ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Posted by

“നല്ല അന്തരീക്ഷം,’

ജനലിലൂടെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞു.

“നമുക്ക് പുറത്ത് ഇരിക്കാം കാർത്തി…”

“പുറത്ത് എന്ന് പറഞ്ഞാ?”

ഞാൻ ചോദിച്ചു.

“ഗാർഡന്റെ അടുത്ത്…”

അവളപ്പോൾ അകത്ത് പോയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യും എന്നാണ് ഞാൻ വിചാരിച്ചത്. അതൊന്നുമുണ്ടായില്ല. അപ്പോൾ തന്നെ എഴുന്നേറ്റ്‌ എന്റെ കൂടെ വെളിയിലേക്ക്, ഗാർഡന്റെ അടുത്തേക്ക് വന്നു.

നല്ല കാറ്റും സുഖകരമായ വെയിലും അവിടെയുണ്ടായിരുന്നു. പൂക്കളുടെ മണവും. ഗാർഡനുമേലെ ചിത്ര ശലഭങ്ങളും തുമ്പികളും പറന്നു നടന്നു.

അവിടെ കിടന്ന ഇരിപ്പിടങ്ങളിൽ ഞങ്ങൾ ഇരുന്നു.

അവൾ ഇട്ടിരുന്ന ടോപ്പ് നേർത്ത മറ്റേറിയൽ കൊണ്ട് ഉണ്ടാക്കിയതായിരുന്നതിനാൽ ബ്രായുടെ ഔട്ട്ലൈൻ വ്യക്തമായി കാണാമായിരുന്നു. മാത്രമല്ല മുല കണ്ണുകളുടെ തെറിപ്പും എടുത്ത് കാണിച്ചു.

ആ ഡ്രസ്സിൽ അവളുടെ വശ്യസൗന്ദര്യവും മാദകത്വവും എടുത്ത് കാണിച്ചു.
പെട്ടെന്ന് അകത്ത് നിന്നും എൻ്റെ ഫോണടിച്ചു.

“ആരാണാവോ?”

ഞാൻ തല ചൊറിഞ്ഞു.

“ചെന്ന് നോക്ക് കാർത്തി…”

അവളെന്റെ കാൽമുട്ടിൽ അമർത്തിക്കൊണ്ടു പറഞ്ഞു.

ഞാൻ അകത്തേക്ക് പോയി.

ബോസ്സിന്റെ കോളാണ്. നാളെ അയാൾ ഓഫീസിൽ ഉണ്ടാവില്ല എന്ന് പറയാൻ. അയാളോട് സംസാരിച്ച് കഴിഞ്ഞ് ഫോണുമെടുത്ത് ഞാൻ പുറത്തേക്ക് ചെന്നു.
വാതിൽക്കലെത്തി ഞാൻ നിന്നു.

അവിടെ ദീപികയുടെ അടുത്ത് കുര്യാക്കോസിരിക്കുന്നു!

എന്തോ കാര്യമായി സംസാരിക്കുകയാണ് രണ്ടുപേരും.

അവളുടെ മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നുണ്ട്. മുലകൾക്ക് അൽപ്പം കൂടി തള്ളിച്ച കൂടിയത് പോലെ തോന്നി. മുല കണ്ണുകൾക്കും ശരിക്കും തടിപ്പും കല്ലിപ്പും വെച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *