ഞാൻ : ശെരി പറ
പപ്പ : sorry അറിയാതെ പറഞ്ഞതാ
ഞാൻ : ഉം
പപ്പ : അതേ
ഞാൻ : ഉം
പപ്പ : ഇപ്പൊ 😂 ഇപ്പൊ 🤣 അയ്യോ… ഇപ്പൊ കൊതി തീർക്കാൻ പറ്റിയ ടൈം ആയിരുന്നു….
😂
.
.
.
കാലത്ത് നേരത്തെ തന്നേ പണി സ്ഥലത്ത് പോയി ഇരുന്നു
> 10:22
സിദ്ധു : ഉം അങ്ങനെ ഒന്നൂല്ല, നീ പറ മുത്തേ… ഞാൻ വരാന്ന്
ഞാൻ ആ ഫോൺ വാങ്ങി
ഞാൻ : ബെങ്കു അവൻ വിളിക്കും…
ഞാൻ അവന്റെ തൊലിഞ്ഞ സൊള്ളൽ ഓഫാക്കി വയർ വാങ്ങാൻ പിടിച്ചോണ്ട് പോയി…പിന്നെ വന്ന് rto ഓഫിസി പോയി എല്ലാം ശെരി ആക്കി എടുത്തു…
.
.
.
> 12:33
ഫ്ലാറ്റിന്റെ ഡോർ തൊറന്ന ചിന്നു പപ്പേ കണ്ട് നോക്കി നിന്നു
പപ്പ : 👀
ചിന്നു : ന്താ
പപ്പ : കൊറച്ച് സംസാരിക്കണം
ചിന്നു : വേണ്ടാ നീ പോവാൻ നോക്ക് പപ്പാ
പപ്പ : എന്താ ടീ നീ ഇങ്ങനെ അവൻ പോയി തൊലഞ്ഞില്ലേ പിന്നെന്താ
പപ്പ ഡോർ തള്ളി അകത്തേക്ക് കേറി
ചിന്നു : ഇവടെ ആരൂല്ല
പപ്പ : അറിയാ
ചിന്നു : 👀
പപ്പ : പേടിക്കണ്ട നിന്നെ കൊല്ലാൻ ഒന്നുമല്ല വന്നത്
ചിന്നു : നീ എന്നെ കൊല്ലാൻ 😏
പപ്പ : ന്താ അങ്ങനെ ഒരു confidence
ചിന്നു : കാരണം നിനക്ക് എന്നെ ആവശ്യം ഇണ്ട് ഇപ്പൊ 😊
പപ്പ : ഉം 😃 മിടുക്കി അപ്പൊ അറിയാ
ചിന്നു : അറിയാൻ വൈകി
പപ്പ : കൊണ വേണ്ടാ ചിന്നു, ചെവിക്കുറ്റി ഞാൻ അടിച്ച് തിരിക്കും 👀
ചിന്നു : എന്ത്
പപ്പ : അല്ല നീ ഇന്ദ്രന്റെ കാലിന്റെ അടിയിന്ന് പോവാ കേട്ടു
ചിന്നു : അതേ അവന് വേണ്ടി
പപ്പ : കഴിഞ്ഞോ അപ്പൊ നിന്റെ കഴപ്പ്
ചിന്നു : മര്യാദക്ക് സംസാരിക്ക് പപ്പാ ഞാൻ നിന്റെ ചേച്ചി ആണ്
പപ്പ : 👀 ആണോ ആണല്ലേ ഞാൻ വിചാരിച്ചു നീ ഒരു slut ആണെന്ന്
ചിന്നു : പപ്പാ 😡
പപ്പ : നിർത്തിക്കോ ആ കഞ്ചാവ് അടിച്ച് നടക്കണ നായെ കൊണ്ട് കൊല്ലിച്ചത് നീയാ
ചിന്നു : ഞാനോ 😏 what a joke
പപ്പ : നീ കാരണം ആണ് രാമനെ എനിക്ക് ഇത്രക്ക് വേദനിപ്പിക്കണ്ടി വന്നത് എല്ലാം നിനക്ക് വേണ്ട പോലെ വളച്ച് ഒടിച്ച് തിരിച്ച് നീ എന്നെ ഉപയോഗിച്ച് അല്ലേ ടീ 😡
ചിന്നു : അങ്ങനെ ആണെങ്കി ചെല്ല് നീ നിന്റെ ആ pervert ആങ്ങള ഇണ്ടല്ലോ the real slut അവനോട് പോയ് ചോദിക്ക് എന്തിനാ പുന്നാര പെങ്ങളെ ഊ … എന്നെ കൊണ്ട് പറയിക്കണ്ട പപ്പാ നീ
പപ്പ : 👀 😊 yes പാവം നീ നീ എങ്ങനെ ഇതാവും അല്ല ടീ അപ്പൊ കഴിഞ്ഞോ നിന്റെ true love
ചിന്നു : 👀
പപ്പ പോയ് ചിന്നൂന്റെ കൈക്ക് പിടിച്ച് അടുത്തേക്ക് വലിച്ചു
ചിന്നു : വിട്
പപ്പ : imagine me as your Indran , അവൻ നിന്നെ ഇങ്ങനെ പിടിക്കാ അതായത് നിന്റെ fantasy അല്ലേ അവന്റെ മണം നീ അത് miss ചെയ്യും സൂസി, അതെ പോലെ നീ എന്നെ വിട് എന്നിട്ട് നോക്ക് ഞാൻ ഇന്ദ്രൻ അവൻ നിന്നെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു മൊഖം മുഴുവൻ ഉമ്മ തരുന്നു how sweet
ചിന്നു : 😣 🥹 വിട് പപ്പാ
പപ്പ : നോക്ക് ടീ അവൻ ഈ തനിച്ചുള്ള ഈ ഫ്ലാറ്റില് നിന്റെ ശരീരം മറക്കുന്ന ഈ തുണികൾ അഴിച്ച് കളഞ് നിനക്ക് deep pleasure തരുന്നത്
ചിന്നു : വൃത്തികേട് പറയാതെ മാറ് ടീ
പപ്പേ പിടിച്ച് ചിന്നു ഉന്തി കണ്ണ് തൊടച്ചു…
പപ്പ : 😂 അതെ അവൻ എന്റെ കെട്ടിയവന്റെ അനിയനാ മേലാ അവനെ ശല്യം ചെയ്താ ഇണ്ടല്ലോ
ചിന്നു പപ്പേ തല പൊക്കി നോക്കി
ചിന്നു : 🤣 you bitch നീ ഇല്ലേ നീ ആരാടി ഏഹ്… നീ ഒന്നുവല്ല കേട്ടോ
ചിന്നു കണ്ണ് തൊടച്ച് പറഞ്ഞു
പപ്പ : 👀
ചിന്നു : എന്നെ അങ്ങ് കെടത്തി അവനെ അങ്ങ് shave ചെയ്ത് നിന്റെ കോപ്പിലെ revenge nice ആയിരുന്നു ഞാൻ വഴങ്ങില്ല എന്നായപ്പോ അടുത്ത twist 😏 കൊള്ളാ , ടീ ഞാൻ വീണ്ടും പറയാ നീ സൂക്ഷിച്ചോ ഇപ്പൊ നീ നിന്റെ ഭർത്താവ് പറയുന്ന രാമൻ ഇപ്പൊ നീ ഇവടെ പറഞ്ഞത് അറിഞ്ഞാ ഇണ്ടല്ലോ നീ finish ആണ് എനിക്കറിയായിരുന്നു പപ്പാ നീ വരും കാരണം നിനക്ക് രണ്ട് കാര്യം അറിയണം അതിന്റെ ഉത്തരം എന്നെ പോലെ clear ആയി ആർക്കും പറയാൻ പറ്റില്ല കാരണം സുന്ദരൻ the so called ഭർത്താവിന്റെ അനിയന്റെ pulse അറിയുന്ന ഒരാള് ഞാൻ മാത്രമേ ഉള്ളു ടീ ഈ ലോകത്ത് 😡
പപ്പ : 👀
ചിന്നു : ഹരിടെ കാര്യം അത് ഞാൻ vijay സ്റ്റൈലിൽ പറയാ നിന്റെ ചേട്ടൻ പോയത് ചെലപ്പോ തോന്നീട്ടാവാ ഒരു കാര്യൂല്ല ഹരി ഒരു നല്ലവനല്ല he is a fucking born fucking fucking fucking criminal 🥹 😡 , 🤣 ആഹ് ചെലപ്പോ ആരെങ്കിലും കടത്തിയതാവാ, നന്ദൻ, സൂര്യ
പപ്പ തരിച്ച് പോയി…
ചിന്നു : പറയട്ടെ റെമോ, അച്ചു, അരവിന്ദേട്ടൻ സൂസി
പപ്പ : 👀😣
ചിന്നു : 😂 രാമൻ
പപ്പ ഒരു സ്റ്റെപ്പ് ബാക്കിലേക്ക് പോയി
ചിന്നു : ചെലപ്പോ അവന്റെ പേര് Indrajith Ramanadhan എന്നും ആവാ
പപ്പ ചിന്നൂന്റെ കഴുത്തിൽ പിടിച്ച് തൂക്കി
ചിന്നു കൈ തട്ടി വിട്ട് അവളെ തുറിച്ച് നോക്കി നിന്നു…
ചിന്നു : മോളെ നീ എന്നെ തൊട്ടാ എന്റെ ചെക്കൻ വരും
പപ്പ : ആര് 😏 ഒരു വെലയും തരാത്ത ഇന്ദ്രനാ
ചിന്നു : 😂 അതെ ടീ അവനെന്റെ കൂടെ വരില്ല എന്നെ കല്യാണം കഴിക്കില്ല എന്തിന് എന്നെ ഒരു side chick ആയിട്ട് പോലും വക്കില്ല കാരണം അവനെ നിന്റെ ചേട്ടൻ bastard ഹരി അല്ല… അവന്റെ slut ആയിട്ട് ജീവിക്കാൻ ഞാൻ ഓകെ ആണ് കാരണം അവന് ഒരു class ഇണ്ട് 😁
പപ്പ : class
ചിന്നു : നീ പറഞ്ഞില്ലേ എന്നെ തിരിഞ്ഞ് നോക്കാത്തവൻ എന്ന് നീ നോക്കടി രണ്ട് വട്ടം അവന്റെ നെഞ്ചി കേറി കുത്തിട്ട് എവടെ ഞാൻ struggle ചെയ്തത് my foot ആദ്യം ഹരിയേ ജീവൻ നിർത്തി ബാക്കി എല്ലാം എടുത്തു അപ്പൊ ഞാൻ safe, പിന്നെ ഇപ്പൊ 😂 എനിക്ക് ഇത്ര മതിയടി ഇനി ഒരു നൂറ് വട്ടം ഞാൻ അവന്റെ ജീവിതം കൊളം തോണ്ടിയാലും അവൻ എന്നെ തൊടില്ല കാരണം 🥹 ഹ്… 😖 കാരണം അവന് അറിയാ എന്റെ ആവശ്യം ചെറുതല്ല എന്നത്… അതാടി ഇന്ദ്രൻ… എനിക്ക് അത് മതി അവനെ ഇത്ര വട്ടം നോവിച്ചതിന് ഞാൻ അവനെ ഓർത്ത് കരഞ്ഞോളാ ഇനി…
പപ്പ : 👀
ചിന്നു : നിനക്ക് ഞാൻ ഒരു free advice തരാ ഇനി കേറി എളക്കിയാ നിനക്ക് ആദ്യം നേരിടണ്ടത് രാമനെ ആണ് അറിയാലോ മമ്മൂട്ടി പറയുന്ന പോലെ പണ്ടാര പ്രാന്തനാ അത്… അതെ പോലെ ഹരിയെ ഞാൻ ഇനി കാണില്ല അതോണ്ട് അവൻ ഇനി എങ്ങാനും തിരിച്ച് വന്ന് മാറാൻ ഉദ്ദേശം ഇല്ലെങ്കി ഒരു നല്ല ഫോട്ടോ എടുത്ത് വച്ചോ അവന്റെ…ആദിയേ ഞാൻ സൂര്യ ഏട്ടന്റെ കല്യാണത്തിന് കണ്ടിരുന്നു നിന്റെ സമയം ശെരി ആണെങ്കി അവൻ എല്ലാം അറിയിക്കണ്ട സ്ഥലത്ത് അറിയിച്ച് കാണും… എന്റെ അറിവ് വച്ച് Hyderabad വരേ കാര്യങ്ങൾ പോയാ നീ പ്രാർത്ഥിച്ചോ എന്ത് ഹരി ഇന്ദ്രന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ജീവനോടെ ഇണ്ടാവണെ എന്ന് അല്ലെങ്കി ഹരി മരണം എന്താണ് അറിയാതെ അറിയും not flexing മരിച്ച് പോയ എന്റെ അമ്മ ആണേ സത്യം നിന്റെ അച്ഛനോട് just ഒന്ന് Hyderabad ഉള്ള സുന്ദർ അങ്കിൾടെ മോനെ പറ്റി ഒന്ന് ചോദിക്ക് അല്ലെങ്കി ഒന്നും വേണ്ടാ നിന്റെ ബാദ്ര ചേച്ചിടെ ദേവേട്ടന്റെ ചങ്കാ ആള് ചോദിക്ക് ഹരിയെ beef വെട്ടുന്ന പോലെ വെട്ടി വെട്ടി മൊതലക്ക് കറി ആക്കും…
പപ്പ : 😂
ചിന്നു : ചിരിച്ചോ ചിരിച്ചോ ഞാൻ വീണ്ടും പറയാ എന്നെ പോലെ നിനക്ക് അറിയില്ല ഇന്ദ്രനെ അവൻ നിന്റെ ഈ കാലിന്റെ എടയിൽ bomb വക്കും അത് പൊട്ടി കഴിഞ്ഞേ നീ പോലും അറിയു…
പപ്പ : ഞാൻ വീണ്ടും പറയാ അവന്റെ പിന്നാലെ ഇനി വരരുത്…
ചിന്നു : എറങ്ങി പോടീ, കൊളം കലക്കുന്ന എന്നോട് അവൾടെ കൊണയടി…