കാന്താരി 12
Kanthari Part 12 | Author : Doli
[ Previous Part ] [ www.kkstories.com ]
January last week
നാളെ last check up ആണ്…
ഒരുപക്ഷെ ആ വെട്ടിന്റെ പാട് ഇനി നേരിൽ കാണേണ്ടി വരും…
പപ്പ : എന്താണ് ഒറങ്ങുന്നില്ലാ
ഞാൻ : ഉം
പപ്പ : നാളെ അഴിക്കോ
ഞാൻ : അതേ എന്നാ മീര പറഞ്ഞത്…
പപ്പ : പേടി ഇണ്ടോ ടാ ഡ്രൈവറേ നിനക്ക്
ഞാൻ : എന്തിന് 🙄
പപ്പ : ഒരുപക്ഷെ ഞാൻ ഇന്ദ്രനോട് revenge എടുക്കാൻ എടുത്ത തീരുമാനത്തെക്കാൾ മോശം തീരുമാനം ഇതാവും
ഞാൻ : സംശയം ഒന്നും വേണ്ടാ ഇതന്നെ 😏
പപ്പ കൈ മുട്ട് പിന്നിലേക്ക് മെല്ലെ തള്ളി എന്റെ വയറ്റിൽ ചെറിയ ഒരു ഇടി ഇടിച്ച് തിരിഞ്ഞ് എന്റെ നേരെ കെടന്നു
പപ്പ : 😊
ഞാൻ : ഞാൻ നോക്കാട്ടോ വരാൻ പറ്റോന്ന്
പപ്പ : ഉം 🫤
ഞാൻ : സോറി
പപ്പ : ചേ പോയിട്ട് വാ, ആരൊക്കെ ആണ് പോണേ
ഞാൻ : ഞാനും സിദ്ധനും
പപ്പ : അപ്പൊ അയാള്
ഞാൻ : അവൻ ഇല്ല അവന് പകരം ആണ് സിദ്ധു കേറിയത്, അവൻ silent partner ആണ്
പപ്പ : ഉം 😊
ഞാൻ : നോക്കട്ടെ എട്ട് മണിക്ക് വരാൻ പറഞ്ഞു കിട്ടിയാ ഒടനെ ഞങ്ങള് വരാ പത്ത് മണിക്ക് എത്തിയാ കൂടെ അങ്ങനെ പോവാല്ലോ
പപ്പ : ഇല്ല വേണ്ടാ അങ്ങനെ ഇപ്പൊ risk എടുത്ത് വരണ്ട…😊
.
.
.
കാലത്ത് നേരത്തെ കോട്ടയം പോയിട്ട് എന്താ ആകെ പെട്ടു harrier ന്റെ stearing tikk tikk sound വരാൻ തൊടങ്ങി നോക്കിയപ്പോ shaft പൊട്ടി അതിന്റെ lock പീസ് പീസായി നാശം പിടിക്കാൻ ആയിട്ട്
> 14:55
ഞാൻ : നീ അല്ലാതെ ഈ മൈര് വണ്ടി എടുക്കോ നാശം 😡, ചൂടും എടുത്തിട്ട് വൈയ്യാ
സിദ്ധു : എനിക്ക് അറിയേ ഇല്ല ടാ വണ്ടി എടുത്തത് പിന്നെ ഇരുവത്തി ആറ് ലക്ഷം കൊടുത്ത് എടുത്തതല്ലേ bro