കാന്താരി 13 [Doli]

Posted by

പപ്പ : വേണ്ടാ നീ ഇത്ര മോശം ആണെന്ന് ഞാൻ അറിഞ്ഞില്ല

ഞാൻ : ഇല്ലെന്ന് ഞാൻ just

പപ്പ : മോശം ആയി പോയി നീയും 😣

ഞാൻ : ഇല്ലെന്ന് ഞാൻ ഇനി നോക്കില്ല

പപ്പ എന്റെ ചെവിക്ക് പിടിച്ച് ചുണ്ടിൽ ഒന്ന് ഉമ്മ വച്ചിട്ട് എന്നെ നോക്കി രണ്ട് തോളിലും കൈ വച്ചു

പപ്പ : ഞാൻ വിചാരിച്ചു നീ എന്റെ bra പൊട്ടിച്ച് വലിച്ച് വെളിയിൽ കളയുംന്ന്

ഞാൻ : ആഹ് 😮‍💨 ഏഹ് 😨

പപ്പ : വേണോ വേണോ ഉം ഇന്നാ ഇന്നാ വാ വാ…

ഞാൻ : 😂
പപ്പ കൈ രണ്ടും പിന്നിൽ കെട്ടി നിന്ന് തല ചെരിച്ച് എന്നെ നോക്കി കണ്ണടച്ചു

പപ്പ : ഉംച്ച് അടിക്ക്

ഞാൻ : 🙄

പപ്പ : ഈ ശവം… 😡

അവളെന്റെ മേലോട്ട് ഒട്ടി ചുണ്ട് നനച്ച് അമർന്ന് നല്ല പൊളപ്പൻ kiss അങ്ങോട്ട് തന്നു

പപ്പ എന്നെ വിട്ട് നിന്ന് തല മാത്രം അനക്കി അനക്കി ചുണ്ട് ഉറുഞ്ചി എടുത്തു

പപ്പ എന്റെ ചുണ്ട് വിട്ട് എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു

പപ്പ : കൊതി തീർക്കാൻ നിനക്ക് ഞാനും എനിക്ക് നീയും ആണ് അപ്പൊ കൂടുതൽ അങ്ങോട്ട് വേണ്ടാ മനസ്സിലായല്ലോ😏

ഞാൻ : 🙄

പപ്പ : മനസ്സിലായോ

ഞാൻ : ആഹ് 🙂

പപ്പ : hey siri, play kadhal rojave…

പപ്പ പാന്റിന്റെ കെട്ടഴിച്ച് വിട്ടു

ഞാൻ കണ്ണടച്ച് പോയി

പപ്പ എന്റെ ചെവിക്ക് ഒറ്റ പിടി

ഞാൻ : ഇല്ല കണ്ണിൽ എന്തോ പോയ്‌

പപ്പ : ഇങ്ങനെ ആണേ കൊറച്ച് മൊളക് പൊടി പോവും 😡

ഞാൻ : 😂

പപ്പ : അയ്യോ എന്ത് രസാ ചിരി

അവളെന്റെ തോളിൽ കൂടെ രണ്ട് കൈയ്യും ഇട്ട് പറഞ്ഞു…

ഞാൻ : നല്ല തണുപ്പ് എന്തോ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : 😊
ഞാൻ അവളെ ഇടുപ്പിൽ കൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു
പപ്പ : 🙂
ഞാൻ : ദേഷ്യം ഇണ്ടോ അടി ആയത്
പപ്പ : ഏയ്‌ അതൊക്കെ രണ്ട് മിനിറ്റ് അതോടെ തീരും എനിക്കറിയാ
ഞാൻ അവൾടെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ എന്റെ മേലോട്ട് മേലോട്ട് ഒട്ടി ഒട്ടി വന്നു
പപ്പ : teasing over ആയോ എന്നൊരു സംശയം
ഞാൻ : ഏഹ്
പപ്പ : ഒന്നൂല്ല 😁
ഞാൻ അവളെ പിടിച്ച് തള്ളി
പപ്പ എന്റെ കൈയ്യിൽ പിടിച്ച് എന്റെ മേലോട്ട് വന്ന് ഇടിച്ചു
പപ്പ : ഇസ് airbags പൊട്ടി
ഞാൻ പപ്പടെ നെഞ്ചിലെ പാട് നോക്കി
പപ്പ : കള്ളൻ കടിച്ച് വച്ചിട്ട്
ഞാൻ : നീ അല്ലേ കടി കടി പറഞ്ഞെ
പപ്പ : കടി കടി പറഞ്ഞാ അത് വേറെ കടി ആണ്
അവളത് പറഞ്ഞ് തീർന്നതും എന്റെ ബാക്കിൽ ചൊമരിൽ ചവിട്ടി ബെഡിലേക്ക് എന്നേം കൊണ്ട് മറിഞ്ഞു
പപ്പ : പേടിച്ചാ
ഞാൻ : ഏയ്‌
പപ്പ : വീണിട്ടും പേടിച്ചില്ല
ഞാൻ : ഞാൻ വീഴില്ല 🙂
പപ്പ : എന്നാലേ ഞാൻ കാലിട്ട് വീഴ്ത്തും
ഞാൻ : നോക്കിക്കോ 😂
പപ്പ : ഇഷ്ട്ടല്ലേ എന്നെ
ഞാൻ : ഏഹ്… 🤔 ഉം
പപ്പ : ആലോചന 😡
ഞാൻ : 😂
പപ്പ : എനിക്ക് അറിയാ you love me alot അത് ഒരു പെണ്ണിനോട് തോന്നുന്ന സ്നേഹം അല്ല കണ്ട് കണ്ട് ഒരുമിച്ച് ജീവിച്ച് പിന്നെ അതേ പോലെ എന്റെ അവസ്ഥ കണ്ട് സഹതാപം കാരണം കൊറച്ചും പിന്നെ വഴി ഇല്ലാതെ ഒക്കെ കൂടെ
ആണോ
ഞാൻ അവൾടെ മുടി മാറ്റി കൊടുത്ത് ചോദിച്ചു
പപ്പ : ആ അറിയില്ല
ഞാൻ : ഇഷ്ട്ടാ, സഹതാപം തോന്നിയത് എന്നോടാ എന്ത് തന്നേ നീയും ഞാൻ ചട്ടിയും കലവും ആണെങ്കിൽ പോലും തട്ടൽ മുട്ടൽ ഒക്കെ ഇണ്ട് അതൊക്കെ ഇവടെ പക്ഷെ പൊറത്ത്ന്ന് ഒരുത്തൻ നിന്റെ നേരെ കൈ ചൂണ്ടുന്നത് പല വട്ടം നോക്കി നിക്കണ്ട അവസ്ഥ വന്നവനാ ഞാൻ അപ്പൊ എന്നോട് എനിക്ക് തന്നേ സഹതാപം തോന്നീണ്ട്
പപ്പ : 👀
ഞാൻ : 😊
പപ്പ : ഉംച്ച്…
ഞാൻ : ആ പിന്നെ വേറെ വഴിടെ കാര്യം ഞാൻ ഇപ്പൊ ഒരു മൂള് മൂളിയാ നീ ഈ വീട്ടിന്റെ വെളിയിൽ ആണ് അപ്പൊ അതോണ്ട് ആ statement തെറ്റാ അതേ പോലെ ഈ കൈ മുറിഞ്ഞ കൊണ്ടല്ല നീ ഇങ്ങോട്ട് തിരിച്ച് കേറിയത്,
പപ്പ : thankyou 😊
ഞാൻ : സങ്കടപ്പെടണ്ട ഞാൻ ഇണ്ട് നിനക്ക് ഒറ്റ കാര്യം അല്ല രണ്ട് കാര്യം മൂന്ന് മൂന്ന്
പപ്പ : എണ്ണം പിടിക്കാതെ പറ 😡
ഞാൻ : ആദ്യത്തെ കാര്യം ഈ പൊട്ടി തെറി,
പപ്പ : 👀
ഞാൻ : എന്ത് ടീ നോക്കണേ
പപ്പ : 😁
ഞാൻ : രണ്ട് ഫോൺ എടുത്തില്ലെങ്കി അതിന്റെ അർത്ഥം അടുത്ത് ബന്ധുക്കൾ ഇണ്ട് എന്നാ
പപ്പ : ഓ അപ്പൊ എന്നെ അവരെ കാണിക്കാൻ കൊള്ളില്ല എന്നല്ലേ 😌
ഞാൻ : എന്നല്ല അവര് ആരാ ചോദിക്കും നീ ആണ് പറഞ്ഞാ, ഇന്ദ്രന്റെ പ്രശ്നം വരും അല്ലെങ്കി വേറെ വരും അല്ലെങ്കി വിശേഷം ആയില്ലേ അതൊക്കെ വെളിയിലെ ആൾക്കാർടെ കാര്യം ആണ്… കുടുംബക്കാര് ഇതെ ചോദിക്കൂ ഇന്ദ്രന്റെ
പപ്പ : 😁
ഞാൻ : മൂന്ന്, മറന്ന് പോയ്‌ ആ അത്ര തന്നെ മൂന്നില്ല… ദേഷ്യം ഫോൺ, ദേഷ്യം എന്തായാലും ഒരു വീട്ടി ഒരു തല്ലിപ്പൊളി മതി 😂
പപ്പ : മതിയോ ഒന്ന്
ഞാൻ : മതി…
പപ്പ എന്നേം കൊണ്ട് മറിഞ്ഞു…
പപ്പ : എന്നാലേ ആ തല്ലിപ്പൊളി ഞാനാ 😊
ഞാൻ : ഒതുക്കാൻ എനിക്ക് അറിയാ ചെയ്യിക്കരുത് ശേഖരാ
പപ്പ : 👀
ഞാൻ : നോട്ടം
പപ്പ : ഒന്നൂല്ല ഒരു kiss തരട്ടെ
ഞാൻ : വേണ്ടാ
പപ്പ : എന്നാ തരും
ഞാൻ എത്തി അവൾടെ കവിളിൽ കടിച്ച് വലിച്ചു
പപ്പ : ആഹ് 😡
ഞാൻ : സോറി
പപ്പ : 😁
….

..

Leave a Reply

Your email address will not be published. Required fields are marked *