അർജുൻ : ഈ പെട്ടിയിലുള്ളത് മുഴുവൻ നിനക്ക് വേണ്ടി സ്റ്റോക്ക് ചെയ്തേക്കുന്നതാ കൈ കാണിച്ചേ
ഇത്രയും പറഞ്ഞു അർജുൻ മുറിവിൽ മരുന്ന് പുരട്ടാൽ തുടങ്ങി
അർജുൻ : അമ്മു ഇനി ആ മാവിന്റെ പൂ അടുത്ത് കാണണം എന്ന് പറഞ്ഞു ഞാൻ ഇല്ലാത്തപ്പോൾ അതിലൊന്നും വലിഞ്ഞു കയറിയേക്കരുത് എങ്ങാനും വീണാൽ അവിടെ കിടക്കട്ടെ എന്ന് ഞാനും കരുതും…
അമ്മു : മതി പുരട്ടിയത്
ഇത്രയും പറഞ്ഞു അമ്മു കൈ വലിച്ചു മാറ്റാൻ തുടങ്ങി എന്നാൽ അർജുൻ കൈയിൽ നിന്ന് പിടിവിടാതെ മരുന്ന് പുരട്ടൽ തുടന്നു ശേഷം പതിയെ കയ്യിൽ ഊതാൻ തുടങ്ങി… ഒപ്പം അമ്മുവിന്റെ മുഖത്തേക്ക് നോക്കാനും ശേഷം അവളുടെ മുഖത്തേക്ക് നോക്കികൊണ്ടു തന്നെ അർജുൻ മുറിവിൽ വീണ്ടും ഊതി
അമ്മു :ഉം… മതി മതി കെട്ടി വച്ചുതരാൻ നോക്ക്
ഇത് കേട്ട അർജുൻ അമ്മുവിന്റെ വിരൽ കെട്ടിവച്ചു അമ്മു പതിയെ ബെഡിൽ നിന്നും എഴുനേൽക്കാൻ ഒരുങ്ങി അപ്പോഴേക്കും അർജുൻ അവളെ വീണ്ടും ബെഡിലേക്ക് പിടിച്ചിരുത്തി
അമ്മു : കഴിഞ്ഞല്ലോ…ഇനി എന്താ
അർജുൻ : അവിടെ ഇരിക്ക്
ഇത്രയും പറഞ്ഞു അർജുൻ പതിയെ അമ്മുവിന്റെ തുടയിൽ കൈഎടുത്ത് വച്ചു
അമ്മു : അജു എന്താ ഉദ്ദേശം
അർജുൻ : ഹേയ് എന്ത് ഉദ്ദേശം
ഇത്രയും പറഞ്ഞു അർജുൻ പതിയെ അവിടെ തടകി
അമ്മു : മോൻ കൈ എടുത്തെ ദുരുദ്ദേഷമാണെന്ന് മനസ്സിലായി
അർജുൻ : എന്ത് ദുരുദ്ദേഷം ങ്ങേ…
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ തുടയിൽ അമർത്തി ഞെക്കി