വധു is a ദേവത 49 [Doli]

Posted by

ഞാൻ : shut up 😡

അമ്മു : ഇല്ല കണ്ണാ 🥹

ഞാൻ : ഒരൊറ്റ ചവിട്ട് നായെ 😡

അമ്മ : കണ്ണാ വേണ്ടാ

ഞാൻ : ഞാൻ പോണേന് മുന്നേ കൂടെ പറഞ്ഞതാ, വണ്ടി എടുത്ത് തെണ്ടാൻ പോവരുത് ന്ന് 😣

അമ്മ : സംഭവിച്ചു പോട്ടെ

ഞാൻ : വല്ലതും സംഭവിച്ചാ ആര് സമാദാനം പറയും…

ശബ്ദം ഒയർന്ന് പോയി അറിയാതെ

അമ്മു : calm down പതുക്കെ

ഞാൻ : നീ ഒരു പുല്ലും പറയണ്ട നിന്റെ ഒരു വണ്ടി നാല് കഷ്ണം ആക്കി എല്ലാത്തിനേം കൂടെ ഇട്ട് കത്തിക്കാ ചൂലേ 😡

അമ്മ : കണ്ണാ 🥺

ഞാൻ : എന്നോട് ഒരു വാക്ക് പറഞ്ഞോ ആരെങ്കിലും ഇത്ര നേരം ഏഹ് 😖

പപ്പ : എന്തിനാ panic ആയിട്ട്

ഞാൻ : ചത്ത് പോട്ടെ ആർക്ക് എന്താ അല്ലെങ്കിലും ഇവള് എന്നെ കൊല്ലാൻ വന്നതാ 😡, മൂദേവി നിന്റെ തല…

അമ്മു ഒന്നും പറഞ്ഞില്ല എന്നെ തന്നെ നോക്കി കെടന്നതല്ലാതെ

എനിക്കത് കണ്ട് അങ്ങ് കേറി കേറി വന്നു

തിരിഞ്ഞ് ഓടി അടുക്കളയി പോയി തേങ്ങ പൊട്ടിക്കണ വെട്ട് കത്തി എടുത്തോണ്ട് ഞാൻ ഓടി

കുട്ടു : ചേട്ടാ വേണ്ടാ

ഞാൻ : എന്നെ വിട് അവൾടെ അഹങ്കാരം കണ്ടില്ലേ മൂദേവിടെ അവൾടെ മുന്നി ഇട്ട് ആ വണ്ടിക്ക് ഞാൻ തീയിടും അഹങ്കാരി…

പപ്പ അങ്കിൾ രണ്ട് പേരും വന്ന് എന്നെ വലിച്ച് ആ കത്തി പിടിച്ച് വാങ്ങി

പപ്പ : വട്ടാണോ നിനക്ക് idiot

ഞാൻ : പപ്പാ തീർന്നു എല്ലാം എനിക്ക് ഇനി നിങ്ങളോട് ആരോടും ഒരു ബന്ധവും ഇല്ല എന്നെ ഒരു വാക്ക് വിളിച്ച് പറഞ്ഞില്ലല്ലോ ഇത്ര നേരം ആരും

പപ്പ : ടാ അത് അതിന് മാത്രം ഒന്നൂല്ല its just an accident

അമ്മ അമ്മു എല്ലാരും ഓടി വന്നു

അമ്മ : ടാ പ്രാന്ത് കാണിക്കാതെ അതിനോട് പോയി സംസാരിക്ക്

Leave a Reply

Your email address will not be published. Required fields are marked *