നീരജ് : തേപ്പൊന്നൊന്നും പറയാതെ മൈരേ..! ലൗ ഫെയ്ലിയർ എന്ന് പറ🫠
ആൻ്റപ്പൻ : കം ഓൺട്രാ..😹
.
.
.
അവിടന്ന് നേരെ വീട്ടിലേക്ക് ആയിരുന്നു പോയത്..! ആ ദിവസവും അതിന് ശേഷമുള്ള രണ്ട് ദിവസവും പണിക്കൊന്നും പോയില്ല..! രവിയേട്ടൻ പറഞ്ഞത് പോലെ കഴിഞ്ഞത് കഴിഞ്ഞു..! ഞാൻ എന്നോട് തന്നെ സ്വയം പറഞ്ഞു..! അവരോടൊപ്പം ഇരിക്കുമ്പോ ഒന്നും സംഭവിക്കാത്തത് പോലെ പഴയ പോലെ ചളി പറയാനും ചിരിക്കാനും തുടങ്ങി..!
അല്ലെങ്കിലും ആരോട് ദേഷ്യപെടാൻ..! കള്ള് കുടിച്ച് എനിക് വേണ്ടി പാതിരാത്രി സംസാരിക്കാൻ പോയ അശോകനോടോ അതോ അങ്ങനെ ഒരു സാഹചര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാതെ പോയ നീതുനോടോ…! രവിയേട്ടൻ പറഞ്ഞത് പോലെ അശോകനെ എനിക്കറിയാവുന്നതല്ലേ ചോദിച്ചാൽ ആ നായിൻ്റെ മകൻ ചങ്ക് വരെ പറിച്ച് തരും, ആൻ്റപ്പനും അതെ..! ചിലപ്പോ അശോകൻ അറിഞ്ഞ് കാണില്ല എൻ്റെ ഇഷ്ടം ,അല്ല അവനോട് പറഞ്ഞില്ല എന്ന് വേണം പറയാൻ..! തമാശയ്ക്ക് അവൻ അന്ന് അടിയുണ്ടാക്കുന്നതിനെ മുൻപ് അവളെ കുറിച്ച് പറഞ്ഞതല്ലാതെ വേറെ ഒന്നും അവൻ മിണ്ടിയിട്ടില്ലാലോ..! കുറെ കഷ്ടപ്പെട്ടുണ്ട് പാവം..! എൻ്റെ ഈ പ്രായത്തിൽ പ്രർഭധങ്ങൾക്ക് ഇടയിലും അവനൊരു വീട് വച്ചു..! അവൻ്റെ കഷ്ടപ്പാട് താങ്ങാനായിരിക്കും നീതുനേ അവനെ തന്നെ കൊടുത്തതും..! എനിക്കറിയാം അവൻ അവളെ പൊന്നുപോലെ നോക്കും..❤️📌..
.
.
.
.
.
.
>>> One week later…
⭕ക്ലബ്ബിലെ ഒരു വൈകുന്നേരം….! പണിക്ക് കഴിഞ്ഞ് വന്ന്