വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

വശീകരണ മന്ത്രം 18 Vasheekarana Manthram Part 18 | Author : Chankyan | Previous Part (കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ? ഇല്ലാ ചൊല്ലുന്നുവോ ഇല്ലയോ? ഇല്ലാ ചൊല്ലുന്നുവോ ഇല്ലയോ? ഇല്ലാ അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു. അദ്ദേഹം മാനത്തേക്ക് […]

Continue reading

വശീകരണ മന്ത്രം 16 [ചാണക്യൻ]

വശീകരണ മന്ത്രം 16 Vasheekarana Manthram Part 16 | Author : Chankyan | Previous Part (കഥ ഇതുവരെ) ശിവപ്രിയ കലിപ്പോടെ പറഞ്ഞു. എന്റെ പൊന്നു ശിവ ഞാനിപ്പോ മുത്തശ്ശൻറെ കൂടെ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ….. ഞാനെങ്ങനാടി ജിത്തൂവേട്ടന്റെ കൂടെ fight ചെയ്‌തെന്ന് നീ പറയുന്നത്… നിനക്കെന്ന വട്ടായോ പെണ്ണെ അനന്തു ശിവയുടെ തലയിൽ കൊട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി. ശിവപ്രിയ അനന്തുവിന്റെ പോക്ക് മൂക്കത്ത് വിരൽ വച്ചു കാണുകയായിരുന്നു. അപ്പോഴും അനന്തുവിന്റെ ചിന്ത […]

Continue reading

വശീകരണ മന്ത്രം 13 [ചാണക്യൻ]

വശീകരണ മന്ത്രം 13 Vasheekarana Manthram Part 13 | Author : Chankyan | Previous Part   (കഥ ഇതുവരെ) നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും. കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്. ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്. അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ […]

Continue reading

വശീകരണ മന്ത്രം 11 [ചാണക്യൻ]

വശീകരണ മന്ത്രം 11 Vasheekarana Manthram Part 11 | Author : Chankyan | Previous Part   അനന്തുവും ശിവയും മാലതിയും തേവക്കാട്ട് മനയിൽ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികഞ്ഞു. ഇനി 3 ആഴ്ചകൾ മാത്രമാണ് ഭൂമിപൂജയ്ക്കായി ശേഷിക്കുന്നത്. പരമ്പരാഗതമായി കിട്ടിയ ഒരു തകര പെട്ടിയിൽ നിന്നും ലഭിച്ച അപൂർവമായ വശീകരണ മന്ത്രം അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. വീടിനടുത്തുള്ള ഒരു സ്ത്രീയെ വായിനോക്കിയിരുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ […]

Continue reading

🔱കരിനാഗം 2 [ചാണക്യൻ]

കരിനാഗം 2 Karinaagam Part 2 | Author : Chanakyan | Previous Part (കഥ ഇതുവരെ) “എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ” മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി. മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു. ആലിയ നിരാശയോടെ അച്ഛനെ നോക്കി. ചന്ദ്രശേഖറിൻറെ മുഖത്തും വിഷാദം അലട്ടിക്കൊണ്ടിരുന്നു. എന്നാൽ മഹിയുടെ […]

Continue reading

അരൂപി 2 [ചാണക്യൻ] [Climax]

അരൂപി 2 Aroopi Part 2 | Author : Chanakyan [ Previous Part ] ഗുയ്സ്‌…………. ഒരു മാസത്തോളം സമയമെടുത്തു ഇതിന്റെ ക്ലൈമാക്സ്‌ പാർട്ട്‌ എഴുതാൻ…. എന്തോ എനിക്കൊരു ആത്മവിശ്വാസം പോരാ…. ഞാൻ വിചാരിച്ച പോലെയൊന്നും കഥ വന്നില്ല…. അവസാനം എങ്ങനൊക്കെയോ കംപ്ലീറ്റ് ആക്കി…. ഒരുപാട് പേര് കാത്തിരുന്നു എന്നറിയാം.. എല്ലാവരോടും നന്ദി… കഥ വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണം കേട്ടോ…… . . . . . ശ്രീയിൽ നിന്നും ഒരു ഞരക്കം […]

Continue reading

യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

യമദേവൻ ഫ്രം കാലപുരി Yamadevan From Kaalapuri | Author : Chankyan ഹായ് ഗുയ്‌സ്……… ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ😁 വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു😎 ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി […]

Continue reading

വശീകരണ മന്ത്രം 9 [ചാണക്യൻ]

വശീകരണ മന്ത്രം 9 Vasheekarana Manthram Part 9 | Author : Chankyan | Previous Part   (കഥ ഇതുവരെ) ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു ദക്ഷിണയ്ക്ക് തോന്നി. ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. അനന്തുവിന്റെ ഒപ്പമുള്ള […]

Continue reading

വശീകരണ മന്ത്രം 8 [ചാണക്യൻ]

വശീകരണ മന്ത്രം 8 Vasheekarana Manthram Part 8 | Author : Chankyan | Previous Part   (കഴിഞ്ഞ ഭാഗം) അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി. “അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?” അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു. മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ […]

Continue reading

വശീകരണ മന്ത്രം 6 [ചാണക്യൻ]

വശീകരണ മന്ത്രം 6 Vasheekarana Manthram Part 6 | Author : Chankyan | Previous Part   ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു.അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു.ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല. ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു. ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ […]

Continue reading