ഒരു തുടക്കകാന്റെ കഥ 12

ഒരു തുടക്കകാരന്‍റെ കഥ 12 Oru Thudakkakaarante Kadha Part 12 bY ഒടിയന്‍ | Previous Part സൂര്യ രശ്മികൾ ജനൽ വാതിലിലൂടെ മുറികളിലാകെ പടർന്നിരുന്നു. ജനൽ വാതിലിന് അരികിലുള്ള മാവിൻ ചില്ലയിലിരുന്ന് കിളികൾ പുലർകാലത്തെ പ്രസന്നമായ ചിലച്ചിലാൽ സ്വാഗതം ചെയ്യുന്നു . കണ്ണുകൾ തുറന്ന് ആ സുന്ദരമായ പ്രഭാതത്തിലേക്ക് സന്തോഷം നിറഞ്ഞ മനസ്സാലെ അവൻ സ്വാഗതം ചെയ്തു . അപ്പു ജനൽ വാതിൽക്കൽ ചെന്ന് പ്രഭാതത്തിന്റെ ആ സൗന്ദര്യം നോക്കിനിന്നു. അവന്റെ ചിന്തകളിൽ അവൾ ഓടിവന്നു , […]

Continue reading