മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ
Mullappo Manamulla Raappakalukal | Author : Aadithyan
എൻറെ ക്വീൻ സൈസ് ബെഡിന്റെ ഇടത് വശത്തു മലർന്ന് കിടന്ന് ഞാൻ സീലിങ്ങിൽ കറങ്ങി കൊണ്ടിരുന്ന ഫാനിലേക്ക് നോക്കി കിടന്നു.
“സൊ ദിസ് ഈസ് ഹൗ ഇറ്റ് ഈസ് ഗോയിങ് ടു ഏൻഡ്, അല്ലെ?” ഞാൻ മുകളിലേക്ക് നോക്കികൊണ്ട് തന്നെ അവളോട് ചോദിച്ചു.
എന്റെ വലത് വശത്തായി പൂർണ്ണ നഗ്നയായി കിടന്നിരുന്ന മീര വശം തിരിഞ്ഞു തലക്ക് കൈ കൊടുത്തു് എന്നെ നോക്കി.
“എടാ, നമ്മൾ ഇത് ആൾറെഡി എത്ര തവണ സംസാരിച്ചതാ? യൂ നോ ദാറ്റ് ലോങ്ങ് ഡിസ്റ്റൻസ് നെവർ വർക്സ് ! അതല്ലേ നമ്മുടെ റിലേഷന്ഷിപ്പിന്റെ ഓർമയ്ക്കായി ഇങ്ങനെ ഒരു ദിവസം നമ്മള് പ്ലാൻ ചെയ്തത് തന്നെ?”
അവൾക്കു നേരെ തിരിഞ്ഞു കിടന്ന് ഞാനാ പൂച്ച കണ്ണുകളിലേക്ക് നോക്കി. കഴിഞ്ഞ നാല് വർഷമായി ഞാൻ ഇതേ തീവ്രതയോടെ, സ്നേഹത്തോടെ ഉറ്റു നോക്കിയിരുന്ന അതേ കണ്ണുകളിലേക്ക്. അതിൽ അല്പം പോലും കുറ്റബോധമോ വിഷമമോ ഞാൻ കാണുന്നില്ല. ചിലപ്പോൾ അവൾ പറയുന്നത് ശരിയായിരിക്കാം. she റിയലി ബിലീവ് ഇൻ വാട്ട് ഷീ ഈസ് സെയിങ്!
എൻറെ കണ്ണ് നിറയുന്നുണ്ടോ? ഏയ്!
“എഡോ, താൻ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. PhD ക്ക് വേണ്ടി അമേരിക്കക്ക് പോവുക എന്നത് എന്റെ തന്നെ തീരുമാനവും ആയിരുന്നു. അതും ഞാൻ അംഗീകരിക്കുന്നു. എന്നാലും നാല് വർഷമായി നമ്മൾ കൊണ്ടുനടന്ന ഈ റിലേഷനെ ഒറ്റയടിക്ക് അങ്ങ് ഉപേക്ഷിച്ചു പോകാൻ എനിക്ക് മനസ്സ് വരുന്നില്ല. നമുക്ക് അറ്റ്ലീസ്റ്റ് ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ?”
“വിച്ചൂ, എനിക്കും നിന്നെ വിടാൻ ഇഷ്ടം ഉണ്ടായിട്ടാണെന്നാണോ നിന്റെ വിചാരം? നമുക്ക് രണ്ടു പേർക്കും നമ്മുടെ കരിയർ മുന്നിൽ കിടക്കുന്നുണ്ട്. ഇങ്ങനെ ഒരു റിലേഷന്ഷിപ്, അതും ലോകത്തിന്റെ രണ്ട വശത്തിരുന്ന് , അത് നമ്മളെ രണ്ടു പേരെയും പുറകിലേക്ക് വലിക്കുകയെ ഉള്ളൂ . നീ അവിടെ ചെന്ന്, നല്ല ഒരു മദാമ്മയെ ഒക്കെ വളച്ചെടുത്തു അവിടെ തന്നെ രണ്ട് അമേരിക്കൻ-ഇന്ത്യൻ പിള്ളേർ ഒക്കെ ആയി പോളിക്ക്. ഞാനും മിക്കവാറും രണ്ട് മൂന്ന് മാസത്തിനുള്ളിൽ ബാംഗ്ലൂർക്ക് പോവും. പിന്നെ നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കൂലോ . നീ നാട്ടിൽ വരുമ്പോഴൊക്കെ നമുക്ക് ഇതുപോലെ കൂടാന്നേ!”
ഞങ്ങൾക്കിടയിൽ എന്നും അവളായിരുന്നു കൂടുതൽ പ്രാക്ടിക്കൽ ആയ വ്യക്തി. ഞാനെന്നും ഒരു റൊമാന്റിക് ആയിരുന്നു. പാട്ടും എഴുത്തും കവിതയും ഒക്കെയായി നടക്കുന്ന ഒരു തനി കാല്പനികൻ.
ഒരുപക്ഷെ അവൾ പറയുന്നതാവാം ശരി. അവളെ ഇങ്ങനെ ഉപേക്ഷിച്ചു പോവേണ്ടി വന്നത് എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്. അതിന്റെ പേരിൽ അവൾ ഒരിക്കൽ പോലും എന്നോട് പരാതി പറഞ്ഞിട്ടില്ല. എന്നും പ്രൊട്സാഹിപ്പിച്ചിട്ടേ ഉള്ളു. ഇതും ഒരുപക്ഷെ ആ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ഉള്ള പാതയിലെ ഒരു ഇരുണ്ട ശകലമാവാം .
“നീയെന്താ ഒന്നും മിണ്ടാത്തെ ?”