നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

നീരജ് : പ്ഫാ…ഈ പുണ്ടയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനാണോ മൈരെ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നത്..😤🥵

 

 

കട്ടിലിൽ കിടന്ന തലയണ വലിച്ചെറിഞ്ഞുകൊണ്ട് നീരജ് അമലിനോടായി ചോദിച്ചു…!

 

 

അമൽ : ഞാനറിഞ്ഞ ഈ മൈരൻ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും തരില്ലാന്ന്..😡

 

 

ഇത് കെട്ടുക്കൊണ്ടിരുന്ന വിഷ്ണു കട്ടലിൻ്റെ സൈഡിൽ നിന്നും പ്ലാസ്റ്റിക് കുപ്പി പൊക്കിയെടുത്തു…!

 

 

വിഷ്ണു : കുടിക്കാൻ വെള്ളം വേണേൽ ഇന്നാ…!🤗

 

 

നീരജ് : അത് നിൻ്റെ അപ്പൻ ശങ്കരനെ കൊണ്ടുപ്പോയി കൊടുക്ക് പൂറ…🤬🥵

 

 

അമൽ : വാടാ … നീരജെ നമുക്ക് പോവ…! കല്യാണവും കൂടണ്ടാ ഒരു അടിയന്തരവും കൂടണ്ടാ…

 

 

നീരജ് : 😕

 

 

വിഷ്ണു : ഓക്കേ…👍

 

 

അമൽ : വാടാ വാ പോവ…!

 

 

വിഷ്ണു : 👀 എന്ത് പോണില്ലേ…?

 

 

അമൽ : അഹ്…പോവന്നെ..! അതിനു മുൻപ് ഈ നായിൻ്റെ പണിക്കൂട്ട് കഴിച്ചിട്ടെ ഞാൻ വരണുള്ളു…!

 

 

എന്നും പറഞ്ഞ് അമല് വിഷ്ണുൻ്റെ മേലേക്ക് ചാടി…! ഒപ്പം നീരജും…!

 

 

അമൽ : ഇടിച്ച് പൊളിക്കടാ പന്നീനെ…😤

 

 

അമലും നീരജും കൂടി വിഷ്ണുനെ കിടക്കയിൽ ഇട്ട് ഉരുട്ടി..! ഇടയ്ക്കിടയ്ക്ക് ഓരോ ഇടിയും കൊടുത്തു…

 

3 minutes later >>>

 

 

വിഷ്ണു : അയ്യോ വയ്യേ😤…മേലെന്നു മാറ് പുണ്ടെ…😅

 

 

അമൽ : കഴുവേറി…😅 എസി ഓൺ ചെയ്യ് മലരേ ചൂടെടുത്തിട്ട് പാടില്ല..!

Leave a Reply

Your email address will not be published. Required fields are marked *