കാന്താരി 13
Kanthari Part 13 | Author : Doli
[ Previous Part ] [ www.kkstories.com ]
പപ്പ : ഇന്നലെ എന്തായിരുന്നു രാത്രി
ഞാൻ : ഏഹ്
പപ്പ : ഉം അത്ര സ്നേഹത്തോടെ നീ എന്നോട് സംസാരിച്ചിട്ടില്ല ഇത് വരെ
ഞാൻ : അത് പിന്നെ എങ്ങനെ എങ്കിലും engine ഓഫാക്കുക എന്ന് മാത്രെ എനിക്കുള്ളൂ
പപ്പ : 😊
ഞാൻ : ഇന്ന് അടിപൊളി ആയിരുന്നെ
പപ്പ : ഒരു selfie എടുക്കണം വിചാരിച്ചു നടന്നില്ല
ഞാൻ : 😊
പപ്പ എന്റെ മേലോട്ട് ഒട്ടി മൊഖത്ത് ഒരൊ ഭാഗത്തായി മാറി മാറി ഉമ്മ വച്ചു
ഞാൻ : പപ്പാ വിട്
പപ്പ : 😁
ഞാൻ : എന്താ.
പപ്പ : 😌
ഞാൻ : മനസ്സിലായില്ല
പപ്പ : നല്ല മൂടിലാ ഞാൻ
ഞാൻ : അയിന്
പപ്പ : ഇത്ര ദിവസം എന്നെ കാണാത്ത കൊതി ഒന്നൂല്ല കുട്ടന്
ഞാൻ : എന്ത് കൊതി
പപ്പ : 🙄 ഉം
ഞാൻ : കെടക്ക്
പപ്പ : അങ്ങനെ ഇപ്പൊ കെടക്കണ്ട, എപ്പോ നോക്കിയാലും കെടക്കാൻ നീ എന്താ പ്രസവിക്കാൻ പോവാണോ 😂
ഞാൻ : 🙂
പപ്പ : ഇവടെ ഞാൻ ഇങ്ങനെ കത്തി നിക്കുമ്പോ നീ ഒറങ്ങണ്ട,അതിനാ ഞാൻ വെള്ളം എടുത്തോണ്ട് ഓടി വന്നത്
ഞാൻ അവളെ പിടിച്ച് കറങ്ങി
പപ്പ : ഉം കുട്ടന് കൊതി ആയി
ഞാൻ : മണ്ണാങ്കട്ട എനിക്ക് പേടിയായിരുന്നു
പപ്പ : എന്തിന്
ഞാൻ : നീ വല്ല മണ്ടത്തരം കാണിക്കോന്ന്
പപ്പ : ഏയ് എനിക്ക് ജീവിക്കണം ജീവിച്ചേ പറ്റൂ 👀
ഞാൻ : അതല്ല ആ തള്ളേ വല്ല ചെരവക്ക് മറ്റും ചാമ്പിയാ 😌
പപ്പ : 😂 ഹ് 🤣 അയ്യോ അത് അടിപൊളി ആയിരുന്നു… 😁
ഞാൻ : നീ ഒരു കൊച്ച് ഗുണ്ട അല്ലേ അതാ…
പപ്പ : എന്റെ കുട്ടന്റെ ഗുണ്ട……….ഉം അതേ
ഞാൻ : എന്താ.
പപ്പ : സുഖം വേണം ഇസ് ആഹ് 😁