ചുറ്റും ജനാലകൾ, അവിടെ നിന്ന് നോക്കിയാൽ ഫാം നന്നായി കാണാം. വലിയ കട്ടിൽ, കൊത്തുപണികളോട് കൂടിയത്, എ സി ഒക്കെ ഫിറ്റ് ചെയ്തിരിക്കുന്നു. ഒരു ടേബിൾ ചെയർ കമ്പ്യൂട്ടർ ഒക്കെ ഉണ്ട്. ഭിത്തിയിൽ കൊളുത്തിൽ നിരയായി തൂക്കി ഇട്ടിരിക്കുന്ന വസ്തുക്കൾ കണ്ടപ്പോൾ ഉള്ളു ശരിക്കും കാളി. 4 ചൂരലുകൾ റബർ ബാൻഡ് വച്ച് കെട്ടി കൊളുത്തുപോലെ ആക്കി ഭിത്തിയിൽ ഉള്ള കൊളുത്തിൽ തൂക്കിയിരിക്കുന്നു. പോലീസുകാരുടെ ബെൽറ്റ് പോലെ കനമുള്ള ഒരു കറുത്ത റബ്ബർ ബെൽറ്റും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അപ്പൊ ഞാൻ വരുന്നതിനു ഇയാൾ നല്ല പ്രീപെറേഷൻ നടത്തിയിട്ടുണ്ട്. ബെൽറ്റ് കൊണ്ട് അടികിട്ടിയാ എന്റെ ചന്തി മുഴുവൻ ഒറ്റയടിയിൽ ചുവക്കും. നടുക്കം പുറത്തു കാണിക്കാതെ അനുസരണയുള്ള കുട്ടിയെ പോലെ തലകുനിച്ചു ഞാൻ നിന്നു.
“ഷർട്ട് ഊരി ആ ഹങ്കേറിൽ തൂക്കേടാ. എന്നിട്ട് ആ മൂലയിൽ വച്ചിരിക്കുന്ന പായ നിലത്തു വിരിച്ചു നീ കിടന്നോ. മലന്നു കിടന്നു വേണം ഉറങ്ങാൻ.”
മുതലാളിയുടെ ആജ്ഞയെ അക്ഷരം പ്രതി അനുസരിച്ചു. മുതലാളി കട്ടിലിൽ കിടന്നു. അവിടെ കിടന്നു കൊണ്ട് അയാൾക്ക് എന്നെ വ്യക്തമായി കാണാം. അപ്പൊ ഇയ്യാൾക്ക് എന്നോട് ആസക്തി ഒന്നുമില്ല. അടിമയെ പോലെ പണിയെടുപ്പിക്കും, ശിക്ഷിക്കും, മര്യാദ പഠിപ്പിക്കും. ഏതു നേരത്താണോ ഈ കുഗ്രാമത്തിലേക്ക് വരാൻ തോന്നിയത്. ഇറങ്ങി ഓടാം എന്ന് വച്ചാൽ ആകെ ഒരു നിക്കറും ഷർട്ടും മാത്രം. ബാക്കി എല്ലാം മുതലാളിയുടെ അലമാരയിൽ ഭദ്രമായി ഇരിക്കുന്നു. പേഴ്സ് ഉൾപ്പടെ. ഒന്നും ചെയ്യാനാവില്ല. നല്ല പകയും ദേഷ്യവും തോന്നി മുതലാളിയോട്. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ജനാലയിലൂടെ വരുന്ന കാറ്റേറ്റ് വേഗം ഉറങ്ങി പോയി.