കാന്താരി 12 [Doli]

Posted by

🙄

പപ്പ : പേടിച്ചില്ലേ

ഞാൻ : അയ്യോ ഇപ്പൊ ചത്തെനെ

പപ്പ : 😡

ഞാൻ : 😏

പപ്പ : ഉം 😔

ഞാൻ : welcome 😊

പപ്പ വന്നേനെ അമർത്തി പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു

പപ്പ : എനിക്ക് ഈ നിപ്പ് വല്ലാതെ miss ചെയ്തു

ഞാൻ : അച്ചോടാ

പപ്പ : വണ്ടി എന്തായി

ഞാൻ : വന്നു കേറ്റി ഇട്ടു

പപ്പ : ഉം കഴിച്ചോ

ഞാൻ : ഇല്ല

പപ്പ : ഞങ്ങള് വരുമ്പോ ബിരിയാണി വാങ്ങി വാ കഴിക്കാ

ഞാൻ : ഉം 😊

കുളിച്ച് വരുമ്പോ ആഹാരം ഒക്കെ ആയി

അച്ചൻ ഗ്രൂപ്പില് സുന്ദരൻ ഇട്ട ഫോട്ടോസ് നോക്കിക്കൊണ്ട് അവടെ ഇരിപ്പാണ്

അച്ഛൻ : വണ്ടി കൊള്ളാല്ലേ

ചെറി : ഫോണിന്റെ ആണ് ഏട്ടാ വെല ഉള്ള ഫോണാ അതാ ഈ തെളക്കം

അച്ഛൻ : ഉം

ചെറി : iphone

അമ്മ : ഈ ചെക്കന് വട്ടാ

ഞാൻ : അവന് ആരോ gift കൊടുത്തതാ

പവി : ദുബായ്ല് ചെറിയച്ഛന്റെ ഏതോ ഫ്രണ്ടിന്റെ മോള് കൊടുത്തത്

> 23:01

അച്ഛൻ : ടാ അടുത്തവൻ ഒരു പത്ത് ദിവസം കഴിയും മുന്നേ എത്തും അത് നേരിട്ട് അങ്ങോട്ട് വരും അവന്മാരോട് പറഞ്ഞേക്ക്

ഞാൻ : പറയാച്ഛാ

അച്ഛൻ : നീ ആണോ പോണേ

ഞാൻ : ഇല്ല ഇന്ദ്രനും സിദ്ധുവും കൊണ്ട് കൊടുക്കും

അമ്മ : അവന് അറിയോ ഓടിക്കാൻ

ഞാൻ : സിദ്ധുന് അറിയില്ല അവൻ എടുക്കും ചെറുത്

അമ്മ : ഉം, license ഒക്കെ ഇണ്ട്

അച്ഛൻ : അതൊന്നും വേണ്ടാ കൊച്ചിന് അത്ര ദൂരം വണ്ടി ഓടിക്കാൻ ഒന്നും പറ്റില്ല, നീ പോ

ഞാൻ : ആഹ് ശെരി

ചെറിയമ്മ : ഓടിക്കോ അവൻ

ഞാൻ : ചെറുത് വല്യ പതിനാല് വീൽ എടുക്കും അടിപൊളി ആയിട്ട്

ചെറി : അവന് ഈ വണ്ടി വച്ചാ ജീവനാ നല്ല പോലെ നോക്കേം ചെയ്യും 😊

അച്ഛൻ : ദാസൻ പറഞ്ഞത് രാമൻ ഒരു പതിനെട്ട് വീല് trailer puller എടുക്കാൻ പോവാ പറയണ കേട്ടു

Leave a Reply

Your email address will not be published. Required fields are marked *