കാന്താരി 13 [Doli]

Posted by

ഞാൻ : കല്യാണം കഴിച്ചു ആദ്യ രാത്രി ആഘോഷിച്ചു ദേ നോക്ക് നമ്മടെ കെടത്തം ആലോചിക്ക്
പപ്പ : 🥹
ഞാൻ : i promise you… ഞാൻ എന്നും കൂടെ കാണും and you are my best best best അയ്യോ എന്താ പറയാ wife പറഞ്ഞാ കൊറേ ഉള്ളതില് best ആവോല്ലോ
പപ്പ : 🤣
ഞാൻ : 😂
പപ്പ : തങ്കു ഹാപ്പി ആക്കാൻ നോക്കാ എന്നെ
ഞാൻ : പിന്നെ ഞാൻ വേണ്ടേ നിന്നെ take care ചെയ്യാൻ
പപ്പ : 😊 ഉം yes അതോണ്ടാ ഞാൻ ഇന്നലെ ചോദിച്ചേ are you satisfied with me
ഞാൻ : നിന്റെ ഈ cringe ഒഴികെ ബാക്കി എല്ലാം okey അത് കാണുമ്പോ ചവിട്ടി വെളിയിൽ ആക്കാൻ തൊന്നും ഓരോരിക്കെ
പപ്പ : ചവിട്ടാൻ വാ ഇങ്ങോട്ട് 🙄
ഞാൻ : 😊
പപ്പ : കണ്ടോ physical relation ന്റെ പവർ
ഞാൻ : ഉം
പപ്പ : 😊
ഞാൻ : നീ അങ്ങനെ പറയാൻ പാടില്ലായിരുന്നു പപ്പാ
പപ്പ : എന്ത് ഹരിടെ അനിയത്തി ആണെന്നോ
ഞാൻ : ഉം
പപ്പ : sorry
ഞാൻ : അവനും നീയും ഒന്നല്ല, നീ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്നവൻ അവൻ അവന് വേണ്ടി എന്തും ചെയ്യുന്നവൻ
പപ്പ : 🥹 പക്ഷെ ഞാൻ ഞാൻ അവനെ സ്നേഹിച്ച് പോയില്ലേ കുട്ടാ

അവള് തേങ്ങി തേങ്ങി കരയാൻ തൊടങ്ങി
ഞാൻ : പപ്പാ
പപ്പ : ഒരിക്കലും മറക്കാൻ പറ്റാത്ത മുറിവാ അവൻ എനിക്ക് തന്നത്… Choose wisely എന്ന് പറയുന്നത് ശെരിയാ
ഞാൻ : ഏയ്‌ അവൻ brother അല്ലേ ആ കാര്യത്തിൽ എന്ത് choose wisely
പപ്പ : എന്നാലും രണ്ട് പേരും കൂടെ എന്നെ
ഞാൻ : പോട്ടെ ഇനി അങ്ങനെ ഒന്നും ഇല്ല ദേ നമ്മളായി നമ്മടെ ഫാമിലി ആയി finish
പപ്പ : എനിക്ക് അത്
ഞാൻ : ഏയ്‌ ഇല്ലില്ല വന്നേ
പപ്പ : ഒരു മാതിരി വേദന പോലെ എനിക്ക്
ഞാൻ : വേദന ഒക്കെ മാറും
പപ്പ : ഇല്ല അത് ഇങ്ങനെ കെടക്കും എന്റെ കൂടെ
ഞാൻ : എന്നാലേ ആ വേദന ഞാൻ കടിച്ച് എടുക്കും
പപ്പ : 😂 വേദന booby യിലാ അപ്പഴോ
ഞാൻ : കടിച്ച് എടുക്കാ 😊
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു
പപ്പ എന്നെ നോക്കി പൂച്ച കുഞ്ഞിനെ പോലെ കെടന്നു
ഞാൻ : കാണിക്കണോ
പപ്പ : 🥹
ഞാൻ : എന്തെ ഈ മുഖം വാടി
പപ്പ : 🤣
ഞാൻ : 😁
പപ്പ : കള്ളാ അപ്പൊ soap ഇടാൻ mood swing മാറ്റാൻ ഒക്കെ അറിയാ
ഞാൻ : ഓ എല്ലാം അറിയാ
പപ്പ : ഇഷ്ട്ടായി എനിക്ക് ഒരുപാട് ഇഷ്ട്ടായി 😊
ഞാൻ : എനിക്കും
പപ്പ : ഇന്നലെ ആ session ന് ശേഷം കുട്ടൻ ആകെ മാറി
ഞാൻ : 😊
പപ്പ : എനിക്ക് കിട്ടോ ഈ ആളെ ഞാൻ മരിക്കുന്ന വരെ
ഞാൻ : 👀
പപ്പ : അതേ ഒരുപാട് affection വേണ്ടാ അതും എന്നോട്
ഞാൻ : 🙄
പപ്പ : നാളെ എനിക്ക് വേണ്ടി നീ കരഞ്ഞാ എനിക്ക് മോക്ഷം പോലും കിട്ടില്ല
അവളെന്നെ എവടെ ഒക്കെ എത്തിച്ചു
പപ്പ : അയ്യേ ഞാൻ വെറുതെ പറഞ്ഞതാ ഞാൻ എവടെ പോവാൻ
അപ്പഴാ ഞാൻ എന്റെ കാഴ്ച മങ്ങിയത് അറിഞ്ഞത്
പപ്പ : ടാ ഊളെ കരയാണോ
ഞാൻ : 🥹 😂 കരയാനോ acting കരയാൻ നിനക്ക് വേണ്ടി
പപ്പ എന്റെ താടിക്ക് പിടിച്ച് കണ്ണ് രണ്ടും അമർത്തി തൊടച്ചു
പപ്പ : മോനെ അമ്ട്ട് വേലു നിനക്ക് ഇത്തിരി കട്ടി കൊറവാ മനസ്സിന് അത് തെറ്റല്ല പക്ഷെ അഭിനയം ആണ് കോപ്പാണ് പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : എന്നെ വിട് ഞാൻ പോട്ടെ
പപ്പ : പോണോ
ഞാൻ : ആഹ്
പപ്പ : എന്നാ ഒന്ന് ഉപ്പ് നോക്കീട്ട് പോ എന്നെ
ഞാൻ : അയ്യടാ, മതി ഉപ്പും പുളിയും നോക്കിയത്…
പപ്പ : വേണ്ടാ
ഞാൻ : വേണ്ടാ
പപ്പ : ശെരി അത് വിട് ദേ twenty three എനിക്ക് twenty four ഉനക്ക് നമക്ക് ഇഷ്ട്ടം പോലെ കാലം ഇണ്ട് ഇങ്ങനെ കെടക്കാൻ
ഞാൻ : 😊
പപ്പ : നീ എന്നാടാ എന്നെ സ്നേഹിച്ചത് 🥹
ഞാൻ : ആ അറിയില്ല
പപ്പ : പക്ഷെ അത് ഒരു ഒന്നൊന്നര സ്നേഹം ആണ് എനിക്ക് അറിയാ ചാവും നീ എനിക്ക് വേണ്ടി ഇപ്പൊ നിന്റെ കണ്ണില് എനിക്കത് കാണാ
ഞാൻ : പോടീ
പപ്പ : വേണ്ടി വന്നാ കൊല്ലും
ഞാൻ : 👀 😂 നിനക്ക് വേണ്ടി കൊല്ലാൻ
പപ്പ : പപ്പ പാഴ് വാക്ക് പറയാറില്ല അറിയാലോ 😂
ഞാൻ : ശെരിയാ കൊല്ലും കൊല്ലട്ടെ ഞാൻ
പപ്പ : ആരേ
ഞാൻ : സൂസി 😝
പപ്പ : 👀
ഞാൻ : 😝
പപ്പ : 😂
ഞാൻ : ഒറങ് പപ്പാ tired ആണ് വീഴും നീ
പപ്പ : ഉംച്ച്
ഞാൻ : പിന്നെ വായും നോക്കി ഇരുന്നോ
പപ്പ എന്റെ കൈ എടുത്ത് കവിളിൽ വച്ചു
ഞാൻ : പ്രാന്ത് തന്നേ
പപ്പ ആ കൈ എടുത്ത് അമർത്തി ഉമ്മ വച്ചിട്ട് ഷീറ്റിന്റെ ഉള്ളിൽ കൂടെ കൊണ്ട് പോയി അവൾടെ മുലയിൽ വച്ചു
ഞാൻ അവളെ നോക്കി
പപ്പ : feel the heat
പപ്പ അങ്ങനെ ഷീറ്റ് പൊക്കി തല വഴി ഇട്ടു

Leave a Reply

Your email address will not be published. Required fields are marked *