അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും Achanum Makalum Pinne Aaa Eranamketta Manasakhiyum Author : vineethan   “ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപാത്രങ്ങൾക്ക് സാദൃശ്യമുണ്ടെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമല്ല ശുദ്ധ അസംബദ്ധം കൂടെയാണ്” ഇത്രയും എഴുതി തീർത്ത ശേഷം എത്ര നേരം വേണമെങ്കിലും തർക്കിക്കാം താനേ ജയിക്കൂ എന്ന ഉറപ്പോടെ അയാൾ തന്റെ എതിരാളിയെ ചുറ്റും തിരഞ്ഞു. […]

Continue reading