വിഷ്ണു : ഇന്നാ…പിടി..!
അമൽ : നി ഒന്നും കൂടി ഒഴി..! ഞാൻ ഒന്ന് ചാർജ് ആവട്ടെ..
വിഷ്ണു : കുപ്പി എന്ത്യേ..! കുപ്പി എവടെ..!
നീരജ് : കുപ്പി അല്ലെ കുണ്ണെ ഈ കാലിൻ്റെ ചോട്ടിൽ ഇരിക്കണത്…
അമൽ : ഹ… കുണ്ണ വർത്താനം പറയാതെ മൈരെ..!
നീരജ് : സ്വൽപ്പം ഞാൻ ഡീസെൻ്റായളിയാ…!
അമൽ : ഇ..ത്തിരി ..
വിഷ്ണു : കുറച്ച് എനിക്കും കൂടി..! ഞാനും അൽപ്പം ഡീസൻ്റ് ആവട്ടെ..😌
നീരജ് : കുറച്ച് മതിയെ..! മതി ഒഴിച്ചത്..
വിഷ്ണു : കുറച്ചും കൂടി..!
നീരജ് : ഇതിലിപ്പോ എന്തോന്ന് കുറച്ച് ..👀😂
അമൽ : ഞാൻ പറയട്ടെ നീരജെ…! ഞാൻ പറയും , ദേ..ഇപ്പൊ പറയും..!
പറയും പറയും പറഞ്ഞിട്ട് അമല് പിന്നെയും ഒറ്റ വലിക്ക് മദ്യം അകത്താക്കി..!
അമൽ : എഹ്…😤
വിഷ്ണു : പറഞ്ഞ് തുലയ്ക്കടാ…അങ്ങോട്ട്🤧🥵
അമൽ : ഈ മൈരനെ ഇപ്പൊ ലൈൻ ഉണ്ടളിയാ..!
നീരജ് ആ സമയത്ത് ഫോൺ എടുത്ത് പിടിച്ചു..! നാണം കൊണ്ടായിരിക്കുവായിരിക്കും..
വിഷ്ണു : അതിപ്പോ കുറെ എണ്ണത്തിൽ ഉണ്ട്..! അപ്ഡേഷൻ പ്രോബ്ലം ആണ്..! ദേ എൻ്റെയിലും ഉണ്ട്..!
വിഷ്ണു ഫോൺ ഓണാക്കി ഡിസ്‌പ്ലയിലെ പച്ച വര അമലിനെ നേരെ കാണിച്ചു..!
അമൽ : ഫോണിലെ വര അല്ല..മൈരെ..! ഇത് പ്രേമം ,കാതൽ,പ്യാർ പിന്നെന്താടാ