്‍ ഷോപ്പിംഗ്‌ കഴിഞ്ഞു ഒരു ഹോട്ടലില്‍ കയറി ഫുഡ്‌ കഴിച്ചു വീട്ടില്‍ എത്തി . വീട്ടില്‍ ചെന്ന് അജിത്ത് ഒന്ന് ഫ്രഷായി ഇറങ്ങി വന്നപ്പോള്‍ സാറ സാരി മാറുകയായിരുന്നു . അവന്‍ പോക്കറ്റില്‍ നിന്നും ഒരു ഒരു സിന്ധൂര ചെപ്പെടുത്തു സാറയുടെ നെറ്റിയില്‍ അണിയിക്കുവാന്‍ ചെന്നു. കണ്ണാടിയിലൂടെ അവന്റെ കൈകളില്‍ സിന്ദൂരം ഇരിക്കുന്നത് കണ്ട സാറ ആ കൈകള്‍ മാറ്റി അവനോടു പറഞ്ഞു
” മോനെ ഇതൊന്നും വേണ്ട ..ഇത് തെറ്റാണ് ..കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ ആണ് സാധാരണ സിന്ദൂരം അണിയാറ..
അജിത്ത് : ആന്റി എല്ലാ തരത്തിലും ആന്റി എനിക്കുള്ളതാ …നമ്മള്‍ തന്നെ ഉള്ളപ്പോള്‍ എങ്കിലും എന്റെ ഇഷ്ടങ്ങള്‍ മാനിച്ചു കൂടെ ?
സാറ ഒന്നും മിണ്ടിയില്ല …അജിത്ത് ആ സിന്ധൂര ചെപ്പു അവിടെ വെച്ച് ദേഷ്യത്തോടെ ഹാളിലേക്ക് പോയി . സാറ ഡ്രസ് മാറി കിടന്നു .അജിത്ത് ഇപ്പോള്‍ വരും എന്ന് കരുതി ഇരുന്നെങ്കിലും അവന്‍ വന്നില്ല . ഇടയ്ക്കു അവനെ തപ്പി ഹാളില്‍ പോയി നോക്കിയപ്പോള്‍ അജിത്ത് അവിടെ ദിവാനില്‍ കിടന്നുറങ്ങി പോയിരുന്നു
പിറ്റേന്ന് ഹര്‍ത്താല്‍
സാറ എഴുന്നേറ്റു ചായ ഉണ്ടാക്കി അജിത്തിനെ വിളിച്ചു .പകല്‍ ആയതിനാല്‍ അവള്‍ സാരി ഉടുത്താണ് നടന്നത് . കാപ്പി കുടി കഴിഞ്ഞും അജിത്ത് അവളോട്‌ ഒന്നും മിണ്ടിയില്ല . അജിത്ത് പുറകിലെ വാതിലൂടെ അവന്റെ സെന്ററില്‍ പോയി എന്തോ പണികള്‍ ചെയ്തുകൊണ്ടിരുന്നു . ഉച്ചക്ക് ഊണിന്റെ സമയം കഴിഞ്ഞാണ് അവന്‍ വീട്ടില്‍ വന്നത് .സാറ ഉണ്ണാതെ അവനെ കാത്തിരിക്കുകയായിരുന്നു . അവനു ചോറ് വിളമ്പി , ഊണ് കഴിക്കുമ്പോഴും സാറ ചോദിച്ചതി നൊന്നും അവന്‍ മറുപടി പറഞ്ഞില്ല .. ഊണ് കഴിഞ്ഞു അവന്‍ തന്റെ പഴയ റൂമിലേക്ക് പോയി അവിടെ കിടന്നു . പാത്രം കഴുകി വെച്ച് അവന്റെ തന്റെ റൂമില്‍ കാണാതെ സാറ ആജിത്തിനെ റൂമില്‍ വന്നു നോക്കി .. അജിത്ത് കട്ടിലില്‍ ചാരി ഇരിക്കുകയായിരുന്നു . അജിത്തിന്റെ അടുത്തിരുന്നു അവന്റെ നെറ്റിയില്‍ അവള്‍ തലോടി . അജിത്ത് ആ കൈ തട്ടി മാറ്റി . പൊടുന്നനെ സാറ പൊട്ടി കരഞ്ഞു കൊണ്ട് എഴുന്നേറ്റോടി .. അന്ധാളിച്ചു പോയ അജിത്ത് പുറകെ ചെന്നപ്പോള്‍ അവള്‍ സാറയുടെ റൂമില്‍ കമഴ്ന്നു കിടന്നു കരയുകയായിരുന്നു . അവന്‍ വന്നു തോളില്‍ പിടിച്ചപ്പോലും അവള്‍ തിരിഞ്ഞു നോക്കിയില്ല .
അജിത്ത് : സോറി ആന്റി … ആന്റിക്കിഷ്ടമില്ലെങ്കില്‍ വേണ്ട . പക്ഷെ ഇവിടെ നമ്മള്‍ മാത്രമല്ലെ ഉള്ളൂ . പൂര്‍ത്തിയാവാതെ പോയ ആന്റിയുടെ ദാമ്പത്യം എല്ലാ അര്‍ത്ഥത്തിലും എനിക്ക് തിരികെ തരണമെന്നെ ഉണ്ടായിരുന്നുള്ളൂ .. വെറുതെ ഒരു ശരീര ദാഹത്തിനു വേണ്ടി മാത്രമല്ല ഞാന്‍ ആന്റിയെ ഇഷ്ടപെട്ടത് എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *