Tomboy love 8 ❤❤ [Fang leng] [Climax]

Posted by

 

അജു : ഹേയ് വേണ്ട നീ കഴിച്ചോ…

 

അമ്മു പതിയെ മാങ്ങ കഴിക്കാൽ തുടർന്നു

 

അർജുൻ : അമ്മു വേദനയൊന്നും ഇല്ലല്ലോ അല്ലേ

 

അമ്മു : ഒന്നുമില്ല അജു

 

അർജുൻ : എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം വച്ചോണ്ട് ഇരിക്കരുത്

 

*******************

 

7 ആം മാസം

 

ശേഖരൻ : നീ ഇത് എങ്ങോട്ടാ അർജുനെ ഈ രാത്രി

 

അർജുൻ : ഞാൻ അവിടം വരെ ഒന്ന് പോയിട്ടുവരാം അമ്മുവിന്റെ ശബ്ദം എന്തോ അടഞ്ഞിരിക്കുവാ ഞാൻ പോയി ഒന്ന് നോക്കട്ടെ

 

ശ്രുതി : എന്ത് അടവ് ഒരു കുഴപ്പവുമില്ല നീ വെറുതെ ഓരോന്ന് പറയല്ലേ അർജുനെ…

 

സാന്ദ്ര : ഏട്ടന് ഇപ്പോൾ ഏട്ടത്തിയെ കാണണം അതല്ലേ കാര്യം

ദേവി : ദേ അർജുനെ വെറുതെ ഓരോന്ന് കാണിക്കരുത് കേട്ടോ അവളു പോയിട്ട് രണ്ട് മൂന്ന് ദിവസമല്ലേ ആയുള്ളു എപ്പോഴും നീ വിളിക്കുന്നതുമല്ലേ ഇനി കാണണമെങ്കിൽ നാളെ പോകാം… ഈ രാത്രി വേണ്ട അല്ലെങ്കിൽ തന്നെ പ്രസവിത്തിനുകൊണ്ടുപോയ കുട്ടിയെ ഇപ്പോഴും ചെന്ന് നോക്കുന്നത് ശെരിയൊന്നുമല്ല

 

അർജുൻ : അതെന്താ ശെരിയല്ലാത്തെ… അവൾക്ക്‌ എന്തോ വയ്യായിക ഉണ്ട് ഞാൻ പോയിട്ട് വേഗം വരാം

 

ഇത്രയും പറഞ്ഞു അർജുൻ അവിടെ നിന്നും ഇറങ്ങി

 

ദേവി : നിങ്ങൾ എന്തിനാ ശേഖരേട്ടാ അവനെ വിട്ടത്

 

ശേഖരൻ : അവൻ പോയിട്ട് വരട്ടെ ഇല്ലെങ്കിൽ അവന് ഒരു സമാധാനവും ഉണ്ടാകില്ല

 

കുറച്ച് സമയത്തിനു ശേഷം അമ്മുവിന്റെ വീട്

 

ശേഖരൻ : എന്താ മോനെ ഈ രാത്രി… എന്തെങ്കിലും പ്രശ്നം ഉണ്ടോ

 

അർജുൻ : ഹേയ് ഇല്ല അങ്കിളെ… ഞാൻ അമ്മുവിനെ ഒന്ന് കാണാൻ

 

പെട്ടെന്നാണ് റാണി അവിടെ എത്തിയത്

 

റാണി : എന്താ മോനെ

 

ശേഖരൻ : അമ്മുവിനെ കാണാൻ വന്നതാ റാണി

 

റാണി : ഈ രാത്രിയോ…ഇനി കുറച്ച് നാളത്തെക്ക്‌ അധികം കാണലൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നതല്ലേ മോനെ… മോന് രാവിലെ വന്നുകൂടായിരുന്നോ

 

“ആരാ അമ്മേ വന്നേ “

 

പെട്ടെന്നാണ് ശബ്ദം കേട്ട് അവിടേക്ക് അമ്മു എത്തിയത് “

 

അമ്മു : അജു..എപ്പോൾ വന്നു

 

അർജുൻ : പതിയെ… പതിയെ വന്നാൽ മതി

 

റാണി : ഈ പെണ്ണ്… പയ്യെ വന്നാൽ എന്താടി

 

അമ്മു : എന്താ അജു ങ്ങേ…

 

അർജുൻ : ഹേയ് ഒന്നുമില്ല വെറുതെ വന്നതാ ഫോണിൽ സംസാരിച്ചപ്പോൾ നിനക്കെന്തോ വയ്യായിക പോലെ തോന്നി

 

അമ്മു  : എനിക്കോ… പോ അജു എനിക്ക് ഒരു പ്രശ്നവുമില്ല വാ ചായ എടുക്കാം എന്തെങ്കിലും കഴിച്ചായിരന്നൊ

 

അർജുൻ : അതൊക്കെ കഴിച്ചു

 

അല്പസമയത്തിന് ശേഷം

 

റാണി : അമ്മു സമയം ഒരുപാട് ആയില്ലേ നീ അർജുനോട് ഇറങ്ങാൻ പറ

 

അമ്മു : എവിടെ ഇറങ്ങാൻ അജു ഇന്ന് ഇവിടെ കിടന്നോട്ടെ

 

റാണി : മോളെ അത്

 

അമ്മു : എന്ത് അത്..ഈ രാത്രി ഇനി യാത്ര ഒന്നും വേണ്ട

 

റാണി : അപ്പോൾ പിന്നെ അപ്പുറത്തെ റൂം റെഡിയാക്കട്ടെ

 

അമ്മു : എന്തിന് അജു എന്റെ റൂമിൽ കിടന്നോളും

 

ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിലേക്ക്‌ പോയി

 

റാണി : ഇതാ ഞാൻ പറഞ്ഞെ… ഈ സമയത്ത്‌ അവരെ ഒന്നിച്ചു കിടത്തുന്നത് ശെരിയാണോ

 

രാജീവ് : സാരമില്ല റാണി… പണ്ടത്തെ ആളുകൾ എന്തെങ്കിലും ഉണ്ടാക്കി വച്ചെന്ന് പറഞ്ഞു…

 

ഇതേ സമയം അമ്മു റൂമിൽ

 

അർജുൻ : എന്തായിരുന്നു അവിടെ ഒരു സംസാരം

 

അമ്മു : അജു ഇവിടെ നിക്കുന്നത് അമ്മക്ക്‌ അത്രക്ക് പിടിച്ചിട്ടില്ല കാരണം മറ്റേതാ

 

അർജുൻ : എന്ത് മറ്റേത്

 

അമ്മു : എന്റെ അജു ഈ വയറും വച്ച് നമ്മൾ എന്തെങ്കിലും സാഹസത്തിന് മുതിർന്നാലോ എന്ന് പേടിച്ച്… മാസമടുത്താൽ ഒന്നിച്ചു കിടക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നാ അജു പിന്നെ വിചാരിച്ചേ.. പിന്നെ അജൂനാണെങ്കിൽ കണ്ട്രോളുമില്ല

 

അർജുൻ : ആർക്കാടി കണ്ട്രോൾ ഇല്ലാത്തെ എന്നെ കൊണ്ട് കഥകൾ ഒന്നും പറയിക്കരുത്… കാറിൽ വച്ചും… മാളിൽ ട്രയൽ റൂമിൽ വച്ചും…

 

അമ്മു : ദേ… അജു…

 

അർജുൻ : അതാണ് അപ്പോൾ മിണ്ടാതിരിക്ക്

 

അമ്മു : കാൾ വച്ചപ്പോൾ തന്നെ എനിക്ക് അറിയമായിരുന്നു ഇരിക്കപൊറുതി ഇല്ലാതെ ഇങ്ങോട്ട് ഓടി വരുമെന്ന്… എനിക്കും കാണാതിരിക്കാൻ പറ്റുന്നില്ല അജു..

 

അർജുൻ : കഷ്ടിച്ച് രണ്ട് രണ്ടരമാസം അത്രയല്ലേ ഉള്ളു..അതുവരെ നമുക്ക് സഹിക്കാം

 

അമ്മു : ഇതാണോ സഹിക്കുന്നെ മൂന്നിന്റെ അന്ന് ഓടി വന്നില്ലേ

 

അർജുൻ : എന്താ ഞാൻ പോണോ

 

അമ്മു : എന്തിന് നമുക്ക് കെട്ടിപിടിച്ചു കിടക്കാം

 

അർജുൻ : അതൊന്നും വേണ്ട ഞാൻ താഴെ കിടന്നോളാം

 

അമ്മു : ഇത്രയും വലിയ കട്ടിലുണ്ടായിട്ടോ…

 

അർജുൻ : ഞാൻ അടുത്ത് കിടന്നാൽ നീ കാലും കയ്യുമൊക്കെ എടുത്ത് ദേഹത്തിടും അതൊന്നും ശെരിയാകില്ല

 

അമ്മു : അപ്പോൾ പേടിയുണ്ട്…

 

അർജുൻ : ഇപ്പോൾ എങ്ങനെയുണ്ട് പെയിൻ വല്ലതും ഉണ്ടോ

 

അമ്മു : ഹേയ് ഒന്നുമില്ല

 

ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തോളിൽ ചാരി ഇരുന്നു

 

അർജുൻ : അമ്മു എനിക്കെന്തോ പേടിയാകുന്നു ഒരു സമാധാനവും ഇല്ല

 

അമ്മു : എന്തിനാ പേടിക്കുന്നെ ഒന്നും വരില്ല… അജു പ്രാർത്ഥിച്ചാൽ മതി… പിന്നെ ഉണ്ടല്ലോ കുറച്ച് ദിവസമായി ആള് ഭയങ്കര ചവിട്ടലാ പുറത്ത് വരാൻ ധൃതി ആയെന്നാ തോന്നുന്നെ.. ദേ ഇപ്പോഴും ചവിട്ടുന്നുണ്ട്

 

ഇത്രയും പറഞ്ഞു അമ്മു അർജുന്റെ കൈ പിടിച്ചു വയറ്റിലേക്ക്‌ വച്ചു

 

അമ്മു : കണ്ടോ.. കണ്ടോ

 

അർജുൻ : ശെരിയാ നന്നായി ചവിട്ടുന്നുണ്ട്

 

അമ്മു : ആൺ കുട്ടി ആണെന്നാ തോന്നുന്നെ അതാ ഇത്ര ചവിട്ടല്… ഞാൻ ഡോക്ടറോട് ചോദിച്ചിരുന്നു പക്ഷെ പുള്ളിക്കാരി പറഞ്ഞില്ല അവർക്ക് നേരത്തെ അറിയാൻ പറ്റും അജു

 

അർജുൻ : നേരത്തെ അറിഞ്ഞിട്ട് എന്തിനാ…ആണായാലും പെണ്ണായാലും എനിക്ക് ഒക്കെയാണ്‌

 

അമ്മു : പിന്നെ എനിക്ക് ഒക്കെയല്ലേ ഞാൻ ഒരു സംശയം പറഞ്ഞെന്നേ ഉള്ളു… അജു നമുക്ക് പേരൊക്കെ നോക്കി വെക്കണ്ടേ എപ്പോൾ ഇത് പറഞ്ഞാലും അജു സീരിയസ് ആയി എടുക്കില്ല ഇപ്പോഴൊക്കെ എല്ലാവരും നേരത്തെ പേര് നോക്കി വെക്കും

 

അർജുൻ : അതൊക്കെ പിന്നീട് നോക്കിയാൽ പോരെ അമ്മു

 

അമ്മു : ഞാൻ പറയാം അജു കൊള്ളാമോ എന്ന് നോക്ക്‌ ആണാണെങ്കിൽ മഹേന്ദ്രൻ… മാഹി എന്ന് വിളിക്കാം എങ്ങനെ ഉണ്ട്

 

അർജുൻ : വെറും മഹേന്ദ്രൻ ആക്കുന്നത് എന്തിനാ മഹേന്ദ്ര സിംഗ് ദോണി എന്ന് തന്നെ ഇട്ടോ… നിന്നെ കൊണ്ട് വലിയ കഷ്ടമായല്ലോ അമ്മു അവളും അവളുടെ ഒരു മാഹിയു… വയസായിട്ടും വിരമിക്കാതെ കയറി നിൽപ്പുണ്ട് വെറുതെ പിള്ളേരുടെ അവസരം കളയാൻ

 

അമ്മു : ദേ… അർജുനെ…. 😡 തടിയൻ രോഹിത്തിനെക്കാൾ കൊള്ളാം…

 

അർജുൻ : ഇതാണ് പ്രശ്നം… ഈ പേര് ഒന്നും വേണ്ട പെൺകുട്ടിയായിരിക്കും അതുകൊണ്ട് രൂപ എന്നിടാം എങ്ങനെയുണ്ട്

 

അമ്മു : രൂപയോ… ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ… വല്ല പഴയ കാമുകിയുടെയും പേരാണോ അങ്ങനെ ആണെങ്കിൽ നടക്കില്ല… രൂപ പോലും ആൺ കുഞ്ഞാ എനിക്ക് ഉറപ്പാ

 

അർജുൻ : എന്റെ അമ്മു ഇത് എന്റെ അച്ഛമ്മയുടെ പേരാ നീ പറയുന്നത് കേട്ടിട്ടില്ലേ ഞാൻ കുഞ്ഞായിരുന്നപ്പോൾ മരിച്ചതാ

 

അമ്മു : ഓഹ് അതാണ് എവിടെയോ കേട്ടപോലെ… 😁

 

അർജുൻ : അല്പനേരം കൊണ്ട് നീ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയത്

 

അമ്മു : അയ്യേ അജു അതൊക്കെ കാര്യമായി എടുത്തൊ

 

അർജുൻ : മതി മതി കിടക്കാൻ നോക്ക് ഇനി വൈകണ്ട

 

അമ്മു : വാ അജുവും കിടക്ക്

 

അർജുൻ : ഞാൻ താഴെ…

 

അമ്മു : മര്യാദക്ക് പറയുന്നത് കേൾക്ക് വന്നേ

 

ഇത് കേട്ട അർജുൻ അമ്മുവിന്റെ അടുത്ത് കിടന്നു

 

അർജുൻ : ദേ എന്നെ നോക്കികൊണ്ട് കിടക്കാതെ ഉറങ്ങിക്കെ സമയം ഒരുപാടായി

 

പെട്ടെന്നാണ് അർജുൻ അമ്മു ഇട്ടേക്കുന്ന ടീ ഷർട്ടിന്റെ മുൻ ഭാഗത്ത്‌ നനവ് പടരുന്നത് ശ്രദ്ധിച്ചത്

 

അർജുൻ : അമ്മു പാല് വരാൻ തുടങ്ങിയോ

 

അമ്മു : ഉം… രണ്ട് ദിവസമായി…

 

അർജുൻ : കണ്ടോ… നിനക്ക് എന്ത് ടെൻഷൻ ആയിരുന്നു ഞാൻ പറഞ്ഞില്ലേ വരുമെന്ന്

 

അമ്മു : അത് പിന്നെ  5 മാസമൊക്കെ ആകുബോൾ എല്ലാവർക്കും വരുന്നതാണെന്നാ അമ്മയൊക്കെ പറഞ്ഞെ അതാ ഞാൻ പേടിച്ചെ

 

അർജുൻ : ഡോക്ടർ പറഞ്ഞിരുന്നില്ലേ വൈകുമെന്ന്…

 

അമ്മു : ഹോർമോൺ പ്രോബ്ലമാ അജു… ഇപ്പോഴും ഒരുപാട് ഒന്നും ഇല്ല… ആള് വരുമ്പോഴേക്കും ശെരിയായാൽ മതിയായിരുന്നു

 

അർജുൻ : അതൊക്കെ ശെരിയായികൊള്ളും

 

അമ്മു : പിന്നെ ഇന്നലെ രാത്രി നല്ല വേദനയായിരുന്നു പാല് കെട്ടി നിൽക്കുന്ന താണെന്നാ അമ്മ പറഞ്ഞെ…അമ്മ തന്നെ രാത്രി കുറച്ച് ഞെക്കി കളഞ്ഞു തന്നു അതോടെ ഒക്കെയായി

 

അർജുൻ : അങ്ങനെ വേദന എടുക്കുമോ ഞാൻ ആദ്യമായാ കേൾക്കുന്നെ

 

അമ്മു : പിന്നെ അജു എന്താ കരുതിയെ ഇതൊക്കെ നിസാരമാണെന്നൊ…അജൂന് അറിയോ സ്ത്രീകൾ എന്തിനാ ഈ കഷ്ടപ്പാ ടൊക്കെ സഹിക്കുന്തെന്ന്

 

അർജുൻ : നീ തന്നെ പറയ്

 

അമ്മു : ഇതിനെല്ലാത്തിനും ഒടുവിൽ ഉണ്ടാകുന്ന ആ വലിയ സന്തോഷത്തിന് വേണ്ടി അത് മാത്രം മതിയാകും അതുവരെ ഉണ്ടായ എല്ലാ കഷ്ടപ്പാടും മായ്ച്ചു കളയാൻ

 

അർജുൻ : നീ അപ്പോൾ പെണ്ണുങ്ങളെ പോലെ യൊക്കെ സംസാരിക്കാൻ പഠിച്ചു അല്ലേ

 

അമ്മു : അതെന്താ അങ്ങനെ പറഞ്ഞെ

 

അർജുൻ : ഹേയ് മുൻപ് നിന്നിൽ നിന്നും ഇങ്ങനെ ഒന്നും കേട്ടിട്ടില്ല… പിന്നെ അമ്മു ഒരു സംശയം ചോദിച്ചോട്ടെ…

 

അമ്മു : ഉം ചോദിക്ക്

 

അർജുൻ : അത് പിന്നെ നീ വേറെ ഒന്നും വിചാരിക്കരുത് ഒരു കൗതുകം കൊണ്ടാ

 

അമ്മു : എന്തെങ്കിലും ഉണ്ടെങ്കിൽ പറ അജു മനുഷ്യ നെ വെറുതെ

 

അർജുൻ : അല്ല ഈ പശുവിൻ പാലിനെ യൊക്കെ പോലെ നിങ്ങളുടെതും വൈറ്റ് തന്നെയാണോ🙄

 

അമ്മു : 😑

 

അർജുൻ : അല്ല എനിക്ക് അറിയില്ല അതുകൊണ്ട് വെറുതെ ചോദിച്ചതാ…

 

അമ്മു : അജൂന് വേണ്ടാത്ത കാര്യങ്ങൾ തന്നെ അറിയണം അല്ലേ

 

അർജുൻ : ഇത് വേണ്ടാത്തതാണോ… ഒരു ജനറൽനോളജ് അല്ലേ… ഇഷ്മില്ലെങ്കിൽ പറയണ്ട

 

അമ്മു : വൈറ്റ് തന്നെയാ പക്ഷെ അല്പം ലൈറ്റാ ഇനി എന്റേത് മാത്രമാണോ ഇങ്ങനെ എന്നറിയില്ല… എന്താ മതിയോ

 

അർജുൻ : ഉം…

 

അമ്മു : അജൂന് കാണണോ

 

അർജുൻ : ഹേയ് വേണോന്നില്ല എന്തിനാ ഇപ്പോൾ…. അല്ല നീ കാര്യമായി ചോദിച്ചതാണോ അതോ…

 

ഇത് കേട്ട അമ്മു പതിയെ ചിരിച്ച ശേഷം ടി ഷർട്ടിനുള്ളിൽ നിന്നും ഒരു മുല പുറത്തേക്ക് ഇട്ടു ശേഷം പതിയെ അതിൽ അമർത്തി ലൈറ്റ് ബ്രൗൺ മുലകണ്ണിൽ നിന്നും പാല് ചെറുതായ് പുറത്തേക്ക് വരുവാൻ തുടങ്ങി

 

അമ്മു : കണ്ടോ വൈറ്റാ 😁

 

അർജുൻ : നീ പോയേ… അതിന്റെ ഇടയിൽ

 

അമ്മു : അജൂന് വേണോ

 

അർജുൻ : എന്താ

 

അമ്മു : കുടിച്ച് നോക്കുന്നൊന്ന്

 

അർജുൻ 🙁 ഇവള് കണ്ട്രോൾ കളയുമല്ലോ)

 

അമ്മു : കെട്ടികിടന്നാൽ വേദനയാ വാ കുടിച്ചോ

 

ഇത് കേട്ട അർജുൻ പതിയെ അമ്മുവിനടുത്തേക്ക്‌ കുറച്ച് കൂടി നീങ്ങി കിടന്നു

 

അമ്മു : ഇതാ…വാവ കുച്ചോ  😁

 

അർജുൻ : ദേ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ

 

അമ്മു : ശെരി ശെരി… വേഗം കുടിക്കാൻ നോക്ക് ഉറക്കം വരുവാ

 

ഇത് കേട്ട അർജുൻ പതിയെ മുലകണ്ണ് വായിലാക്കിയ ശേഷം കുടിക്കാൻ തുടങ്ങി

 

അമ്മു : ഹാ… അജു… കിട്ടുന്നുണ്ടോ

 

അർജുൻ 4,5 തവണ കൂടി ഉറിഞ്ചിയ ശേഷം മുഖം മാറ്റി അമ്മുവിനെ നോക്കി ശേഷം വായിൽ കിട്ടിയ പാല് കുടിച്ചിറക്കി

 

അമ്മു : എങ്ങനെ ഉണ്ട് അജു ടെസ്റ്റ്‌ കൊള്ളാമോ

 

അർജുൻ : ഉം ഒരു പ്രേത്യേക രുചി

 

ഇത്രയും പറഞ്ഞു അർജുൻ വീണ്ടും മുഖം താഴ്ത്തി കുടിക്കാൻ തുടങ്ങി

 

അമ്മു : ഉം… അജു…. കടിച്ചേക്കല്ലെ പൊന്നേ…

 

*************

 

പിറ്റേന്ന് രാവിലെ

 

അമ്മു : ഒന്ന് ടേസ്റ്റ് നോക്കാൻ പറഞ്ഞപ്പോൾ മുഴുവൻ കുടിച്ചു വറ്റിച്ചു കൊതിയൻ

 

അർജുൻ : നീ അവസാനം ഇങ്ങനെ തന്നെ പറയും എന്നെനിക്ക് അറിയാമായിരുന്നു

 

അമ്മു : ചുമ്മാ പറഞ്ഞതാടാ…

 

അർജുൻ : എന്നാൽ ഞാൻ കഴിച്ചിട്ട് ഇറങ്ങാം

 

അമ്മു : ഇത്ര പെട്ടെന്നൊ ഇന്ന് കൂടി നിക്ക്

 

അർജുൻ : ഇനി നിന്നാൽ ആന്റി എന്നെ അടിച്ചിറക്കും… ഞാൻ വിളിച്ചോളാം

 

ഇത് കേട്ട അമ്മു പതിയെ അർജുനെ കെട്ടിപിടിച്ചു

 

അല്പനേരത്തിനുള്ളിൽ അർജുൻ ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും പോയി

 

റാണി : പെണ്ണിന്റെ മുഖം കണ്ടില്ലേ കടന്നല് കുത്തിയ പോലെ… ഓരോ പെൺകുട്ടികൾ സ്വന്തം വീട്ടിൽ ഒന്ന് നിൽക്കാൻ കൊതിക്കും ഇവൾക്ക് വീടും വേണ്ട ഒന്നും വേണ്ട… എപ്പഴും ഒരു അജു… ഞാൻ കരുതി നിന്റെ അച്ഛനായിരിക്കും നിന്നെ ഏറ്റവും കൂടുതൽ കൊഞ്ചിച്ച് വഷളാക്കുകയെന്ന് പക്ഷെ അർജുൻ നിന്റെ അച്ഛനെ കടത്തി വെട്ടും

 

അമ്മു : ദേ അമ്മേ അജൂനെ പറഞ്ഞാൽ ഉണ്ടല്ലോ… അമ്മ അജൂനോട് എന്തോ ദേഷ്യമുള്ളത് പോലെയാ ഇന്നലെ മുതൽ പെരുമാറുന്നെ എനിക്ക് തീരെ പിടിക്കുന്നില്ല കേട്ടോ

 

റാണി : എനിക്ക് അവനോട് ഒരു ദേഷ്യവുമില്ല  അങ്ങനെ കാണിച്ചത് അവൻ പെട്ടെന്നു പോകാനാ അത് മനസ്സിലാക്കാനൊക്കെ അർജുന് പറ്റും… പിന്നെ എന്നാലെ അവൻ മിണ്ടാതെ കിടന്നല്ലോ അല്ലേ

 

അമ്മു : എന്റെ അമ്മേ ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കരുതെന്ന് ഞങ്ങൾ കൊച്ചുകുട്ടികൾ ഒന്നുമല്ല

 

“എന്താ അവിടെ അമ്മയും മോളും തമ്മിൽ”

 

പെട്ടെന്നാണ് രാജീവ് അങ്ങോട്ടേക്ക് എത്തിയത്

 

റാണി : അത് ഇവളോട് തന്നെ ചോദിക്ക്

 

രാജീവ് : എന്താ അമ്മു കാര്യം

 

അമ്മു : ഒന്നുമില്ല അച്ഛാ ഈ അമ്മ വെറുതെ..

 

രാജീവ് : ശെരി ശെരി രണ്ട് പേരും മതിയാക്കിക്കേ… വെറുതെ ഓരോന്ന് പറഞ്ഞു..

 

***************

ഒന്നര മാസത്തിനു ശേഷം ഒരു രാത്രി സിറ്റിഹോസ്പിറ്റൽ

ഓടികിതച്ച് അവിടേക്ക് എത്തിയ അർജുനും കുടുംബവും രാജീവിന്റെയും റാണിയുടെയും അടുത്തേക്ക്‌ എത്തി

അർജുൻ : എന്താ അങ്കിളെ ഉണ്ടായെ എന്താ പെട്ടെന്നു….

രാജീവ് : അമ്മുവിന് പെട്ടെന്ന് ഒരു വയറ് വേദന

അർജുൻ : ഡേറ്റ് 2 ആഴ്ച്ച കൂടി കഴിഞ്ഞിട്ടല്ലെ അതിനിടയിൽ എന്താ

രാജീവ് : അറിയില്ല ഡോക്ടർ നോക്കുന്നുണ്ട്

പെട്ടെന്നാണ് ഡോക്ടർ റൂമിൽ നിന്നും പുറത്തേക്ക് വന്നത് അർജുൻ വേഗം തന്നെ ഡോക്ടറുടെ അടുത്തേക്ക്‌ എത്തി

അർജുൻ : എന്താ ഡോക്‌ടർ എന്തെങ്കിലും പ്രശ്നം ഉണ്ടോ

ഡോക്ടർ : ഞാൻ പറഞ്ഞിരുന്നതല്ലേ അർജുൻ അല്പം കോംപ്ലിക്കേറ്റടാണ്… ക്ഷതം ഉള്ളത് കൊണ്ട് തന്നെ കുട്ടിവലുതാകുംതോറും വേദന കൂടും അമ്മു പുറത്ത് പറയാത്തതാണെന്ന് തോന്നുന്നു… ഇപ്പോൾ ചെറിയ രീതിയിൽ ബ്ലീടിങ്ങ് ഉണ്ട് പെട്ടെന്ന് തന്നെ സിസേറിയൻ വേണ്ടി വരും… അർജുൻ ഒന്ന് കയറി കണ്ടോ അമ്മുവിന് തന്നെ കാണണ മെന്ന്.. വേറെ ആരും വേണ്ട അർജുൻ മാത്രം പോയാൽ മതി..

ഇത്രയും പറഞ്ഞു ഡോക്ടർ അവിടെ നിന്നും പോയി

രാജീവ് : എന്താ അർജുനെ ഡോക്ടർ പറയുന്നെ… കോംപ്ലിക്കേറ്റട് ആണെന്നൊ

അർജുൻ : ഒന്നുമില്ല അങ്കിളെ എല്ലാം ഒക്കെയാകും അങ്കിള് ആന്റിയോടൊന്നും പറഞ്ഞു ടെൻഷൻ ആക്കണ്ട.. ഞാൻ ഇപ്പോൾ വരാം അമ്മുവിന് എന്നെ കാണണ മെന്ന്

ഇത്രയും പറഞ്ഞു അർജുൻ റൂമിനുള്ളിലേക്ക്‌ കയറി അമ്മു അപ്പോൾ ബെഡിൽ കിടക്കുകയായിരുന്നു

അർജുൻ : അമ്മു… അമ്മു.. എങ്ങനെയുണ്ട് ങ്ങേ….

അമ്മു : ഒന്നുമില്ല അജു…. ഒക്കെയാണ്‌

അർജുൻ : ഇത്രയും നാൾ വേദനയൊക്കെ സഹിക്കുവായിരുന്നു അല്ലേ…

അമ്മു : ഒന്നുമില്ല അജു… വെറുതെ ടെൻഷൻ ആകല്ലേ ഞാൻ ഒക്കെയാണ്…

ഇത് കേട്ട അർജുൻ പതിയെ അവളുടെ നെറ്റിയിൽ മുത്തി

“സംസാരമൊക്കെ പിന്നീട്..നിങ്ങൾ ഒന്ന് മാറിയെ ഞങ്ങൾക്ക് പോകണം “

പെട്ടെന്നാണ് ഒരു നേഴ്സ് അങ്ങോട്ടേക്ക്‌ വന്നത്

ഇത്രയും പറഞ്ഞു അവർ അമ്മുവിനെ അവിടെ നിന്നും സിസേറിയൻ റൂമിലേക്ക് കയറ്റി

അർജുനും വീട്ടുകാരും റാണിയും രാജീവും അവിടെ തന്നെ നിന്നു

അല്പസമയത്തിന് ശേഷം

“എന്താ എല്ലാവരും കൂടി ഇവിടെ കൂടി നിൽക്കുന്നെ ആരെങ്കിലും രണ്ട് പേർ ബാക്കിയുള്ള വരൊക്കെ റൂമിലേക്ക്‌ പൊക്കൊ “

അർജുൻ : ഞാൻ നിന്നോളാം നിങ്ങള് റൂമിലേക്ക് പൊക്കൊ

അർജുൻ ബാക്കിയുള്ളവരോടായി പറഞ്ഞു

ഒടുവിൽ അർജുനും റാണിയും അവിടെ വെയിറ്റ് ചെയ്തു

രാത്രി 3 മണി….

റാണി : ഇതെത്ര നേരമായി… ഇതെന്താ മോനെ ഇങ്ങനെ… എനിക്ക് എന്തോ പേടിയാകുന്നു

അർജുൻ : ഒന്നുമില്ല സിസേറിയൻ അല്ലേ അതിന്റെ താമസമാ…

പെട്ടെന്നാണ് അങ്ങോട്ടേക്ക് സാന്ദ്ര വന്നത്

സാന്ദ്ര : ഒരുപാട് നേരമായില്ലെ നിങ്ങള് അല്പം റസ്റ്റ്‌ എടുത്തൊ ഞാൻ ഇരുന്നോളാം

റാണി : വേണ്ട ഞാൻ ഇരുന്നോളാം എന്റെ കുഞ്ഞ്…

സാന്ദ്ര : ആന്റി ബിപി യൊക്കെ ഉള്ളതല്ലേ അല്പം റസ്റ്റ്‌ എടുക്ക് ഇല്ലെങ്കിൽ ഏട്ടത്തി വരുമ്പോൾ ആന്റി അഡ്മിറ്റ്‌ ആകേണ്ടി വരും

അർജുൻ : ആന്റി അല്പം റസ്റ്റ്‌ എടുക്ക് ഞങ്ങൾ ഇരുന്നോളാം

അർജുന്റെ നിർബന്ധത്തിന് വഴങ്ങി റാണി അവിടെ നിന്നും പോയി

സാന്ദ്ര : ഏട്ടാ… ഏട്ടനും അല്പം കിടന്നോ

അർജുൻ : പറ്റില്ല മോളെ… കണ്ണടക്കാൻ പറ്റുന്നില്ല… ദേഹമെല്ലാം എന്തോ പോലെ ആകുന്നു

സാന്ദ്ര : ഏട്ടാ… എന്താ ഇത് ഏട്ടൻ കരയുവാണോ

അർജുൻ : ഇത്രയും നേരം പിടിച്ചു നിക്കുവായിരുന്നു അവരുടെയൊക്കെ മുന്നിൽ വച്ചു പറ്റില്ലല്ലോ… കോംപ്ലിക്കേറ്റട് ആണെന്നാ ഡോക്ടർ പറഞ്ഞേ… ആദ്യമേ മുന്നറിയിപ്പ് തന്നതാ അമ്മുവിന് നിർബന്ധമായിരുന്നു… ഞാൻ എന്തിനാ ഇതിനു സാമ്മതിച്ചത്…

സാന്ദ്ര : വിഷമിക്കല്ലേ ഏട്ടാ ഒന്നും പറ്റില്ല… ഏട്ടൻ ഇവിടെ ഇരിക്ക് വെറുതെ ടെൻഷൻ അടിക്കല്ലെ..

**************************

Dr. ശ്രീ വിദ്യ ലേബർറൂമിൽ നിന്നും പതിയെ പുറത്തേക്ക് എത്തി ഇത് കണ്ട അർജുൻ വേഗം അവരുടെ അടുത്തേക്ക്‌ എത്തി

അർജുൻ : ഡോക്ടർ അമ്മു…. അമ്മുവിന് എങ്ങനെയുണ്ട്

ശ്രീ വിദ്യ : അർജുൻ…. ഞങ്ങൾ പരമാവധി ശ്രമിച്ചു പക്ഷെ കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ ആയുള്ളു…

“അമ്മു…”

അർജുൻ വേഗം നെട്ടി ഉണർന്നു

സാന്ദ്ര : എന്താ ഏട്ടാ എന്താ

അർജുൻ : അമ്മു… അമ്മുവിന്

സാന്ദ്ര : ഇതുവരെ ആയിട്ടില്ല ചേട്ടാ വെയിറ്റ് ചെയ്യാനാ പറഞ്ഞെ

അപ്പോഴേക്കും സിസേറിയൻ റൂമിൽ നിന്നും ഒരു നേഴ്സ് കയ്യിൽ ഒരു കുഞ്ഞുമായി പുറത്തേക്ക് വന്നു

“അമ്മുവിന്റെ ആളുകൾ അല്ലേ “

അർജുൻ വേഗം അവരുടെ അടുത്തേക്ക്‌ എത്തി

അർജുൻ : അമ്മു എവിടെ … അമ്മുവിന് എങ്ങനെയുണ്ട്

നേഴ്സ് : ഇയാള് എങ്ങോട്ടാ ഈ ചാടി കയറി… ഇതാ കുഞ്ഞിനെ പിടിക്ക്

എന്നാൽ അർജുൻ കുഞ്ഞിനെ ശ്രദ്ധിക്കുക പോലും ചെയ്തില്ല

സാന്ദ്ര : ഏട്ടാ കുഞ്ഞിനെ വാങ്ങ്

നേഴ്സ് : ഇതാ കൊച്ചെ കുഞ്ഞിനെ പിടിക്ക് പെൺകുഞ്ഞാ

നേഴ്സ് കുഞ്ഞിനെ സാന്ദ്രക്ക്‌ നൽകി

അർജുൻ : അമ്മു എവിടെ അവൾക്ക്‌ എങ്ങനെയുണ്ട്

നേഴ്സ് : ആ കുട്ടിക്ക് ഒരു കുഴപ്പവുമില്ല സെടേഷനിലാ…

ഇത് കേട്ട അർജുൻ ആശ്വാസത്തോടെ കണ്ണുകൾ അടച്ചു

അർജുനെ ഒന്നുകൂടി നോക്കിയ ശേഷം സിസ്റ്റർ അകത്തേക്ക്‌ പോയി

സാന്ദ്ര : ഏട്ടാ ദേ നോക്കിയെ ഏട്ടനെ പോലെ തന്നെ ഉണ്ട്

സാന്ദ്ര കുഞ്ഞിനെ അർജുന് നേരെ നീട്ടി അർജുൻ കുഞ്ഞിനെ പതിയെ കയ്യിലേക്ക്‌ വാങ്ങി

അർജുൻ : ഹേയ്.. അവളെ പോലെയാ ഇരിക്കുന്നെ

അല്പനേരത്തിന് ശേഷം അർജുൻ ഡോക്ടറുടെ അടുത്ത്

അർജുൻ : ഡോക്ടർ അമ്മു ഒക്കെ തന്നെയല്ലേ

ശ്രീ വിദ്യ : അതെ അർജുൻ അമ്മു ഒക്കെയാണ്‌ കുറച്ച് മണിക്കൂറിനുള്ളിൽ റൂമിലേക്ക് മാറ്റും കുഞ്ഞിനെ കണ്ടല്ലോ അല്ലേ

അർജുൻ : കണ്ടു ഡോക്ടർ

ശ്രീ വിദ്യ : അല്പം കോംപ്ലിക്കേറ്റട് ആയതു കൊണ്ടാ സമയം എടുത്തത് എനിക്കും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു ബ്ലീഡിങ് കൂടി ആയപ്പോൾ പിന്നെ… പക്ഷെ അമ്മുവിനെ സമ്മതിക്കണം പുള്ളിക്കാരി നല്ല സ്ട്രോങ്ങാ ഒന്നും പറ്റില്ല എന്ന നല്ല വിശ്വാസവും ഉണ്ടായിരുന്നു…

ഇത്രയും പറഞ്ഞു ഡോക്ടർ അവിടെ നിന്നും പോയി

മണിക്കൂറുകൾക്ക് ശേഷം

“അമ്മുവിനെ റൂമിൽ കൊണ്ടുവന്നിട്ടുണ്ട് കയറി കാണാം കേട്ടോ.. പിന്നെ ഇന്ന് തന്നെ എല്ലാവരും വീട്ടിലേക്ക് പോയേക്കണം കൂടെ ഒരാൾ മതിയാകും ആനവശ്യമായി ആരെയും കാണാൻ വിളിക്കരുത്… കുറച്ച് നാൾ ഇവിടെ കിടത്തേണ്ടിവരും അതു കഴിഞ്ഞു വീട്ടിൽ കൊണ്ടു പോകാം “

ഇത്രയും പറഞ്ഞു നേഴസ് അവിടെ നിന്നും പോയി

എല്ലാവരും പതിയെ റൂമിലേക്ക്‌ കയറി

റാണി : നീ എല്ലാവരെയും തീ തീറ്റിച്ചുകളഞ്ഞല്ലോ മോളെ…

റാണി പതിയെ അമ്മുവിന്റെ തലയിൽ തലോടി ബാക്കിയുള്ളവർ കുഞ്ഞിനെ നോക്കാൻ തുടങ്ങി

“മൂക്ക് അജുന്റെയാ… കണ്ണ് അമ്മുവിന്റെ പോലെ ഉണ്ട് “

ഇതിടിയിൽ അർജുൻ അമ്മുവിന്റെ അടുത്തിരുന്ന ശേഷം അവളുടെ കയ്യിൽ പതിയെ മുത്തമ്മിട്ടു

അർജുൻ : ഞാൻ എത്ര പേടിച്ചെന്ന് അറിയോ

അമ്മു : ഞാൻ പറഞ്ഞതല്ലേ ഒന്നും പറ്റില്ലെന്ന്

ഇത്രയും പറഞ്ഞു അമ്മു ചിരിച്ചു

അമ്മു : അജു പറഞ്ഞപോലെ പെൺകുട്ടിയാ… പിന്നെ അജു കുഞ്ഞിനെ വാങ്ങാൻ തയ്യാറായില്ല എന്ന് നേഴ്സ് പറയുന്ന കേട്ടു

അർജുൻ : ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു നിന്നെ പറ്റി ചോദിച്ചിട്ട് അവർ ഒന്നും പറഞ്ഞും ഇല്ല

അമ്മു : ഇങ്ങനെ ഒരു സാധനം…

പെട്ടെന്ന് സാന്ദ്ര അവിടെ എത്തി

സാന്ദ്ര : എന്റെ ഏട്ടത്തി ഏട്ടൻ എന്ത് കരച്ചിൽആയിരുന്നെന്ന് അറിയാമോ

അമ്മു : എനിക്ക് തോന്നി കരയുവായിരിക്കുമെന്ന് 😁

ദേവി : അജു ഇനി നീ പോയി അല്പം റസ്റ്റ്‌ എടുക്ക് ഇവിടെ ഞങ്ങൾ ഒക്കെ ഇല്ലേ

അർജുൻ : പോകാം അമ്മേ…

റാണി : പോയി ഫ്രഷൊക്കെ ആയിട്ട് വാ ഇവിടെ ഞാനും ദേവിയും മതിയാകും മോന് നല്ല ക്ഷീണം ഉണ്ട്

ശേഖരൻ : വാടാ നമുക്ക് ഒന്നിച്ചു പോകാം നിന്റെ ഭാര്യയേയും കുഞ്ഞിനെയും ആരും എടുത്തുകൊണ്ടൊന്നും പോകില്ല

ഇത് കേട്ട എല്ലാവരും ചിരിച്ചു

അന്നേ ദിവസം രാത്രി

അർജുൻ : 3 ആഴ്ച കിടക്കേണ്ടിവരും എന്നാ ഡോക്ടർ പറഞ്ഞത്

അമ്മു : മൂന്നാഴ്ചയോ

റാണി : അല്ലാതെ പിന്നെ… മിണ്ടാതെ അടങ്ങി കിടന്നോ നല്ലപോലെ ശ്രദ്ധിക്കേണ്ട സമയമാ മൂന്നാഴ്ച ഞാൻ തന്നെ കൂട്ടിരുന്നോളാം നിങ്ങളൊക്കെ പോയും വന്നും നിന്നാൽ മതിയാകും

ദേവി : എന്നാൽ അങ്ങനെ ആകട്ടെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ പറഞ്ഞാൽ മതി അപ്പോൾ ഞാൻ നിൽക്കാം

റാണി : അല്ല നമുക്ക് ഇവൾക്ക് ഒരു പേര് കണ്ടുപിടിക്കണ്ടെ

ദേവി : അത് ശെരിയാ ഇപ്പോഴേ നോക്കി വെക്കണം

അർജുൻ : അമ്മേ അതുപിന്നെ പേരൊക്കെ നോക്കി വച്ചിട്ടുണ്ട്

ദേവി : നോക്കിവച്ചിട്ടുണ്ടോ…. എന്ത് പേര് കേൾക്കട്ടെ

റാണി : അതെ അമ്മു എന്നോട് ഒന്നും പറഞ്ഞില്ലല്ലോ

അമ്മു : അതൊക്കെ ഉണ്ട് സീക്രെറ്റ് ആണ് പേരിടുബോൾ എല്ലാവർക്കും കേൾക്കാം

റാണി : വായിൽ തോന്നിയ ഏതെങ്കിലും പേരാണെങ്കിൽ എന്റെ കയ്യിൽ നിന്ന് നല്ലത് കിട്ടും കേട്ടോ അമ്മു

അമ്മു : ഹേയ് ഇല്ല അമ്മേ നല്ല പേരാ..

**********************

ഒരു മാസത്തിന് ശേഷം അർജുന്റെ വീട്

” ഓഹ്… ഓഹ്… രൂപ മോള് ഉറങ്ങിക്കെ അമ്മേടെ നല്ല കുട്ടിയല്ലേ… കരയല്ലേ മോളെ “

അമ്മു കുഞ്ഞിനെ മടിയിൽ കിടത്തി പറഞ്ഞു

“ഈ പെണ്ണ് ഇത് എന്ത് കരച്ചിലാ കരയുന്നെ”

പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്നു അർജുൻ അകത്തേക്ക്‌ വന്നത്

അമ്മു : ദാ മോളുടെ അച്ഛൻ വന്നല്ലോ എന്റെ സുന്ദരി കരച്ചില് നിർത്തിക്കെ

അർജുൻ : ആള് നല്ല വാശിയിലാണല്ലോ അമ്മു

അമ്മു : ഉം അജൂനെ പോലെ തന്നെയാ

അർജുൻ : ങ്ങേ… ആരെ പോലെ

അമ്മു : ഞാൻ പാല് കൊടുത്തു നോക്കട്ടെ

ഇത്രയും പറഞ്ഞു അമ്മു കുഞ്ഞിന് മുല കൊടുക്കാൻ തുടങ്ങി

അമ്മു : അമ്മേട മോള് ഇങ്കു കുടിച്ചേ…

അർജുൻ അത് നോക്കി നിന്നു

അമ്മു : എന്താ നോക്കുന്നെ ങ്ങേ… ഇവിടെ കുഞ്ഞിന് തന്നെ പാലില്ല വേണ്ടാത്ത ഒന്നും ചിന്തിക്കേണ്ട

അർജുൻ : ദേ.. അമ്മു ചുമ്മാ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ… കുഞ്ഞിനെ ഇങ്ങെടുക്ക് ഞാൻ കരച്ചില് നിർത്തികൊള്ളാം

അർജുൻ കുഞ്ഞിനെ കയ്യിൽ വാങ്ങി അതോടെ കുഞ്ഞു കരച്ചിലും നിർത്തി

അർജുൻ : കണ്ടോ ഇവള് അച്ഛനെ കാണാഞ്ഞിട്ട് കരഞ്ഞതാ

അമ്മു : ഓഹ് ഒരച്ചനും മോളും

അർജുൻ : അമ്മു… പാല് ഊറാനുള്ള പൊടിയൊക്കെ വാങ്ങിയിട്ടുണ്ട് അമ്മയുടെ കയ്യിൽ കൊടുത്തു നാളെ മുതൽ കറക്ടായി കലക്കി കുടിച്ചേക്കണം

അമ്മു : ഉം.. പാലില്ലാഞ്ഞിട്ടാ ഇവൾ എപ്പോഴും കരയുന്നെ എല്ലാവരും കരുതും എനിക്ക് നോക്കാൻ അറിയില്ലെന്ന്

അർജുൻ : അതിലും കാര്യം ഇല്ലാതെ ഇല്ല അമ്മു..

അമ്മു : ദേ അജു.😡

അർജുൻ : വെറുതെ പറഞ്ഞതാടി നീ നന്നായി തന്നെയാ നോക്കുന്നെ… പിന്നെ നിനക്ക് സന്തോഷമാകുന്ന ഒരു കാര്യം കൂടി

അമ്മു : എന്ത് കാര്യം

അർജുൻ : അത് പറഞ്ഞപ്പോൾ ദേഷ്യമൊക്കെ ഒലിച്ചു പോയല്ലോ.. ശെരി നീ തന്നെ പറയ് എന്തായിരിക്കും

അമ്മു : വീട് വാങ്ങുന്ന കാര്യം വല്ലതുമാണോ

അർജുൻ : എന്റെ അമ്മു നീ ഭയങ്കര ആള് തന്നെ യാ കേട്ടോ ഇത് എങ്ങനെ കണ്ടുപിടിച്ചു

അമ്മു : സത്യമായും വീട് വാങ്ങാൻ പോകുവാണോ… അവര് തരാം എന്ന് സമ്മതിച്ചോ

അർജുൻ : ആദ്യമൊന്നും സമ്മതിച്ചില്ല… ഞാൻ ഒരുപാട് പറഞ്ഞു നോക്കി ഇന്ന് ഇങ്ങോട്ട് വിളിച്ചു തരാം എന്ന് പറഞ്ഞു… നീ ഒരു ആഗ്രഹം പറഞ്ഞാൽ ഞാൻ അത് ചെയ്യാതിരിക്കുവോ

അമ്മു : എന്റെ പൊന്ന് അജു😘

********************

രണ്ട് മാസങ്ങൾക്ക്‌ ശേഷം

ദേവി : നിനക്കിപ്പോൾ ആ വീട് വാങ്ങേണ്ട ആവശ്യം എന്തായിരുന്നു അർജുനെ

അർജുൻ : അല്ല അമ്മേ ഞങ്ങൾക്ക് താമസ്സിക്കാൻ

ദേവി : അതിന് ഈ വീടില്ലേ… ഇവിടെ ഇപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. മോളെ അമ്മു ഇപ്പോൾ നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

അമ്മു : ഇല്ല അമ്മേ അങ്ങനെ ആരും പറഞ്ഞില്ലല്ലോ

ദേവി : പിന്നെ എന്തിനാ ഇവൻ ഇപ്പോൾ മാറുന്നതിനെ കുറിച്ചൊക്കെ പറയുന്നെ നിങ്ങൾ ഇവിടെ നിന്നാൽ മതി

അർജുൻ : എന്താ അമ്മേ ഇത്…ഞങ്ങൾ പോകും എന്ന് പറഞ്ഞിരുന്നതല്ലേ ഇനിയും വീട് പൂട്ടിയിട്ടിയിടുന്നത് എങ്ങനെയാ അമ്മേ

ദേവി : ദേ ഇവൻ പറയുന്നത് കേട്ടില്ലേ ശേഖരേട്ടാ കുഞ്ഞിനെയും കൊണ്ടു പോകുമെന്ന്

അർജുൻ : ഇപ്പോൾ തന്നെ പോകുമെന്നല്ല അമ്മേ പറഞ്ഞത്..

ശേഖരൻ : മതിയാക്ക് ദേവി അവർക്ക് പോകണമെങ്കിൽ പൊക്കൊട്ടെ ദൂരേ ഒന്നും അല്ലല്ലോ.. പിന്നെ അല്പം അകന്നിരിക്കുന്നത് തന്നെയാ എപ്പോഴും നല്ലത്

അമ്മ : നിങ്ങളും ഇവന്റെ താളത്തിന് തുള്ളുവാണോ

അർജുൻ : അമ്മേ ഞങ്ങൾ നിങ്ങളെ ഒറ്റക്കാക്കി പോകുന്നതോന്നും അല്ല ഇവിടെ ഇപ്പോൾ ഏട്ടൻ ഉണ്ടല്ലോ പിന്നെ സാന്ദ്രയും ഉണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ ഓടി വരുകയും ചെയ്യും

ശേഖരൻ : അതെ ദേവി നീ വെറുതെ… പിന്നെ എനിക്ക് ഒരു പ്രശ്നം തോന്നിയത് ആ വീട് വാങ്ങിയതിലാ അതൊരു പഴഞ്ചൻ വീടല്ലേ അർജുനെ… സൗകര്യവും കുറവ്

അർജുൻ : കുറച്ച് പണിചെയ്യാം അച്ഛാ

ശേഖരൻ : അതിനേക്കാൾ നല്ലത് പുതിയ ഒരെണ്ണം വാങ്ങുന്നതായിരുന്നു…എന്തായാലും കുഴപ്പമില്ല പിന്നെ നിന്റെ പോകാനുള്ള തീരുമാനമിക്കെ ശെരി… പക്ഷെ ഇപ്പോൾ വേണ്ട മോള് ഒന്ന് നടക്കാറൊക്കെ ആകട്ടെ അപ്പോഴേക്കും വീടിന്റെ പണിയും ചെയ്യാം

അർജുൻ : അങ്ങനെ തന്നെയാ അച്ഛാ ഞാൻ ഇപ്പോൾ പറഞ്ഞന്നേ ഉള്ളു എല്ലാം കഴിഞ്ഞിട്ടേ പോകത്തുള്ളു

ശേഖരൻ : കേട്ടല്ലോ ദേവി നിന്റെ മോൻ ഇനിയും അംഞ്ചാറു മാസം ഇവിടെ തന്നെ കാണും

ദേവി : അത് കഴിഞ്ഞാൽ പോകില്ലേ

ശേഖരൻ : എന്നാൽ ഒരു കാര്യം ചെയ്യ് അപ്പോൾ നീയും ഇവരുടെ കൂടെ പൊക്കൊ സങ്കടം മാറുമല്ലോ

ദേവി : ഓഹ് നിങ്ങൾക്ക് എന്നെ പറഞ്ഞു വിടാൻ മുട്ടിയിരിക്കുവാണല്ലേ😡

ഇത്രയും പറഞ്ഞു ദേവി കയ്യിലിരുന്ന കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും പോയി

**************

10 മാസങ്ങൾക്ക്‌ ശേഷം

റിയാസ് : എന്തയാലും കൊള്ളാമെടാ നീ ഈ വീടിനെ അങ്ങ് മാറ്റി കളഞ്ഞല്ലോ

അർജുൻ : ഹേയ് അത്ര വലിയ പണിയൊന്നും ചെയ്തിട്ടില്ല നിനക്ക്‌ അറിയാലോ ഒരു റൂം ബാത്‌റും കൂടി ഇറക്കി പിന്നെ കിച്ചൺ അല്പം വലുതാക്കി എന്തായാലും നിനക്ക് പ്രൊമോഷൻ കിട്ടാൻ കണ്ട സമയം ബെസ്റ്റ് ആയിരുന്നു ഞാൻ ഇവിടെ ഒറ്റക്ക് കിടന്ന് കഷ്ടപ്പെട്ടു അല്ല അതെന്താ നിന്റെ കയ്യിൽ

റിയാസ് : എന്തായാലും നീ കയറി താമസ്സിക്കുകഅല്ലേ എന്റെ വക ഒരു ഗിഫ്റ്റ്

അർജുൻ : ടാ അത് അങ്ങനെ ചടങ്ങ് ഒന്നുമല്ല വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചു

റിയാസ് : മനസ്സിലായി എന്നാലും ഇരിക്കട്ടെ അല്ല അമ്മുവും മോളും എവിടെ

അർജുൻ : അകത്തുണ്ട്

“അർജുനെ”

പെട്ടെന്നാണ് അമൽ അങ്ങോട്ടേക്ക് വന്നത്

അർജുൻ : എന്താ ഏട്ടാ

അമൽ : നീ വാ അച്ഛനും രാജീവ് അങ്കിളും അനേഷിക്കുന്നുണ്ട്

അർജുൻ : ശെരി… റിയാസേ നീ അങ്ങോട്ടേക്ക് ഇരിക്ക് ഞാൻ ദാ വരുന്നു

ഇത്രയും പറഞ്ഞു അർജുൻ അമലിനോടൊപ്പം മുറ്റത്തേക്ക്‌ ഇറങ്ങി

അമൽ : ഈ മാവ് വെട്ടിയിരുന്നെങ്കിൽ കുറേ കൂടി സ്ഥലം കിട്ടിയേനെ പിന്നെ അധികം ചവറും വരില്ലായിരുന്നു

അർജുൻ : അത് അവിടെ നിക്കട്ടെ ഏട്ടാ ഇപ്പോൾ കായ്ക്കുന്നുണ്ടല്ലോ പിന്നെ അമ്മുവിന് ഇത് ജീവനാ ഇതിലെങ്ങാൻ തൊട്ടാൽ അവള് കൊല്ലും

അമൽ : എന്നാൽ പിന്നെ വേണ്ട എന്റെ അനിയൻ വെറുതെ ഭാര്യയെ പിണക്കണ്ട

അവർ പതിയെ മുറ്റത്ത് കസേരയിൽ ഇരിക്കുന്ന രാജീവിന്റെയും ശേഖരന്റെയും അടുത്തേക്ക് എത്തി

ശേഖരൻ : വാ ഇരിക്ക്

അർജുൻ : എന്താ അച്ഛാ

രാജീവ് : വെറുതെ ഇന്ന് മോനെ സംസാരിക്കാൻ കിട്ടിയതേ ഇല്ലല്ലോ

അർജുൻ : ഇവിടുത്തെ പരുപാടികളുമായി തിരക്കായിപോയി അങ്കിളേ

ശേഖരൻ : ആ കുറുമ്പി എവിടെ

അർജുൻ : രൂപയോ അവള് അമ്മുവിന്റെ അടുത്തുണ്ട് ഒരു വിധം അവളുടെ കയ്യിൽ കൊടുത്തത്താ ഒരു നിമിഷം എന്റെ മേലിൽ നിന്ന് ഇറങ്ങില്ല

രാജീവ് : പെൺകുട്ടികൾ അങ്ങനെയാ അമ്മുവും ഇതുപോലെ ആയിരുന്നു

“എല്ലാവരും വന്നേ ഭക്ഷണം കഴിക്കാം അമലേട്ടാ വന്നേ”

അങ്ങോട്ടേക്ക് എത്തിയ ശ്രുതി അവരോടായി പറഞ്ഞു

ഭക്ഷണ ശേഷം അർജുനും റിയാസും വീടിനു പുറത്ത്

അർജുൻ : ഫുഡ്‌ എങ്ങനെ ഉണ്ടായിരുന്നെടാ

റിയാസ് : കൊള്ളാടാ നന്നായിയിരുന്നു… പിന്നെ ആ വിവേകുമായുള്ള കേസ് എന്തായി

അർജുൻ : ഡിവോഴ്‌സ് കിട്ടി പിന്നെ കൊടുത്തതെല്ലാം തിരിച്ചു കിട്ടുകയും ചെയ്തു അവനെ കുറച്ച് നാൾ അകത്തിടണം എന്നുണ്ടായിരുന്നു പക്ഷെ സാന്ദ്രക്ക്‌ കേസുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നു അതിന്റെ പുറകെ പോയാൽ അവൾ കുറേ നാൾ കോടതി കയറി ഇറങ്ങേണ്ടി വരും… പിന്നെ അവന് കൊടുക്കാനുള്ളതെല്ലാം നമ്മൾ കൊടുത്തല്ലോ അതുകൊണ്ട് വിട്ടു… ഇപ്പോൾ സാന്ദ്ര എല്ലാം മറന്നു തുടങ്ങിയിട്ടുണ്ട് പഴയത് പോലെ കളിയും ചിരിയൊക്കെ തിരിച്ചു വന്നു പിന്നെ ഒന്നു രണ്ട് ലിസ്റ്റിലും പേരുണ്ട് ഇനി പതിയെ ഒരു കല്യാണം കൂടി നോക്കണം..

“ഉം രണ്ടാളും ഇവിടെ നിക്കുവാണോ “

കുഞ്ഞിനെയും കൊണ്ട് അമ്മു അവിടേക്ക് എത്തി

അമ്മു : രണ്ട് പേരും കൂടി കഥ പറഞ്ഞങ്ങ് റിലക്സ് ചെയ്യുവാണല്ലേ ദേ ഇവളെ പിടിച്ചേ അജു എന്റെ അടുത്ത് നിക്കുന്നില്ല അച്ഛന്റെ പുന്നാര മോളല്ലേ

ഇത്രയും പറഞ്ഞു അമ്മു കുഞ്ഞിനെ അർജുന്റെ കയ്യിൽ നൽകി

അമ്മു : റിയാസേട്ടൻ രാത്രി ഭക്ഷണത്തിന് കാണുമല്ലോ അല്ലേ

റിയാസ് : ഇല്ല അമ്മു ഞാൻ കുറച്ച് കഴിഞ്ഞു ഇറങ്ങും

അർജുൻ : അതെന്ത് പണിയാടാ

റിയാസ് : പോയിട്ട് ആവശ്യം ഉണ്ടടാ

അമ്മു : എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ കുറച്ച് പണി കൂടി ഉണ്ട്

ഇത്രയും പറഞ്ഞു അമ്മു അകത്തേക്ക്‌ പോയി

അർജുൻ : എന്താ മിട്ടായി വേണോ… എന്തിനാ പല്ല് മുഴുവൻ പോകാനോ അതൊന്നും വേണ്ട.. ആ കടിക്കല്ലേ പെണ്ണെ ശരി ശരി… വാങ്ങി തരാം… കണ്ടോടാ റിയാസേ അമ്മയെ പോലെ തന്നെയാ എന്തെങ്കിലും പറഞ്ഞാൽ അപ്പോ നടക്കണം.. നിനക്ക് ഇതൊക്കെ മനസ്സിലാ കുമോ ഒറ്റാം തടിയായിട്ട് നിക്കുവല്ലേ.. അല്ല നിനക്ക് കല്യാണമൊന്നും കഴിക്കാൻ ഉദ്ദേശമില്ലേ..വയസ്സ് 28 ഓ 29 ഓ ആയില്ലേ

റിയാസ് : വീട്ടിൽ നോക്കുന്നുണ്ട് എനിക്ക് ഒന്നും അങ്ങോട്ട് സെറ്റാകുന്നില്ല

അർജുൻ : നിനക്ക് ഒരു പെൺകുട്ടികളെയും പിടിക്കുന്നില്ല എന്നാണല്ലോ നിന്റെ ഉമ്മ പറയുന്നെ

റിയാസ് : അങ്ങനെ ഒന്നും ഇല്ലടാ

അർജുൻ : ഇനി പ്രേമം എങ്ങാനും ഉണ്ടോടാ.. ഹേയ് എങ്കിൽ ഞാൻ അറിയില്ലേ

റിയാസ് : ടാ…

അർജുൻ : എന്താടാ

റിയാസ് : ഹേയ് ഒന്നുമില്ല ഞാൻ ഇറങ്ങുവാ

അർജുൻ : നീ ഇപ്പോൾ എന്തോ പറയാൻ വന്നല്ലോ എന്താ

റിയാസ് : ഒന്നുമില്ലടാ

അർജുൻ : ടാ കോപ്പെ എന്താന്ന് വെച്ചാൽ പറയ് നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ടെന്ന്

റിയാസ് : ടാ അത് പിന്നെ… ഒരുപാട് തവണ നിന്നോട് പറയണം എന്നുകരുതിയതാ പക്ഷെ…

അർജുൻ : നീ വെറുതെ കളിക്കാതെ കാര്യം പറഞ്ഞെ

റിയാസ് : സാന്ദ്രക്ക് വിവാഹം നോക്കുന്നുണ്ട് എന്നല്ലേ പറഞ്ഞെ… അവളെ ഞാൻ കല്യാണം കഴിച്ചോട്ടെ

അർജുൻ : നിനക്ക് എന്താടാ… നീ എന്താ ഇങ്ങനെ…

റിയാസ് : എനിക്ക് പണ്ടേ അവളെ ഇഷ്ടമായിരുന്നു പിന്നെ നമ്മൾ തമ്മിൽ തെറ്റിയാലോ എന്ന് പേടിച്ചാ… പിന്നെ അവൾക്ക് വേറെ ഒരാളെ ഇഷ്‌ടമാണ് എന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ അത് മറന്നു

അർജുൻ : ഇത് കാരണമാണോ നീയും അവളുടെ കല്യാണത്തിനു പോകാതിരിരുന്നെ

റിയാസ് : അതെ..ഇനിയും നിന്നോട് ഇത് പറഞ്ഞില്ലെങ്കിൽ വലിയ തെറ്റാകും എന്ന് തോന്നി… നിനക്ക് എന്നോട് ദേഷ്യമുണ്ടോ

അർജുൻ : ഇപ്പോൾ എനിക്ക് എന്താ തോന്നുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല… നീ സാന്ദ്രയോട് ഇത് പറഞ്ഞിട്ടുണ്ടോ

റിയാസ് : ഇല്ല.. ആദ്യം നിന്നോട് പറയാം എന്ന് കരുതി

അർജുൻ : അവളുടെ ഇഷ്ടമാ പ്രധാനം അവൾക്ക്‌ താല്പര്യമുണ്ടെങ്കിൽ നോക്കാം ഇല്ലെങ്കിൽ നീ വിഷമിക്കരുത് വേഗം വേറെ കെട്ടിക്കോണം… പിന്നെ അവളുടെ കാര്യം അറിയാലോ എല്ലാം ആയിട്ട് നിന്റെ വീട്ടുകാർക്ക്‌ പറ്റില്ലെങ്കിൽ…

റിയാസ് : അങ്ങനെ ഒന്നും ഉണ്ടാകില്ല ഉറപ്പ്.. അവൾക്ക്‌ താല്പര്യമുണ്ടെങ്കിൽ മാത്രം മതി

അർജുൻ : ശരി ഞാൻ അവളോട് സംസാരിക്കാം…

*************

അല്പസമയത്തിനു ശേഷം റിയാസ് അവിടെ നിന്ന് പോയി അർജുൻ പതിയെ സാന്ദ്രയുടെ അടുത്തേക്ക് എത്തി

അർജുൻ : സാന്ദ്രേ എന്റെ കൂടെ വന്നേ

സാന്ദ്ര : എന്താ ഏട്ടാ

അർജുൻ : വാ പറയാം

ഇത്രയും പറഞ്ഞു അർജുൻ സാന്ദ്രയുമായി ഒരു റൂമിലേക്ക് കയറി

സാന്ദ്ര : എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ

അർജുൻ : എന്തായാലും നിനക്ക്‌ ഉടനെ ജോലി ആകുമല്ലോ അപ്പോൾ വിവാഹത്തെ പറ്റി ചിന്തിക്കാനുള്ള സമയവുമായി

സാന്ദ്ര : ഏട്ടാ.. ഞാൻ പറഞ്ഞിട്ടില്ലേ

അർജുൻ : പിന്നെ എപ്പോഴും ഒറ്റക്ക് ജീവിക്കാം പോകുവാണോ അവസാനം ആരും കാണില്ല

സാന്ദ്ര : ഏട്ടൻ കാണുമല്ലോ

അർജുൻ : ഞാൻ കാണില്ല..

സാന്ദ്ര : ഏട്ടാ…

അർജുൻ : ഞാൻ പറയുന്നത് കേൾക്ക് മോളെ

സാന്ദ്ര : എനിക്ക് പേടിയാ ഏട്ടാ ആരുടെ സ്വഭാവം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല ഞാൻ അത്രക്ക് അനുഭവിച്ചു…

അർജുൻ : എന്തിനാ പേടിക്കുന്നെ എല്ലാവരും ആ നാറിയെ പോലെയാണോ… നിനക്ക് നമ്മുടെ റിയാസിനെ പറ്റി എന്താ അഭിപ്രായം

സാന്ദ്ര : റിയാസേട്ടാനോ… ആള് പാവമാ എന്നെ വലിയ കാര്യമാ… അല്ല എന്നോട് എന്തിനാ ഇതിപ്പോൾ ചോദിക്കുന്നെ

അർജുൻ : അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്… അവനെ പറ്റി ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ.. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല

സാന്ദ്ര : ഏട്ടാ അത്..

അർജുൻ : ഞാൻ പറഞ്ഞു എന്നേ ഉള്ളു നിനക്ക് താല്പര്യമില്ലെങ്കിൽ ഞാൻ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക്

സാന്ദ്ര : റിയാസേട്ടന്റെ ആദ്യ വിവാഹമല്ലേ ഏട്ടാ ഞാൻ രണ്ടാ..

അർജുൻ : അതൊന്നും നീ നോക്കണ്ട.. ഇഷ്ടമുണ്ടോ ഇല്ലേ

സാന്ദ്ര : ഏട്ടന്റെ വീട്ടുകാര് സമ്മതിക്കുമോ

അർജുൻ : സമ്മതിക്കും..

സാന്ദ്ര : നമ്മുടെ അമ്മക്ക് ഇഷ്‌ടമാകുമോ

അർജുൻ : ദേ സാന്ദ്ര ഞാൻ നിന്റെ ഇഷ്ടമാ ചോദിച്ചേ

സാന്ദ്ര : അത്… ഇഷ്ടകുറവൊന്നും ഇല്ല…

അർജുൻ : ഉം മതി… ബാക്കി ഞാൻ നോക്കി കൊള്ളാം ഇപ്പോൾ ആരോടും പറയണ്ട കേട്ടോ

സാന്ദ്ര : ഉം…

ഇത്രയും പറഞ്ഞു അവർ റൂമിൽ നിന്നിറങ്ങി

അന്നേ ദിവസം രാത്രി

ദേവി : അപ്പോൾ ഞങ്ങൾ ഇറങ്ങുവാ അർജുനെ എല്ലാ ആഴ്ചയും മുടങ്ങാതെ അങ്ങ് എത്തി കോളണം കേട്ടലോ

അർജുൻ : ഉം ശെരി

ശേഖരൻ : എന്നാൽ ശെരി അമ്മു ഇറങ്ങുവാ ണെ

ദേവി പതിയെ കുഞ്ഞിന് ഉമ്മ കൊടുത്തു

ദേവി : എന്റെ കൊച്ചിനെ കാണാതെ ഇനി ഇരിക്കണമല്ലോ

സാന്ദ്ര : ഏട്ടാ ഇറങ്ങുവാ ഏട്ടത്തി…

അർജുൻ : ശെരി മോളെ

അവരെല്ലാം പോയ ശേഷം

അർജുൻ : മോള് ഉറങ്ങിയോ

അമ്മു : ഉം ഇപ്പോൾ കിടന്നതേ ഉള്ളു.. അമ്മക്ക് നല്ല വിഷമം ഉണ്ട് കേട്ടോ എപ്പോഴും മോളെ എടുത്തുകൊണ്ട് നടക്കുന്നതല്ലേ

അർജുൻ : സാരമില്ല ഒക്കെയായികൊള്ളും.. നമുക്ക് അങ്ങോട്ടേക്ക് എപ്പോൾ വേണമെങ്കിലും പോകാലോ

അമ്മു : ഉം ശെരിയാ…

അർജുൻ : അങ്കിളിനും ആന്റിക്കും വീടൊക്കെ ഇഷ്ടപ്പെട്ടോ

അമ്മു : ഉം നല്ല ഇഷ്ടപ്പെട്ടു അവർക്ക് മാത്ര മല്ല എല്ലാവർക്കും… ശെരിക്കും ഇവിടം നല്ല ഭാഗ്യം ഉള്ള സ്ഥലമാ

അർജുൻ : ഹേയ് അങ്ങനെയല്ല അമ്മു.. എല്ലാം നിന്റെ ഭാഗ്യമാ

അമ്മു : ഓഹ് സോപ്പി ടണ്ട

അർജുൻ : പിന്നെ അമ്മു ഒരു കാര്യം പറയാനുണ്ട്

അമ്മു : എന്ത് കാര്യം

അർജുൻ അമ്മുവിനോട്‌ സാന്ദ്രയുടെയും റിയാസിന്റെയും കാര്യം പറഞ്ഞു

അമ്മു : അർജുൻ സത്യമാണോ പറയുന്നെ

അർജുൻ : പിന്നല്ലാതെ..അവൻ പറഞ്ഞപ്പോൾ ഞാനും നെട്ടിപോയി

അമ്മു : ഒന്നും നോക്കാൻ ഇല്ല അജു… സാന്ദ്രക്ക്‌ പറ്റിയ ബന്ധമാ ഒന്നും പേടിക്കാനില്ല

അർജുൻ : ഉം ശരിയാ പക്ഷെ അമ്മ ഉടക്കുമോ എന്നൊരു സംശയം

അമ്മു : അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം അമ്മക്ക് സാന്ദ്രയെ ഓർത്ത് വലിയ സങ്കടമാ ഞാൻ പയ്യെ ഈ കാര്യം അവതഹരിപ്പിക്കാം നമ്മളായിട്ട് അമ്മയോട് പറഞ്ഞല്ലേ പ്രശ്നം ഉള്ളു അമ്മയെ കൊണ്ട് നല്ലതാണെന്ന് തോന്നിച്ചാൽ പ്രശ്നമില്ല

അർജുൻ : എല്ലാ കള്ളത്തര വും പഠിച്ചു അല്ലേ

അമ്മു : ഉം കള്ളന്റെ കൂടെ അല്ലേ ജീവിതം… പഠിക്കാതെ പറ്റുമോ

അർജുൻ : ടീ നിന്നെ ഉണ്ടല്ലോ..

അമ്മു : പയ്യെ മോള് ഉണരും

അർജുൻ : ഇതിനുള്ളത് ഞാൻ നിനക്ക്‌ തരുന്നുണ്ടെടി ഇവിടെ വച്ചല്ല ബെഡിൽ വച്ച്

അമ്മു : എന്നാൽ വാ…. എന്ത് ചെയ്യും എന്ന് കാണണ മല്ലോ…

അർജുൻ : കാണിച്ചു താരാടി ഇന്ന് നീ ഉറങ്ങില്ല

അമ്മു : അയ്യോടാ അത്രയും നേരൊക്കെ അജൂന് പറ്റുവോ

അർജുൻ : എന്ത് പറ്റും എന്ന് നീ കണ്ടോ

അമ്മു : ശെരി ശെരി വേഗം വാ…

ഇത്രയും പറഞ്ഞു അമ്മു റൂലേക്ക് കയറി പിന്നാലെ അർജുനും..

അർജുൻ വേഗം തന്നെ അമ്മുവിനെ വട്ടം പിടിച്ചു

അർജുൻ : എന്ത് ചെയ്യൂന്ന് കാണണം അല്ലേ

അമ്മു : അജു വിട്ടേ മോള് ഉണരും

ഇത് കേട്ട അർജുൻ അമ്മുവിനെ മതിലോട് ചേർത്ത് നിർത്തി അവളുടെ കണ്ണിലേക്കു തന്നെ നോക്കി ശേഷം പതിയെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു

“അമ്മേ….”

അമ്മു : മാറ് അജു… മോള് ഉണർന്നു

അമ്മു വേഗം തന്നെ മോളുടെ അടുത്തേക്ക് കിടന്നു

അമ്മു : ഒന്നുമില്ല… ഒന്നുമില്ല അമ്മ ഇവിടെ തന്നെ ഉണ്ട്….

അമ്മു പതിയെ അവളെ തട്ടി ഉറക്കാൻ തുടങ്ങി

അമ്മു : അജൂന് സമാധാനമായല്ലോ അല്ലേ ഇനി ഇവള് ഉറങ്ങുമെന്ന് തോന്നുന്നില്ല… ഇതായിരിക്കും എന്നെ ഉറക്കില്ല എന്ന് പറഞ്ഞത് അല്ലേ 😡

അർജുൻ : അത് പിന്നെ… അമ്മു…

“അച്ഛാ.”

അർജുൻ : ഓഹ്… ദാ വന്നു…

അർജുനും അവരുടെ അടുത്തായി കിടന്നു

അർജുൻ : മോള് വേഗം ഉറങ്ങിക്കേ അച്ഛന്റെ പൊന്നല്ലേ

അർജുനും പതിയെ മോളുടെ ദേഹത്ത് തലോടി… ശേഷം പതിയെ അമ്മുവിനെ നോക്കി ചിരിച്ചു

അർജുൻ : ( അമ്മു മോള് ഉറങ്ങിയിട്ട് അപ്പുറത്തെ റൂമിൽ പോകാം)

ഇത് കേട്ട അമ്മു അർജുനെ ദേഷ്യത്തോടെ നോക്കി

അർജുൻ : (പ്ലീസ് )

അമ്മു പതിയെ അർജുനെ നോക്കി ചിരിച്ചു

“അച്ഛാ…”

അർജുൻ : ഓഹ് ഒന്നുമില്ല…. മോള് ഉറങ്ങിക്കോ

അല്പനേരത്തിനുള്ളിൽ തന്നെ കുഞ്ഞ് പതിയെ കണ്ണുകൾ അടച്ചു ഇത് കണ്ട അർജുനും അമ്മുവും പതിയെ തങ്ങളുടെ കൈകൾ കോർത്തു പിടിച്ചു

അവസാനിച്ചു……

 

Leave a Reply

Your email address will not be published. Required fields are marked *