ചെറി : ഇന്നാള് രണ്ട് ടിപ്പർ വാങ്ങി കേട്ടല്ലോ
അച്ഛൻ : അവന് ആവശ്യം ഇണ്ട് ടാ വണ്ടികള്
ചെറി : അവടെ ഒരു Prima കണ്ടു എന്താ രസം കാണാൻ
ഞാൻ : കിടു ആണ് വണ്ടി…
അച്ഛൻ : ഒറക്കം വരുന്നോ മോളെ
പപ്പ : ഇല്ലച്ഛാ
അച്ഛൻ : ടാ പോയി കെടക്ക്
ഞാൻ : പൊക്കോ
പപ്പ : ഇല്ല കൊഴപ്പില്ല
അച്ഛൻ : നിങ്ങള് ഇരുന്നോ ഞാൻ പോവാ
ചെറി : ഞാനും
ഞാൻ : എന്നാ ഞാൻ ഒറ്റക്ക് ഇരുന്നിട്ട് എന്തിനാ
ചെറി :നീ ഈച്ച അടി 🤣
ഞാൻ : ദേ ചെറിടെ കവിളില് ഈച്ച അടിക്കട്ടെ
ചെറി : 😨 ചുമ്മാ ഇരി
ഞാൻ : ഉം 😂
പപ്പ : 😂
ഞാൻ മേലോട്ട് കേറി പോയി ബെഡി കേറി കെടന്നു
പപ്പ ഓടി കേറി വന്ന് ജഗ് വച്ചിട്ട് ഡോർ ലോക്കാക്കി
ഞാൻ : എന്താ
പപ്പ ഓടി വന്നെന്റെ മേലോട്ട് ചാടി മൊഖം മുഴുവൻ ഉമ്മ വച്ചു
ഞാൻ : ഉം
പപ്പ : 🥹 ഞാൻ ഒരുപാട് miss ചെയ്തു
ഞാൻ : ഡ്രസ്സെങ്കിലും മാറ്റിക്കൂടെ നിനക്ക് 😏
പപ്പ : ഇവടെ ഞാൻ വെന്ത് വരുമ്പൊ അവന്റെ ഒരു ഡ്രസ്സ് 😡
ഞാൻ : ശെരി ശെരി പോട്ടെ