ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Posted by

 

“നോക്കി രസിക്കെടീ….”

 

അത്രയും കളി സുഖം ഇതുവരെയും ഞങ്ങൾ അറിഞ്ഞിട്ടില്ലെന്നു തോന്നി.

 

“ഒരു കോമ്പ്ലിമെന്റ് കൊടുത്തേക്കെടീ, അയാൾക്ക്…സന്തോഷമാകട്ടെ അയാൾക്ക്…”

 

ഞാൻ ദീപികയോട് പറഞ്ഞു.
ദീപിക അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു.

 

“എന്നാടി കൊച്ചെ?”

 

അയാൾ കുണ്ണയിലേക്ക് ഇടത് കൈ മാറ്റിക്കൊണ്ട് ചോദിച്ചു.

 

“സൂപ്പർ കുണ്ണയാ ചേട്ടാ….”

 

“താങ്ക്യൂഡീ കൊച്ചെ…ആരും മോശം എന്നെന്നും പറഞ്ഞിട്ടില്ലെടീ…”

 

“കുണ്ണ” എന്ന് ദീപിക പച്ചയ്ക്ക് പറഞ്ഞപ്പോൾ എന്റെ കുണ്ണയും ഒന്നുകൂടി അവളുടെ പൂറിലിരുന്ന് വെട്ടിപ്പിടഞ്ഞു.

 

അതയാളെയും തരിപ്പിച്ചു എന്നെനിക്ക് തോന്നി. കുണ്ണയിലുള്ള അയാളുടെ വേഗത അപ്പോൾ കൂടുന്നത് ഞാനപ്പോൾ കണ്ടു.

 

“എടീ എനിക്ക് വരുവാ…”

 

ഞാൻ പറഞ്ഞു. പറഞ്ഞത് അൽപ്പം ഉച്ചത്തിലായിപ്പോയി.

 

“എനിക്കും വരുവാ കാർത്തി…”

 

കരയിലിരുന്നു കുര്യാക്കോസും ഉച്ചത്തിൽ പറഞ്ഞു.

 

“നിനക്കോടീ?”

 

“എനിക്കെപ്പഴേ പോയി!”

 

അവൾ പറഞ്ഞു.

 

“അതും എത്രയോ പ്രാവശ്യം…ആഹ് ..ആഹ് ..ഇനീം വരുവാ…”

 

അപ്പോൾ കരയിൽ നിന്നും കുര്യാക്കോസിന്റെ സുഖ മുരൾച്ച ഞങ്ങൾ കേട്ടു. ദീപികയോടൊപ്പം ഞാനും അയാളെ നോക്കി. എന്റെ കുണ്ണ ദീപികയുടെ പൂറിനുള്ളില് അവളൊഴുക്കുന്ന മദജലത്തിൽ ആഞ്ഞു വെള്ളം പൊട്ടിക്കുമ്പോൾ അയാളുടെ കുണ്ണയും പീരങ്കിയിൽ നിന്നും ഉണ്ട തിരിക്കുന്നത് പോലെ ചീറ്റുന്നത് ഞങ്ങൾ കണ്ടു.
ചിലത് കുളത്തിലേക്കും വീണു.

Leave a Reply

Your email address will not be published. Required fields are marked *