കാന്താരി 12 [Doli]

Posted by

ആദി വന്നെനിക്ക് shakehand തന്നു…

ആദി : brother സിവാ, വാ

ഞാൻ : no please 😂

ആദി : അവൻ വന്നില്ലേ ചെറുത്
ഞാൻ : അറിയില്ല ടാ വൈകീട്ട് maybe

ആദി : വരുന്നില്ല

ഞാൻ :ആഹ് no 😊

ആദി : ഉം…

> 01:33

ഫാമിലി ഫോട്ടോ എടുക്കാൻ ആയിട്ട് എന്നെ അങ്കിൾ വന്ന് വിളിച്ചോണ്ട് പോയി

ഞാൻ : ഞാനില്ല അങ്കിൾ

അങ്കിൾ : വാടോ

അച്ഛൻ : എടോ വേണ്ടേ വിട്ടേര്

അങ്കിൾ : പോടോ താൻ

അച്ഛൻ : ഇയാള്

അങ്കിൾ എന്നെ പിടിച്ച് വലിച്ച് കൊണ്ടോയി

ചേട്ടൻ : halo how are you man

ഞാൻ : best wishes on your wonderful journey

ചേട്ടൻ : ജെസ്സ് ഇത് പപ്പടെ husband ശിവറാം

ഞാൻ : halo

അവടന്ന് ചാടി രക്ഷപ്പെട്ട് ഞാൻ ചെറിയേ പോയി പിടിച്ച് നിന്നു

ചെറി : ഞാൻ കരുതി നീ ബോധം പോയി വീഴുംന്ന്

ഞാൻ : അയ്യോ task തന്നേ ചെറിയെ

കൊറച്ച് കൊറേ നേരം കഴിഞ്ഞ് എല്ലാരോടും പറഞ്ഞിട്ട് ഞങ്ങള് എറങ്ങാൻ നിന്നു…🤣

അങ്കിൾ : ഡോ വൈകീട്ട് എങ്ങനെ ആണ്

അച്ഛൻ : ഒന്നെങ്കി ഇവൻ വരും അല്ലെങ്കി ഞാൻ വരും വൈകീട്ട് വണ്ടി എത്തും ഇവടെ

അങ്കിൾ : രണ്ടാമത്തെ
അച്ഛൻ : അത് കൊറച്ച് വൈകും…
അങ്കിൾ : ശെരി ശെരി

പപ്പ : വൈകീട്ട് വരാ

ഞാൻ : വേണ്ടാ

അവള് കൈ അകത്ത് ഇട്ടിട്ട് ഒറ്റ പിച്ച്‌ കൈക്ക്

അച്ഛൻ : ഏഹ് 😂

പപ്പ : 😁

അച്ഛൻ : എടുത്തോ

അമ്മ : bye ടാ

ചെറി : എന്തൊക്കെ ആയിരുന്നു ഭാര്യടെ പിച്ച്‌ കൊണ്ട് ഇല്ലാതായി നാണം ഇണ്ടാടാ ഉണക്ക്

അമ്മ : അവനെങ്കിലും പിച്ചാ നിനക്ക് കുനിച്ച് നിർത്തി ഇടി അല്ലേ ടാ കിട്ടണേ 😡

ചെറി : ദേ ചേട്ടത്തി അനാവശ്യം പറയരുത് 😐

അച്ഛൻ : ന്ത്‌ അനാവശ്യം, 👀 ഇല്ലില്ല ഉള്ളത് തന്നേ

Leave a Reply

Your email address will not be published. Required fields are marked *