ഞാൻ : അതും ശെരിയാ, അല്ല എങ്ങനെ കണ്ട് പിടിച്ചു
സൗമ്യ : ഈ ആണുങ്ങൾക്ക് ഒരു വിചാരമുണ്ട് അവര് ചെയ്യുന്നതൊന്നും അവരുടെ ഭാര്യമാർക്ക് അറിയില്ലെന്ന് വെറും മണ്ടികളാണെന്നൊക്കെ
ഞാൻ : ഒരു കണക്കിന് അത് ശെരിയല്ല? ഒരു മിക്കവരും മണ്ടികളാണല്ലോ
പുഞ്ചിരിച്ചു കൊണ്ട്
സൗമ്യ : അയ്യടാ ആ കൂട്ടത്തിൽ എന്നെപ്പെടുത്തണ്ട, ഇവരേക്കാളും പഠിച്ച കള്ളിയാ ഞാൻ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതെനിക്ക് ഇന്ന് മനസിലായല്ലോ
സൗമ്യ : മം…ഈ കെട്ടിയോന്മാര് ഇടക്ക് വേറെ സദ്യ കഴിക്കാൻ പോവുമ്പോ എന്നെപ്പോലുള്ള പെണ്ണുങ്ങൾ നല്ല അസ്സല് ബിരിയാണി കഴിക്കാനും പോവും അത് ഈ മണ്ടന്മാർക്ക് അറിയില്ല
ഞാൻ : ഹമ് ഭയങ്കരം തന്നെ ഇനിയിപ്പോ എങ്ങനെയാ വിശ്വസിച്ച് ഒരു പെണ്ണ് കെട്ടുന്നത്
സൗമ്യ : അതിനൊരു വഴിയുണ്ട്
ഞാൻ : എന്ത് വഴി?
ചിരിച്ചു കൊണ്ട്
സൗമ്യ : താഴിട്ട് പൂട്ടിയാൽ മതി
ഞാൻ : പിന്നേ കുനിഞ്ഞു നിന്നാൽ അടിച്ചു കൊണ്ട് പോവുന്ന വിരുതാന്മാരുള്ള നാടാണ് അപ്പോഴാ ഒരു പൂട്ട്, നടക്കണ കാര്യം പറയ്
സൗമ്യ : എന്നാപ്പിന്നെ കെട്ടാതിരുന്നാൽ മതി
ഞാൻ : അത് തന്നെയാ ഞാനും ഇപ്പൊ ആലോചിക്കുന്നേ
സൗമ്യ : മം.. മതി മതി ഇനി ഇവിടെ ചാരി വെച്ചേക്ക്, വെള്ളം പോട്ടെ
എന്നും പറഞ്ഞ് ബെഡ് പൊക്കി ചാരിവെച്ച് ബാത്‌റൂമിന് പുറത്തിറങ്ങിയ നേരം
സൗമ്യ : അപ്പൊ എങ്ങനെയാ?
ഞാൻ : ചേച്ചി പറയ് അത് പോലെ ചെയ്യാം
സൗമ്യ : എന്നാ ലൈറ്റ് ഓഫാക്കട്ടെ?
ഞാൻ : ഇവിടെയോ?
സൗമ്യ : വേറെ എവിടെപ്പോവാനാ?
കാറിന്റെ ചാവി കാണിച്ച്
ഞാൻ : കാറിലോട്ട് പോയാലോ?
സൗമ്യ : കാറിലോ? ആരെങ്കിലും കണ്ടാൽ