സാറയുടെ പ്രയാണം 2

Posted by

അജിത്ത് ” അല്ലെങ്കിലും ഞാന്‍ പൂശാന്‍ മുട്ടി നിക്കുക ഒന്നുമല്ല
വൈഗ പൊട്ടി ചിരിച്ചു കൊണ്ട് താന്‍ അവനോടു പറഞ്ഞത് തിരിച്ചു തന്നതാണെന്ന് ഓര്‍ത്തു പോയി.അന്ന് വൈകിട്ട് ഷോപ്പോക്കെ അടച്ചു അവര്‍ ആഹാരത്തിനു ശേഷം സോഫയില്‍ TV കാണാന്‍ ഇരിക്കുകയായിരുന്നു . വൈഗയുടെ ഇരു വശത്തയിട്ടയിരുന്നു അജിത്തും സാറയും ഇരുന്നത് . ആരോടും അധികം സംസരിക്കുകയില്ലാത്ത അജിത്ത് തന്റെ വേണ്ടപ്പെട്ടവോരോട് മനസ്സ് തുറന്നു സംസാരിക്കുകയും തമാശകള്‍ ഒക്കെ പറയുകയും ചെയ്യും . വൈഗ പറയുന്നതിനൊക്കെ അജിത്ത് കുറിക്കു കൊള്ളുന്ന രീതിയില്‍ മറുപടി പറയുന്നത് കേട്ട് സാറ ചിരിക്കുവാന്‍ തുടങ്ങി .മമ്മി അല്പം റിലാക്സ് ആയി എന്ന് മനസിലാക്കിയ വൈഗ സന്തോഷിച്ചു . അപ്പോഴേക്കും കുഞ്ഞുന്ര്‍ന്നിരുന്നു . വൈഗ കുഞ്ഞിനെ എടുക്കുവാന്‍ പോയപ്പോള്‍ അവര്‍ തനിച്ചായി . ഇടക്കൊന്നു സാറയെ നോക്കിയാ അജിത്തിന്റെ കണ്ണുകളെ നേരിടാന്‍ ആവാതെ സാറ കണ്ണ്‍ തിരിച്ചു . കുഞ്ഞിനു പാല് കൊടുത്ത ശേഷംവൈഗ മമ്മിയുടെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു അടുക്കളയിലേക്കു പോയി .തിരിച്ചു വന്ന വൈഗ അജിത്തിനോട് നീങ്ങി ഇരിക്കുവാന്‍ കണ്ണ് കാണിച്ചു .അജിത്ത് സാറയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു .സോഫയുടെ ചുവട്ടില്‍ ഇരുന്നു കളിക്കുക ആയിരുന്ന കുഞ്ഞിനെ ചൂണ്ടി , വൈഗയോട് എന്തോ പറയുവാന്‍ ആഞ്ഞ സാറയുടെ ചുണ്ടുകള്‍ ആ സമയം തന്നെ അങ്ങോട്ട്‌ എത്തി നോക്കിയ അജിത്തിന്റെ ചുണ്ടുകളില്‍ ഉരഞ്ഞു. ശരീരത്തില്‍ കൂടി വൈദ്യുതി പോയ മാതിരി സാറക്ക് തോന്നി .അവള്‍ ഒന്നും മിണ്ടിയില്ല .
സാറ എഴുന്നേറ്റു ആഹാരം വിളമ്പുവാന്‍ പോയി .
ആഹാരത്തിനു ശേഷം തന്റെ മുറിയിലേക്ക് പോയ സാറയുടെ കയ്യില്‍ കുഞ്ഞിനെ കൊടുത്ത ശേഷം വൈഗ അജിത്തിന്റെ കൂടെ അല്‍പ നേരം TV കണ്ടിരുന്നു . അവള്‍ കുഞ്ഞിനെ കൊടുത്തത് മമ്മി കതകടച്ചു ഉറങ്ങതിരിക്കുവാന്‍ ആണ് . പതുക്കെ അജിത്തിനെ വിളിച്ചു വൈഗ മമ്മിയുടെ റൂമില്‍ എത്തി .കട്ടിലില്‍ കുഞ്ഞിനെ കളിപിച്ചു ഇരുന്ന സാറ പെട്ടന്ന് ചാടി എഴുന്നേറ്റു . കുഞ്ഞിനേയും എടുത്തു വൈഗ പറഞ്ഞു
വൈഗ : നിങ്ങള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു ഇവിടിരിക്ക് . ( അജിത്തിനെ നോക്കി ) നിനക്ക് രാത്രി പാല് കുടിക്കുന്ന ശീലം ഉണ്ടോടാ . ഉണ്ടെങ്കില്‍ മമ്മി എടുത്തു തരും

Leave a Reply

Your email address will not be published. Required fields are marked *