നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

 

നീരജ് : എന്താടാ…🙄 എഹ്…

 

 

ആൻ്റപ്പൻ : അളിയാ അശോകൻ.. അശോകന്

 

 

 

നീരജ് : അശോകന് എന്ത് പറ്റി…👀

 

 

 

അമൽ : എന്താടാ…!

 

 

നീരജ് : ആ…

 

 

വിഷ്ണു : ഡാ എന്തേലും പ്രശ്നം ഉണ്ടാ..🧐

 

 

നീരജ് : എനിക്കറിയാൻ പാടില്ല..! ഹലോ…ആൻ്റപ്പ

 

 

ആൻ്റപ്പൻ : ഡാ..ഇപ്പൊ കേക്കിണ്ട..!

 

 

 

നീരജ് : ആഹ്..ഇപ്പൊ കേക്കിണ്ട്..!

 

 

ആൻ്റപ്പൻ : ഡാ..ഇവിടെ ആകെ പ്രശ്നം ആണ് നി വേഗം വരാൻ നോക്ക്..!

 

 

സംസാരിക്കുന്നതിനിടയിൽ കലപില ശബ്ദവും ഒപ്പം ആൻ്റപ്പൻ ശ്വാസം എടുക്കുന്ന ശബ്ദവും ഫോണിലൂടെ കേട്ടു..!

 

 

നീരജ് : നി കാര്യം പറയടാ മൈരെ.🤬

 

 

ആൻ്റപ്പൻ : ഡാ..അശോകൻ..! അശോകൻ അടിച്ചിട്ട് ഗോപാലേട്ടൻറെ വീട്ടി പോയി..!

 

 

നീരജ് : എന്തിനെ…👀

 

 

ആൻ്റപ്പൻ : ഡാ..അത് പിന്നെ ..! നിങ്ങടെ കാര്യം ഒന്ന് സംസാരിക്കാൻ ആയിട്ട്..!

 

 

നീരജ് : നിന്നോട് ഞാൻ 🥵 ..എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ മൈരെ..

 

 

ആൻ്റപ്പൻ : അളിയാ അങ്ങനെ പറ്റി പോയി..!ഇപ്പൊ പാർട്ടികാരും നാട്ടുകാരും കൂടി ആകെ പ്രശ്നം ആയിരിക്യാ..! നി ഒന്ന് വാ എന്നെ കൊണ്ട് ഇത് ഒറ്റയ്ക്ക് കൂട്ടിയ കൂടില്ല..!

 

 

എൻ്റെ മനസ്സിലൂടെ പല രീതിയിലുള്ള ചിന്തകളും അപ്പോ കടന്നു പോയി..! ഒരു മിന്നൽ പോലെ..! പിന്നീട് എനിക്കവിടെ നിൽക്കാൻ തോന്നിയില്ല..! ഞാൻ വിഷ്ണുവിനോട് പറഞ്ഞ് തിരികെ വീട്ടിലേക്ക് പോകാനായി തീരുമാനിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *