ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Posted by

അൽപ്പം മടിയോടെയും സംശയത്തോടെയുമായിരുന്നെങ്കിലും ദീപിക കുളത്തിലേക്ക് ഇറങ്ങി. എന്നോട് ചേർന്ന് നിന്നു.

എൻ്റെയും അവളുടെയും അരയൊപ്പമാണ് വെള്ളമിപ്പോൾ.

 

“എങ്ങനെയുണ്ടെടീ? തലക്ക് പിടിച്ചോ?”

 

അയാൾ കേൾക്കാതെ ഞാൻ ദീപികയോട് ചോദിച്ചു.

“പിന്നില്ലേ…”

അവൾ ചിരിച്ചു.

“ശരിക്കും പൂസ്സായത് പോലെ…”

ഞാൻ അവളെ വെള്ളത്തിനടിയിലൂടെ ചന്തിയിൽ പിടിച്ച് ഒന്ന് ഞെക്കി.
അവളൊന്നു പുളഞ്ഞു.

അതയാൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. അയാൾ ഞങ്ങളെ നോക്കി ഒന്നാക്കി ചിരിച്ചു.

“ചേട്ടൻ ഇറങ്ങുന്നില്ല?”

ഞാൻ കുര്യാക്കോസിനോട് ചോദിച്ചു.

“എനിക്ക് സ്വിമ്മിങ് വെയർ ഇല്ല…”

അയാൾ ഉറക്കെ ചിരിച്ചു.

“പിന്നെ സ്വിം വെയർ!”

ഞാൻ പറഞ്ഞു.

“സ്വിം വെയർ ഉണ്ടായിട്ടാണോ ഞാനും ദീപുവും വെള്ളത്തിൽ ഇറങ്ങിയിരിക്കുന്നെ? വാ ചേട്ടാ..!!”

ദീപിക അപ്പോൾ എന്നെയും പിടിച്ചുകൊണ്ട് കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി.
ഇപ്പോൾ ഞങ്ങളുടെ കഴുത്തൊപ്പമാണ് വെള്ളം.

ദീപിക അവളുടെ ടോപ്പ് അഴിക്കുന്നത് ഞാൻ കണ്ടു.

“നീയാ ടോപ്പൂരുവാണോടീ?”

“ആ…”

അത് പൂർണ്ണമായും അഴിച്ച് അവൾ പറഞ്ഞു.

“ഈ ടോപ്പും ഇട്ടോണ്ട് ഇങ്ങനെ വെള്ളത്തി നിക്കുമ്പം എന്തോ ഒരീർച്ചയാ …അതിനെന്നാ എന്റെ കഴുത്തിന് താഴേക്ക് കാണാതില്ലല്ലോ..വെള്ളത്തിനു നല്ല നീലക്കളറല്ലേ? ട്രാൻസ്പരൻറ്റ് ഒന്നുവല്ലല്ലോ…”

ആ ടോപ്പ് അവളെനിക്ക് തന്നു.

“ഇന്നാ ചേട്ടാ…”

ആ ടോപ്പ് ഞാൻ കരക്കിരുന്ന കുര്യാക്കോസിന് നേരെ എറിഞ്ഞു.

“ഇനി സ്വിം വിയർ ഇല്ലാന്നുള്ള കാരണോം പറഞ്ഞു ചേട്ടൻ കൊളത്തി എറങ്ങാണ്ടിരിക്കണ്ട…”

Leave a Reply

Your email address will not be published. Required fields are marked *