കാന്താരി 13 [Doli]

Posted by

.
.
.
> 06:55
പപ്പ : അമ്മക്ക് അമ്പലത്തിൽ പോവാൻ പാടില്ല അതാ അമ്മ ഇല്ലാ പറഞ്ഞെ
ഞാൻ : അത് നീ പറഞ്ഞപ്പോ എനിക്ക് മനസ്സിലായി…
പപ്പ : വണ്ടി എങ്ങനെ ഇണ്ട്
ഞാൻ : വണ്ടിക്ക് എന്താ
പപ്പ : അല്ല ഇഷ്ട്ടായോ
ഞാൻ : നീ അല്ലേ ഓടിക്കണേ
പപ്പ : എന്നാലും ഓടിച്ചത് വച്ച്
ഞാൻ : വല്യ കൊഴപ്പം ഇല്ല
പപ്പ : ഇതാണോ creta ആണോ നല്ലത്
ഞാൻ : creta ഇപ്പൊ ചെറിയ പണി വരുന്നുണ്ട് riding ഇതാ നല്ലത്
പപ്പ : ഉം, ഇതാണോ harrier ആണോ നല്ലത്
ഞാൻ : അയ്യോ harrier എന്റമ്മോ പെട്ടി ഓട്ടോ harrier നെക്കാൾ സമാദാനം ആണ്
പപ്പ : 😂 ആ steering പൊട്ടിയത് ലെ ഉം
ഞാൻ : പെട്ട് പോയി അന്ന്
പപ്പ : ഇതാണോ compass ആണോ നല്ലത്
ഞാൻ : ഏഹ് 👀
പപ്പ : പറ
ഞാൻ : compass expensive ആണ് almost double അപ്പൊ അതന്നെ
പപ്പ : bmw ആണോ ഇതാണോ നല്ലത്
ഞാൻ : compass ന്റെ കൂടെ തോറ്റില്ലേ പിന്നെന്താ
പപ്പ : പറ
ഞാൻ : bmw
പപ്പ : bmw ആണോ മറ്റേ എന്തായിരുന്നു Defender ആണോ നല്ലത്
ഞാൻ : bmw, bmw ന്റെ മേലെ ഒന്നില്ല bmw is the practical sports sedan in the world എന്നാ ചെറുത് പറയാ എനിക്കറിയില്ല
പപ്പ : അതാരാ
ഞാൻ : ചെറുത് billa
പപ്പ : ബില്ലേ അതാരാ
ഞാൻ : ആ സിദ്ധു പറഞ്ഞ് കേട്ട് കേട്ട് വന്നതാ സുന്ദരൻ
പപ്പ : ഓ എന്തൊക്കെ പേരാ
ഞാൻ : അത് bikers club ലെ പേരെന്തോ ആണ്
പപ്പ : ആഹ് 😏
ഞാൻ : പിന്നെ പുതിയ 4020 എടുക്കാൻ പോവാ
പപ്പ : അതെന്ത്
ഞാൻ : traveller
പപ്പ : ആർക്കാ
ഞാൻ : അങ്ങോട്ട് നമ 🙄 😌 എന്റെ travels ല്
പപ്പ : മനപ്പൂർവം ആണെ രാവിലെ തന്നേ അടി ഇണ്ടാക്കാൻ 😂
പപ്പ എന്റെ തൊടയിൽ ചെറുതായി തല്ലി

Leave a Reply

Your email address will not be published. Required fields are marked *