യക്ഷയാമം 25 [വിനു വിനീഷ്]

യക്ഷയാമം 25 YakshaYamam Part 25 bY വിനു വിനീഷ് Previous Parts   മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു. “ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “ കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു. ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു. മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ […]

Continue reading

യക്ഷയാമം 24 [വിനു വിനീഷ്]

യക്ഷയാമം 24 YakshaYamam Part 24 bY വിനു വിനീഷ് Previous Parts   ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു. വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി. കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. […]

Continue reading

യക്ഷയാമം 23 [വിനു വിനീഷ്]

യക്ഷയാമം 23 YakshaYamam Part 23 bY വിനു വിനീഷ് Previous Parts     N®pNaX¨pbnXn¨psNm*v Nrgv\fqÀ¯n]t±iw hoS]psX fpOw fWhn h¦Â¸n¨p. AÔNm^w Wn_ª At±i¯nsâ fnjn]n fpOw fpjpkWpw ^àwbXÀ¶v ^*p {UwgvYNapw kaÀ¶v, km]]n Wn¶pw IpXp ^àsfm`n¨v knNrS^qbfm]n Wn¡p¶ hoS]psX ^qbw sSanªpk¶p. bp©n^n sbmjn¨psNm*v Sn^ptfWn N®pNÄ Sp_¶p. “”hoS]psX AÑWpw A½]pw FknsX..?”” “”km^yt^.. A§Xv sIt¶maq”” ^mf³ knan¨pb_ªp. “”C§Xv k^ym..”” ]tlmU]pw km^y^pw […]

Continue reading

യക്ഷയാമം 9 [വിനു വിനീഷ്]

യക്ഷയാമം 9 YakshaYamam Part 9 bY വിനു വിനീഷ് Previous Parts “ഹഹഹ, എല്ലാം അറിയണം ലേ ?..” “മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.” “ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്. പിന്നെ ജോലിയെന്നുപറഞ്ഞാൽ…. പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ. “ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.” “അതിനെന്താ, വിളിക്കാലോ. ഇവിടെ എവിടാ കുട്ടിടെ വീട് ?..” കൈയിലുള്ള പുസ്തകം […]

Continue reading

യക്ഷയാമം 8 [വിനു വിനീഷ്]

യക്ഷയാമം 8 YakshaYamam Part 8 bY വിനു വിനീഷ് യക്ഷയാമം 7 [വിനു വിനീഷ്] 77 യക്ഷയാമം 6 [വിനു വിനീഷ്] 93 യക്ഷയാമം 5 [വിനു വിനീഷ്] 87 യക്ഷയാമം 4 [വിനു വിനീഷ്] 102 യക്ഷയാമം 3 128 യക്ഷയാമം 2 [വിനു വിനീഷ്] 114 യക്ഷയാമം [വിനു വിനീഷ്] 89   നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി. അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി. തൊണ്ട വരണ്ടു. താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി […]

Continue reading

യക്ഷയാമം 7 [വിനു വിനീഷ്]

യക്ഷയാമം 7 YakshaYamam Part 7 bY വിനു വിനീഷ് യക്ഷയാമം 6 [വിനു വിനീഷ്] 83 യക്ഷയാമം 5 [വിനു വിനീഷ്] 80 യക്ഷയാമം 3 122 യക്ഷയാമം 2 [വിനു വിനീഷ്] 108 ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം 169 യക്ഷയാമം [വിനു വിനീഷ്] 81 “മാർത്താണ്ഡൻ..” തിരുമേനിയുടെ കണ്ണുകൾ വികസിച്ചു. നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി. “അവൻ നിന്നെ സ്പർശിച്ചോ ?..” ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു. “ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.” “മ്, അറിയാം.” തിരുമേനി പതിയെ നീലനിറമുള്ള […]

Continue reading

കുരുതിമലക്കാവ് 1

കുരുതിമലക്കാവ് Kuruthimalakkavu Part 1 bY Achu Raj ആദ്യമായാണ് ഞാന്‍ ഇതില്‍ ഒരു കഥ എഴുതുനത് , തെറ്റുകളുണ്ടെങ്കില്‍ ക്ഷെമിക്കുക. ഈ സൈറ്റിന്റെ ഒരു സ്ഥിരം വായനക്കരന്നാണ് ഞാന്‍. ഒരുപാട് വായിച്ചപ്പോള്‍ ഞാനും ഒരെണ്ണം എഴുതാമെന്ന് എന്ന് വച്ചു. ഇത് തീര്‍ത്തു ഒരു സാങ്കലപിക കഥ മാത്രമാണ്. റിയാല്‍ ലൈഫുമായി ഇതിനു യാതൊരു ബന്ധവുമില്ല. എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരേപോലെ സ്വാഗതം “നാളെമുതല്‍ അടുത്ത പത്തു ദിവസത്തേക്ക് കോളേജ് ലീവയിരിക്കുമെന്നു , അത് […]

Continue reading