കാന്താരി 13 [Doli]

Posted by

ഞാൻ : sorry ബസ്സി വന്നാ നിന്ന് നിന്ന് നിന്ന് അതാ ഞാൻ

പപ്പ : വരണ്ട നീ…

ഞാൻ : എത്തി ഞാൻ വീടെത്താൻ ആയി location correct അല്ലേ

പപ്പ : ഉം

ഞാൻ : ആഹ് ഒരു കിലോമീറ്റർ അത്ര തന്നേ

> 12:20

ഞാൻ പോയ്‌ എറങ്ങുമ്പോ ഒരു വെള്ള Jaguar അടിച്ച് പറന്ന് പോണ കണ്ടു നാശം പിടിക്കാൻ അടിച്ച് തൂക്കും ആരെങ്കിലും കുറുക്കെ വന്നാ…

ഭദ്ര ചേച്ചി : ഇതാര് വാ വാ

ഗെയിറ്റിന്റെ അടുത്ത്ന്ന് ആ ചേച്ചി എന്നെ നോക്കി ചിരിച്ച് അകത്തേക്ക് വിളിച്ചു

ഞാൻ : late ആയി സോറി

ഭദ്ര ചേച്ചി : ഇല്ല അവരും ഇപ്പൊ എത്തിയേ ഉള്ളു

പരമു മാമ അങ്ങോട്ട് വന്നു പെട്ടെന്ന്

ഞാൻ : hai 😁

പരമു മാമ : നൂറ് കണക്കിന് വണ്ടി ഇണ്ടായിട്ട് മകന് ഇന്ന് വരാൻ train തന്നേ വേണമായിരുന്നു ഉം 🤣

ഞാൻ : നൂറ് വണ്ടി കൊള്ളാ, അതെന്താ വച്ചാ ഏതെങ്കിലും വണ്ടി എടുത്തോണ്ട് വന്നാ അത് ഇവടെ പെടും

പപ്പ എറങ്ങി വരുന്ന കണ്ടു…

കൈ ചുരുട്ടി ഇടിക്കാൻ പോലെ വന്ന് പരമു മാമടെ തോളിൽ കൈ വച്ച് നിന്നു

🙄

പപ്പ : 👀
> 13:22

ചന്തു ആയിട്ട് സംസാരിച്ച് നിന്ന എന്റെ പൊറത്ത് ഒരൊറ്റ അടി കിട്ടി

ദേഷ്യം വന്നെങ്കിലും തിരിഞ്ഞ് നോക്കിയപ്പോ അമ്പു

അമ്പു : എന്ത് ഇവടെ

ഞാൻ : 😡

അമ്പു : ചന്തു ഇവൻ എന്ത് ഇവടെ 😂

ചന്തു : നീ ഇപ്പഴാണോ വരണേ

അമ്പു : അച്ഛനും അമ്മയും നാട്ടി പോയി

ഞാൻ തിരിഞ്ഞ് അവനെ നോക്കി

അമ്പു : എന്ത്, ആ മൈരനെ ചവിട്ടി കൊല്ലും പറഞ്ഞോ

ഞാൻ : ആരേ

അമ്പു : ഇന്ദ്രനേ ശവം കാരണം എല്ലാരും അങ്ങോട്ട് പോയി

ഞാൻ : നീ വരണ്ട താമര 🌸ണ്ടേ 😌

അമ്പു : 😣

ചന്തു : അവൻ ഇവടെ സ്റ്റേ ആണ് അല്ലേ അമ്പി

Leave a Reply

Your email address will not be published. Required fields are marked *