സ്ഥലം നോക്കാൻ പോയ സന്ധ്യ
Sthalam Nokkan Poya Sandhya | Author : Boring Malayali
ഇതു കുറച്ചു നാൾ മുൻപ് നടന്ന സംഭവം ആണ്.. കുറച്ചു എന്നു പറഞ്ഞാൽ കോവിഡ് മാറി വരുന്ന സമയം…
സംഭവത്തിലേക്ക് കടക്കും മുന്നേ ഞാൻ ആരാ എന്നു അല്ലെ… ഞാൻ ഒരു 46 വയസ്സ് പ്രായമുള്ള ഒരു ഐ.ടി. ജീവനക്കാരൻ… കല്യാണമൊക്കെ കഴിഞ്ഞു കുഞ്ഞു കുട്ടി പരാധീനതകൾ ഒക്കെ ഉണ്ടെങ്കിലും… പണ്ട് മുതലേ ഒരു അല്പം m2m പരിപാടികളും ഉള്ള ഒരു പാവം… ഐ. ടി. എന്നു പറയുമ്പോൾ ജിമ്മൻ ഒന്നും അല്ല ഒരു വയർ ഒക്കെ ഉള്ള ഒരു മദ്യവയ്‌സകൻ.
ഇനി കാര്യത്തിലേക്ക് വരാം…
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു… ഒരു സ്ഥലകച്ചവടവും ആയി ബന്ധപെട്ട് ഒരു സ്ഥലം നോക്കാൻ പോയതാ… വൈകുന്നേരം ഒരു 4 മണി അടുപ്പിച്ചു നേരം… കൂടെ വരാം എന്ന് പറഞ്ഞ ബ്രോക്കർ അവസാന നിമിഷം കാലു വാരി.. എന്തോ അത്യാവശ്യം ആണ് എന്ന് പറഞ്ഞു…
എന്തായാലും ഇറങ്ങി ഞാൻ ഒറ്റക്കു പോയി നോക്കി വരാം ലൊക്കേഷൻ ഒക്കെ ഗൂഗിൾ മാപ്പിൽ വാങ്ങി പുറപ്പെട്ടതാണ്… ഒരു പുഴയോരത് വണ്ടി എത്തി നിൽക്കുന്നു… ഗൂഗ്ൾ ചേച്ചി ഇടത്തേക്ക് ഒരു 500 മീറ്റർ കൂടെ പോകാൻ പറയുന്നു.. അവിടെ ആണേൽ വഴിയും ഒന്നും ഇല്ല….
വണ്ടി സൈഡ് ആക്കി പുറത്തേക്കു ഇറങ്ങി.. ചുറ്റും നോക്കി… ഒരു പാട്ടി കുഞ്ഞിനെ പോലും കാണാൻ ഇല്ല… ബ്രോക്കറിനെ വിളിച്ചു.. ഫോൺ ഓഫ്… അവനെ മനസ്സിൽ പ്രാകി.. എന്തായാലും 10..20 km ഓടി വന്നത് അല്ലെ… ഒന്നും.നോക്കാം… എന്നു കരുതി… ആ പുഴയുടെ വശത്തെ നടവരമ്പു വഴി നടന്നു… ഒരു 100 m നടന്നു കാണും അപ്പോൾ ആരോ പിന്നിൽ നിന്ന് കൈ കൊട്ടി വിളിച്ചു….