കരിനാഗം Karinaagam | Author : Chanakyan നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്… ഞാൻ എഴുതുന്ന മറ്റൊരു myth… നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്…. അത് കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്… പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല… അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ 🤗 . . . . . […]
Continue readingTag: ചാണക്യൻ
ചാണക്യൻ
വശീകരണ മന്ത്രം 10 [ചാണക്യൻ]
വശീകരണ മന്ത്രം 10 Vasheekarana Manthram Part 10 | Author : Chankyan | Previous Part (കഥ ഇതുവരെ) അനന്തു കടയുടെ പുറത്തേക്ക് ഇറങ്ങിവരുന്നത് ദിവ്യദൃഷ്ടിയിലൂടെ ഗുഹയിലിരുന്ന സ്ത്രീ ദർശിച്ചു. അത് കണ്ടതും കോപം കൊണ്ടു തിളക്കുന്ന മുഖവുമായി അവൾ കണ്ണു തുറന്നു. ആ മാൻ പേടമിഴികൾ കനല് പോലെ ചുവന്നു വന്നു. പക കൊണ്ടു വിറക്കുന്ന ഉടലുമായി അവൾ എരിയുന്ന ഹോമാകുണ്ഡത്തിലേക്ക് നോക്കി അലറി. “നിന്റെ കൈവശമുള്ള ത്രൈലോക്യ വശീകരണ മന്ത്രം ഞാൻ […]
Continue readingഅരൂപി 2 [ചാണക്യൻ] [Climax]
അരൂപി 2 Aroopi Part 2 | Author : Chanakyan [ Previous Part ] ഗുയ്സ്…………. ഒരു മാസത്തോളം സമയമെടുത്തു ഇതിന്റെ ക്ലൈമാക്സ് പാർട്ട് എഴുതാൻ…. എന്തോ എനിക്കൊരു ആത്മവിശ്വാസം പോരാ…. ഞാൻ വിചാരിച്ച പോലെയൊന്നും കഥ വന്നില്ല…. അവസാനം എങ്ങനൊക്കെയോ കംപ്ലീറ്റ് ആക്കി…. ഒരുപാട് പേര് കാത്തിരുന്നു എന്നറിയാം.. എല്ലാവരോടും നന്ദി… കഥ വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണം കേട്ടോ…… . . . . . ശ്രീയിൽ നിന്നും ഒരു ഞരക്കം […]
Continue readingയമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
യമദേവൻ ഫ്രം കാലപുരി Yamadevan From Kaalapuri | Author : Chankyan ഹായ് ഗുയ്‌സ്……… ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ😁 വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു😎 ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി […]
Continue readingമഴയെ പ്രണയിച്ചവൾ [ചാണക്യൻ]
മഴയെ പ്രണയിച്ചവൾ Mazhaye Pranayichavan | Author : Chanakyan ഒരു കുഞ്ഞു സ്റ്റോറി ആന്ന്…. എല്ലാർക്കും ഇഷ്ടപ്പെടുമോ എന്നറിഞ്ഞൂടാ…. തുടക്കത്തിലേ പറയാം… ഇതൊരു ലെസ്ബിയൻ സ്റ്റോറി ആണ്… തികച്ചും എൻറെ ഭാവനയിൽ വിരിഞ്ഞ കഥ…. അപ്പൊ ആ ഒരു രീതിയിൽ വേണം കേട്ടോ വായിക്കാൻ…. വെറുതെ ഇരുന്നപ്പോ കുത്തി കുറിച്ചതാ… ഒരു രസം…. അതുകൊണ്ട് ഞാനൊരു ഗേ അല്ലേൽ ലെസ്ബിയൻ ആണെന്ന് എന്നൊന്നും വിചാരിക്കല്ലേ കേട്ടോ…😁 ലെസ്ബിൻസിന് സപ്പോർട്ട് നൽകിക്കൊണ്ടുള്ള ഒരു കുഞ്ഞെഴുത്ത്… അത്രേയുള്ളൂ […]
Continue readingവശീകരണ മന്ത്രം 9 [ചാണക്യൻ]
വശീകരണ മന്ത്രം 9 Vasheekarana Manthram Part 9 | Author : Chankyan | Previous Part (കഥ ഇതുവരെ) ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു ദക്ഷിണയ്ക്ക് തോന്നി. ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. അനന്തുവിന്റെ ഒപ്പമുള്ള […]
Continue readingഅരൂപി [ചാണക്യൻ]
അരൂപി Aroopi Author : Chanakyan മണിക്കൂറുകൾ നീണ്ടു നിന്ന മയക്കത്തിനു വിരാമമിട്ടു കൊണ്ടു ശ്രീക്കുട്ടി പയ്യെ തന്റെ കണ്ണുകൾ ബലമായി വലിച്ചു തുറന്നു. ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ ജനൽക്കമ്പികളിൽ തട്ടി ചിതറി തെറിച്ചുകൊണ്ടു അവളുടെ മേൽ പതിഞ്ഞുകൊണ്ടിരുന്നു. ഉറക്ക പിച്ചൊക്കെ അല്പം മാറിയതും ശ്രീക്കുട്ടി ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ശരീരത്തിന് മേലുള്ള ഭാരം കാരണം അവൾക്ക് എണീക്കാൻ സാധിച്ചില്ല. ആ ഭാരം എടുത്തുയർത്താൻ ശ്രമിച്ചതും അവൾ പരാജയത്തിലേക്ക് വഴുതി വീണു. […]
Continue readingവശീകരണ മന്ത്രം 8 [ചാണക്യൻ]
വശീകരണ മന്ത്രം 8 Vasheekarana Manthram Part 8 | Author : Chankyan | Previous Part (കഴിഞ്ഞ ഭാഗം) അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി. “അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?” അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു. മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ […]
Continue readingആദി ദി ടൈം ട്രാവലർ [ചാണക്യൻ]
ആദി – ദി ടൈം ട്രാവലർ Aadhi The Time Traveller | Author : Chanakyan വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു. എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം […]
Continue readingവശീകരണ മന്ത്രം 7 [ചാണക്യൻ]
വശീകരണ മന്ത്രം 7 Vasheekarana Manthram Part 7 | Author : Chankyan | Previous Part (കഴിഞ്ഞ ഭാഗം) ഈ സമയം ആൽമരത്തിന്റെ മറുപുറത്തു ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച് കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു. പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ […]
Continue reading