അതു വഴി അല്ല അവിടെ നില്ക്കു….
ഞാൻ നിന്നു തിരിഞ്ഞു നോക്കി…
ഒരു 55..60 പ്രായം തോന്നിക്കുന്ന ഒരാൾ കൈ വീശി കാണിച്ചു കൊണ്ടു അടുത്തേക്കു വന്നു… മടക്കി കുത്തിയ വെള്ള മുണ്ടും. വെള്ള ഷർട്ടും ആണ് വേഷം… മുടി കൂടുതലും വെള്ളയാണ്… മീശയും… കണ്ടിട്ടു അല്പം ഉറച്ച ശരീരപ്രകൃതിയും…
അയാൾ അടുത്തേക്കു വന്നു എന്നെ സൂക്ഷിച്ചു നോക്കി… ആരാ? കണ്ടിട്ടു ഇല്ലല്ലോ?
ഞ: കുറച്ചു ദൂരെ നിന്നാ… ഇവിടെ ഒരു സ്ഥലം നോക്കാൻ ആയി വന്നതാ…
അയാൾ എന്നെ അടിമുടി നോക്കി..
ഞാൻ ഇറുക്കി പിടിച്ച ഒരു ടീഷർട്ടും ഒരു ലൂസ് ഷൊർട്ടും ആയിരുന്നു വേഷം…
അ: ഇവിടെ ഇപ്പോൾ വിൽക്കാൻ ആയി ഏതാ സ്ഥലം?
ഞാൻ ഗൂഗ്ൾ മാപ് കാണിച്ചു ഇതാ പറഞ്ഞ സ്ഥലം… എന്നു കാട്ടി…
അ: ഇതു നമ്മുടെ ശേഖരന്റെ സ്ഥലം അല്ലെ?അതു വിൽപനക്ക് ആയോ? ഇതു അല്ല വഴി.. അപ്പുറത്തെ റോഡ് വഴിയാ പോകേണ്ടത്…. ഇതു വഴിയും പോകാം ആയിരുന്നു.. 2 ദിവസം മുന്നേ മഴയിൽ ഈ വഴി ഇടിഞ്ഞു പോയി… അതാ…
ഞ: ഇനി ചുറ്റി പോകണോ? ശോ… വഴി പറഞ്ഞു തരാമോ?
അയാൾ ചുറ്റും നോക്കി… മോൻ വാ.. ഈ പറമ്പിലൂടെ പോകാം… ഞാൻ കാട്ടി തരാം.. സ്ഥലം…
അതും പറഞ്ഞു അയാൾ അടുത്ത പറമ്പിലൂടെ നടന്നു.. എന്താ നോക്കി നിൽകുന്നേ… പോരെ… കോവിഡ് അല്ലെ ആരും വരില്ല ഇങ്ങോട്ടു ഒന്നും…
അയാൾ മുന്നേ നടന്നു.. ഞാൻ പിന്നാലെയും… കുറച്ചു ദൂരം ആ തെങ്ങിൻ തോപ്പു വഴി നടന്നപ്പോൾ നല്ല തുറസ്സായ ഒരു സ്ഥലം ഒത്ത നടുകയി ഒരു ഇടിഞ്ഞു വീഴാറായ ഒരു ഓല പുരയും… ഇത് ആണ് മോൻ പറഞ്ഞ സ്ഥലം…ചുറ്റും നോക്കി നല്ല മനോഹരമായ സ്ഥലം.. ഒരു വശം പുഴയും ബാക്കി ചുറ്റും തെങ്ങിൻ തോപ്പും…
ഞ: റോഡ്?
അ: ആ വഴി നടന്നാൽ നേരെ റോഡിൽ കയറാം… ഒരാൾ നടക്കാൻ മാത്രം ഉള്ള വഴി ചുണ്ടി അയാൾ പറഞ്ഞു.. അതേ ഉള്ളു വഴി… നല്ല മനോഹരമായ സ്ഥലം.. പക്ഷെ വഴി ഇല്ല.. അല്ലെ?
അത് അല്ലെ ഇതു വില്കാതെ കിടക്കുനേ…
ഞാൻ ആ ഓലപുരയിലേക് നടന്നു.. കൂടെ അയാളും ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞു കൂടെ വന്നു… എനിക്കു ഒന്നു മുളണം.. ഞാൻ ചെറിയ ഒരു ചമ്മലോടെ പറഞ്ഞു..
അതിന് എന്താ ആ മറവിൽ മുളിക്കോ… ഇവിടെ ഒന്നും ആരും വരാറില്ല…
കേൾക്കേണ്ട താമസം ഞാൻ ഓടി പോയി മുളി.. അത്രക്ക് അത്യാവശ്യ നിലയിൽ ആയിരുന്നു… മുളി കഴിഞ്ഞു zib ഇട്ടു തിരിഞ്ഞപ്പോൾ.. ആശാൻ എന്നെ നോക്കി ഒരു ചിരി.. ഞാനും പുഞ്ചിരിച്ചു…