ആണുകാണൽ [ഋഷി]

Posted by

ആണുകാണൽ

Aanukaanal | Author : Rishi


മുഖവുരയായി പറയട്ടെ. ഇതൊരു ഫെംഡം കഥയാണ്. താല്പര്യമില്ലാത്തവർ ദയവു ചെയ്ത് ഒഴിവാക്കിയാലും! ഇത്തരം കഥകൾ ഇഷ്ട്ടപ്പെടുന്ന ചുരുക്കം ആസ്വാദകരാണിപ്പോൾ എൻ്റെ മനസ്സിൽ.

താല്പര്യമുള്ളവർക്കുവേണ്ടി… ഈ കഥയുടെ കാതലായ ആശയം എൻ്റേതല്ല. പഴയൊരിംഗ്ലീഷ് കഥയാണ് ആധാരം. എഴുത്തുകാരിയുടെ പേര് ഇവിടെപ്പറയാൻ നിവൃത്തിയില്ല, എൻ്റേതായ കാരണങ്ങൾ കൊണ്ട്. അവസാനമായി… ഒന്നൂടെ കഥ വായിച്ചിട്ട് അക്ഷരത്തെറ്റുകളും ലോജിക്കിൻ്റെ പ്രശ്നങ്ങളും പരിഹരിക്കാനുള്ള സമയമോ മൂഡോ ഇല്ല. ദയവായി ക്ഷമിച്ചാലും. ഇനി.. കഥയിലേക്ക്….

ആണുകാണൽ

കൊച്ചു തമ്പുരാട്ടി ഉമ, ബന്ധുവിൻ്റെ ഷഷ്ട്ടിപൂർത്തിക്കു പങ്കെടുക്കാൻ വന്ന അതിഥികളെ പാതിയടഞ്ഞ മിഴികളോടെ നോക്കി. തൂണിൻ്റെ മറവിൽ നിൽക്കുന്നതു കൊണ്ട് എല്ലാവർക്കും അവളെ കാണാൻ കഴിയില്ലായിരുന്നു.

അവളുടെ മുഖത്ത് ഭയങ്കരമായി ബോറടിക്കുന്ന ഭാവമായിരുന്നു. എന്നാൽ ഉള്ളിൽ ഇണയെത്തേടുന്ന പെണ്ണായിരുന്നു അവൾ! മുൻപ് രണ്ടുവട്ടം സംഭവിച്ചതുപോലെ ഒന്നോ രണ്ടോ സംഭോഗവും കഴിഞ്ഞ് കറിവേപ്പില പോലെ അവൾ ഒഴിവാക്കിയ ആണുങ്ങളല്ല ഇപ്പോഴവളുടെ ലക്ഷ്യം. അനുഭവത്തിനു വേണ്ടി മാത്രമാണ് അവൾ ആ ചുരുങ്ങിയ ജീവനുള്ള സംയോഗങ്ങളിലേർപ്പെട്ടത്.

പെട്ടെന്നു മടുക്കുകയും ചെയ്തു. മാത്രമല്ല അവൾക്കു വേണ്ട ലക്ഷണങ്ങളെല്ലാമൊത്ത ചെക്കനെ അങ്ങനെ കണ്ടുകിട്ടുന്നുമില്ല. ഇത്തവണ അവൾ തേടുന്നത് ജീവിതകാലം മുഴുവനും പ്രേമിക്കാൻ… സ്നേഹിക്കാൻ… വരിഞ്ഞുമുറുക്കാൻ പിന്നെ…പിന്നെ… എല്ലാ അർത്ഥത്തിലും തൻ്റേതാക്കാൻ….

Leave a Reply

Your email address will not be published. Required fields are marked *