കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 6 [suresh]

Posted by

കാർത്തു : ചേട്ടൻ അവർക്കിട്ട് ഒരു പണി കൊടുത്തതാണെന്ന് അവർക്ക് മനസ്സിലായില്ലേ ഇനി അവർ സമ്മതിക്കുമോ ..?

 

ദിലീപ് : അതൊക്കെ സമ്മതിക്കും നിങ്ങൾക്ക് സമ്മതമാണെങ്കിൽ … അവർ വിസമ്മതിച്ചാൽ വീഡിയോ ഫ്ലാഷാക്കും എന്ന് പറഞ്ഞാൽ അവർ വീഴും…

 

കാർത്തു : ഓ കള്ളൻ എല്ലാം തീരുമാനിച്ചു അല്ലേ പോയി കളിക്ക് പൊന്നേ കൊതി തീർക്ക് ..

ദിലീപ് : ഓ നീയാണെടീ എന്റെ ഉത്തമയായ ഭാര്യ… ദിലീപ് കാർത്തുവിനെ കെട്ടിപിടിച്ചു .

 

കാർത്തു : ഞാനൊരു കാര്യം ചോദിക്കട്ടെ ഷൈനിച്ചേച്ചിയും ചേട്ടനും ഒരു മുറിയിൽ ഇരുന്നല്ലേ അവരുടെ ലീലാവിലാസങ്ങൾ കണ്ടത് അപ്പോൾ നിങ്ങൾ തമ്മിൽ ഒന്നും നടന്നില്ലേ..?

ദിലീപ് : ഇല്ലെടി പെണ്ണെ അവൾ വേറൊരു മൂടിലാണെന്ന് എനിക്ക് തോന്നി .. ചതി പറ്റിയതിന്റെ വിഷമത്തിൽ ഇരിക്കുന്ന അവളെ ഞാൻ കളിക്കാൻ ശ്രമിച്ചാൽ സമ്മതിച്ചില്ലെങ്കിലോ എന്ന് വിചാരിച്ചു.കാർത്തു : അങ്ങനെ ആണോ ശരി ഞാൻ ഷൈനിച്ചേച്ചിയെ ഒന്ന് വിളിച്ചു നോക്കട്ടെ…

 

കാർത്തു ഫോൺ എടുത്ത് ഷൈനിയെ വിളിച്ചു .

 

കാർത്തു : ഹലോ….

ഷൈനി : കാർത്തു ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു .

കാർത്തു : എന്തേ ചേച്ചി…

ഷൈനി : നമ്മൾ കൊടുത്ത പണി … നല്ലൊരു പണിയായിരുന്നു കാർത്തു … പക്ഷെ നമ്മൾ വിചാരിച്ചപോലെ ഏറ്റില്ല ..ഈ സുമതിച്ചേച്ചി വല്ലാത്തൊരു ജന്മമാണ് … എന്നെ വിളിച്ചിരുന്നു …

കാർത്തു : ആണോ എന്നിട്ട് എന്ത് പറഞ്ഞു..

ഷൈനി : അവർക്ക് വളരെ ഏറെ ഇഷ്ട്ടപ്പെട്ടന്നും അയാളെ ഒന്നുകൂടി കിട്ടുമോ എന്നാണ് എന്നോട് ചോദിച്ചത് … നെയ്മുറ്റി കഴപ്പിയായ അവർക്ക് കളിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ ..

Leave a Reply

Your email address will not be published. Required fields are marked *