ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Posted by

 

“കമോൺ, ദീപു, ഇതൊക്കെ വല്യ കാര്യമാണോ?”

 

ഞാൻ അവളുടെ തോളിൽ പിടിച്ച് പതിയെ അമർത്തി.

പിന്നെ ഞാൻ രാവിലെ നടന്ന സംസാരം അവളോട് ചുരുക്കിപ്പറഞ്ഞു.

 

“ലാസ്റ്റ് അയാളെന്നാ പറഞ്ഞേന്ന് അറിയാവോ നെനക്ക്?”

 

ഞാൻ വീണ്ടും പുഞ്ചിരിച്ചു.

 

“എന്നാ പറഞ്ഞെ?”

 

കൗതുകം നിറഞ്ഞ ഭാവത്തിൽ അവൾ എന്നോട് ചോദിച്ചു.

 

“ഞാൻ ഭയങ്കര ലക്കിയാണെന്ന്!”

 

അത് പറഞ്ഞ് അവളുടെ പ്രതികരണമെന്താണ് എന്നറിയാൻ ഞാൻ കാത്തു.

അവളെന്നെ കണ്ണുമിഴിച്ച് എന്നെ നോക്കി.

 

“പിന്നേ!”

 

അവൾ പ്രതിഷേധിച്ചു.

 

“അങ്ങനെയൊന്നും അയാള് പറഞ്ഞു കാണുവേല…”

 

“പറഞ്ഞെടീ…”

 

അവളുടെ ഉത്സാഹം കണ്ട് ഒന്നിളകിയിരുന്ന് ഞാൻ തുടർന്നു:

 

“അയാള് പറഞ്ഞു, നല്ല സൂപ്പർ ബോഡിയാ നിൻറ്റെ …പിന്നെ ഈ പരിസരത്തെങ്ങും നിന്നെപ്പോലെ ഒരു പെണ്ണില്ലന്നും…”

 

അങ്ങനെയൊരു പച്ച നുണ പറയുമ്പോൾ വാക്കുകൾ ഏറ്റവും സ്വാഭാവികമാക്കുവാൻ ഞാൻ ശ്രദ്ധിച്ചു.

 

“എന്നതാ?”

 

അവൾ ഒച്ചയിട്ടു.

 

“ഒന്നൂടെ പറഞ്ഞെ?”

 

ഞാൻ അത് ആവർത്തിച്ചു.

ദീപികയുടെ മുഖമപ്പോൾ നാണം കൊണ്ട് ചുവന്നു.

 

“അന്നേരം കാർത്തി എന്നാ പറഞ്ഞു.

 

“ഞാനമ്പറഞ്ഞു, യെസ്, ഐം എ ലക്കി മാൻ…”

 

അവളിൽ വീണ്ടും നാണം ഉറവുപൊട്ടി.

 

സുധാകരൻ പോയതില്പിന്നെ അങ്ങനെ ഒരു ഭാവം ആദ്യമായാണ് അവളുടെ മുഖത്ത്.

 

ഇന്നലെ എങ്ങാനുമായിരുന്നുവെങ്കിൽ മറ്റൊരു പുരുഷൻ അവളുടെ ദേഹത്തെപ്പറ്റി അതുപോലെ ഒരു കമന്റ് പറഞ്ഞു എന്ന് ഞാൻ അവളോട് പറഞ്ഞാൽ ഭൂകമ്പം ഉണ്ടായേനെ!

Leave a Reply

Your email address will not be published. Required fields are marked *