സൽമ : ചേച്ചി..
സൗമ്യ : ആ പറയ്
സൽമ : ഞാൻ ചോദിച്ച കാര്യം?
സൽമയെ നോക്കി
സൗമ്യ : എന്ത് കാര്യം?
സൽമ : അവന് കുടിക്കാൻ കൊടുക്കോന്നു
സൗമ്യ : നിനക്ക് വട്ടാണോടി, നീ കൊടുക്ക് നിന്റെയല്ലേ ഇപ്പൊ എന്നെക്കാളും വലുത്
ചിരിച്ചു കൊണ്ട്
സൽമ : അതിനെനിക്ക് പാലില്ലല്ലോ
സൽമയുടെ കൈയിൽ നിന്നും കൊച്ചിനെ വാങ്ങി, ചിരിച്ചു കൊണ്ട്
സൗമ്യ : അവനോടൊന്ന് സഹായിക്കാൻ പറയ് അപ്പൊ ഇതുപോലൊന്നിന്നേയും കിട്ടോല
സൽമ : ഒന്ന് പോ ചേച്ചി, ഞാൻ കാര്യമായിട്ടാ ചോദിച്ചത്
സൗമ്യ : എങ്ങനെ കൊടുക്കാനാ ഇവരൊക്കെ ഉള്ളപ്പോ
സൽമ : പിന്നെ എല്ലാവരുടേയും മുന്നിൽ വെച്ചല്ലേ, ഒരു ചാൻസ് കിട്ടുമ്പോൾ മതി
സൗമ്യ : മ്മ് നോക്കാം, നീ നടക്കാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് സൗമ്യ നടന്നതും കൂടെ നടന്ന്
സൽമ : ആ നോക്കിയാൽ മതി
സൗമ്യ : അവൻ എങ്ങനെയാ ആള്
സൽമ : ഒന്നും പറയാനില്ല ബെന്നി ചേട്ടനേക്കാളും വലുതാണ്
അത് കേട്ട് ഒന്ന് നിന്ന
സൗമ്യ : അതെങ്ങനെ നിനക്കറിയാം
സൽമ : എന്ത്?
സൗമ്യ : ഇച്ചായന്റെ
വായിൽ നിന്ന് വന്ന അബദ്ധം മനസിലാക്കിയ
സൽമ : അത് പിന്നെ ചേച്ചി തന്നെയല്ലേ എന്നോട് പറഞ്ഞത് ആ ഒരു ഊഹത്തിൽ പറഞ്ഞതാണ്
സംശയത്തോടെ
സൗമ്യ : ഞാൻ പറഞ്ഞിട്ടുണ്ടോ, എപ്പോ?
സൽമ : അതൊക്കെ പറഞ്ഞിട്ടുണ്ട് ചേച്ചി നടന്നേ
ഇവളോട് എപ്പഴാ പറഞ്ഞേനുള്ള ആലോചനയിൽ നടന്നു വരുന്ന സൗമ്യയേയും സൽമയേയും കണ്ട്
ബെന്നി : നിങ്ങളൊന്നു വേഗം വാ, വൈകിയാൽ അവിടെ എത്തുമ്പോ രാത്രിയാവും
അത് കേട്ട് അവര് രണ്ടും വേഗം വന്ന് കസേരയിൽ ഇരുന്നു, ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ ഞാൻ പുറത്ത് നിന്ന് സിഗരറ്റ് വലിക്കുന്ന ബെന്നിയുടെ അടുത്ത് ചെന്നതും