“റൂൾസ് സ്ട്രിക്ട് ആയത് കൊണ്ട് നല്ല മെഡിക്കൽ ചെക്കപ്പ് വേണം…”
അയാൾ പറഞ്ഞു.
ജെന്നിഫറിന് കാര്യം മനസിലായി. അവൾക്ക് ദേഷ്യം വരാൻ തുടങ്ങി. മറ്റേത് ഡോക്റ്റർക്കും ചെയ്യാവുന്ന കാര്യമാണത്. അതിനു അപ്പച്ചൻ എന്തിനാണ് ആ കുട്ടിയോട് തന്നെ സമീപിക്കാൻ പറയുന്നത്?
“”അപ്പച്ചൻ പറഞ്ഞു വരുന്നത്…?”
അവൾ പതിയെ ചോദിച്ചു.
“മോളെ നീയതങ്ങു ചെയ്തു കൊട്…ഞാൻ അയാളോട് വാക്ക് പറഞ്ഞു..”
“അപ്പച്ചാ ഞാൻ അതിനു യൂറോളജസ്റ്റ് ഒന്നുമല്ലല്ലോ…”
“പോടീ ഒന്ന്!”
അയാൾ ചിരിക്കുന്ന ശബ്ദം അളവ് കേട്ടു.
“ഞാൻ അന്വേഷിച്ചു…നീ എം ബി ബി എസ്സിന് സെക്സോളജി ഓപ്‌ഷണൽ ആയി പഠിച്ചതല്ലേ..പിന്നെ എന്നാ…”
“അപ്പച്ചാ ഞാൻ ഇന്ന് ലീവാ..”
അവൾ ഒരു ശ്രമവും കൂടി നടത്തി.
“ആഹാ…നീയിപ്പോൾ ആശൂത്രീൽ അല്ല്യോ?”
“അല്ലന്നേ..മടുത്തു കുത്തി വീട്ടിൽ ഇരിക്കുവാ…”
“പിന്നെ എന്നാ മടുപ്പ്, നീ ഒന്ന് പോ കൊച്ചെ…”
“വേറെ ഡോക്ടേഴ്സ് ആരും ഇല്ലേ അപ്പച്ചാ?”
“എടീ ഞാൻ പറഞ്ഞാ കേക്കുന്ന ഡോക്റ്റേഴ്സ് ഇല്ലാഞ്ഞിട്ടല്ല..പക്ഷെ..”
“പക്ഷെയോ? എന്നാ പക്ഷെ?”
“എടീ അവരാ കൊച്ചിനെ പെണ്ണായാ വളർത്തുന്നെ. അപ്പനും അമ്മയ്ക്കുമല്ലാതെ വേറെ ആർക്കും അറീത്തില്ല
അവടെ മുള്ളുന്ന സാധനം ആണിന്റെ പോലെയാണ് എന്ന്..വേറെ ആരേലും അറിഞ്ഞാ മോളെ അത് അവർക്ക് ഭയങ്കര നാണക്കേടാ…വേറെ ഏത് ഡോക്റ്റർ ചെയ്താലും അത് പൊറത്താവത്തില്ല്യോ..നീയാകുമ്പം നല്ല എത്തിക്സ് ഒള്ള ഡോക്റ്റർ അല്ല്യോ..ഒന്ന് സമ്മതിക്കടീ കൊച്ചെ… നിൻറ്റെ അപ്പച്ചനല്ല്യോ പറയുന്നേ…?”