ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

ചില തിരക്കുകൾ കാരണം ഈ പാർട്ടിൽ പേജുകൾ അൽപ്പം കുറവാണ് അടുത്ത പാർട്ടിൽ പരിഹരിക്കാം.   ഏദേൻസിലെ പൂപാറ്റകൾ 6 Edensile Poompattakal 6 | Author : Hypatia | Previous Part   അനിതടീച്ചറും ബീനാമിസ്സും സ്‌കൂട്ടിയിൽ കോളേജ് ഗെയ്റ്റ് കടന്ന് പോകുന്നതും നോക്കി അർജുൻ കാന്റീൻ മുന്നിലെ ചീനമരച്ചോട്ടിലിരിന്നു. അപ്പോഴും അവന്റെ കയ്യിലെ ഫോണിൽ ശ്വേതയെ വിളിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോണെടുത്തില്ല. മറ്റെന്തോ ആലോചിച്ചിരിക്കുമ്പോഴായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്. […]

Continue reading