കാർത്തു : അപ്പൊ ചേച്ചിയുടെ ആങ്ങള കണ്ടതിൽ അവർക്ക് സങ്കടം ഒന്നുമില്ലേ ?
ഷൈനി : അതിൽ ചെറിയൊരു വിഷമം ഉണ്ട് എന്നാലും ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ എന്നാണ് അവർ ചോദിച്ചത്..
കാർത്തു : അതെയോ അപ്പൊ നമ്മൾ ചെയ്തത് ഏറ്റില്ല…
ഷൈനി : അവർ നല്ലൊരു ചരക്കല്ലേ കാർത്തു ആരുകണ്ടാലും എടുത്തിട്ട് കളിക്കാൻ തോന്നുന്ന മുതല് …
കാർത്തു : അതെയതെ ചേച്ചിയും ആ ശരീരത്തിൽ കുറേ പണിതതല്ലേ ..? ചേച്ചിക്ക് അവർ ചെയ്യുന്നത് കണ്ടിട്ട് കൊതി ഒന്നും തോന്നിയില്ലേ ?
ഷൈനി : നീ ഒറ്റയ്ക്കിരുന്നാണോ സംസാരിക്കുന്നെ അവർ അ ടുത്തില്ലല്ലോ അല്ലേ ?
കാർത്തു : ഇല്ല ചേട്ടൻ പുറത്ത് പോയി ഏടത്തി അടുക്കളയിൽ ആണ് … കാർത്തു ദിലീപിനെയും മായയെയും നോക്കി മിണ്ടരുതെന്ന് ആങ്യം കാണിച്ചു കൊണ്ട് പറഞ്ഞു .
ഷൈനി : എനിക്ക് വല്ലാത്ത കൊതി തോന്നി കാർത്തു .. എന്റെ എല്ലാം നനഞ്ഞു കുഴഞ്ഞിരുന്നു..
കാർത്തു : അതു ശരി … എന്റെ കെട്ടിയവനായ ആണൊരുത്തൻ അടുത്തുണ്ടായിരുന്നില്ലേ വിളിച്ചു കളിക്കാരുന്നില്ലേ ?
ഷൈനി : അയ്യേ ഞാൻ എങ്ങനെയാ അതൊക്കെ പറയുന്നേ …. അങ്ങനെ ഞാൻ ശ്രമിച്ചാൽ ചേട്ടന് താല്പര്യം ഇല്ലെങ്കിലോ ?കാർത്തു : എന്റെ പൊട്ടിപെണ്ണേ … നല്ലൊരു അവസരം കളഞ്ഞിട്ട്…എടി പൊട്ടീ എന്റെ കെട്ടിയവൻ കഴപ്പ് കേറി പരിസരബോധം ഇല്ലാതെയാണ് അവിടെ ഇരുന്നത് അറിയാമോ … കളിക്കാരുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ നീ പറഞ്ഞ മറുപടി തന്നെയാണ് എന്നോടും പറഞ്ഞത്..
ഷൈനി : കഴപ്പ് കേറിയെന്ന് എനിക്ക് മനസ്സിലായിരുന്നു …