കാന്താരി 12 [Doli]

Posted by

പപ്പ : ഉം

ഞാൻ : കഴിഞ്ഞു നാളെ വൈകീട്ട് എല്ലാം പഴയ പോലെ ഇനി ആര് വിളിച്ചു പറഞ്ഞാലും നീ പോണ്ടാ കേട്ടല്ലോ ഞാൻ permission തരില്ല okey

പപ്പ : ഹും…

ഞാൻ : മറ്റേ ചേച്ചിക്ക് ഫോൺ കൊടുക്കോ

പപ്പ : ഉം

ഞാൻ : good night, പേടിക്കണ്ട കേട്ടോ ശെരി… ഒറങ്ങിക്കോ ഉമ്മ…

പപ്പ : ഉം

ചേച്ചി : halo

ഞാൻ : ചേച്ചി sorry

ചേച്ചി : എന്താ ഇങ്ങനെ

ഞാൻ : അവള് കൊറേ ആയിട്ട് ഇങ്ങനെ ആണ് എടക്ക്

ചേച്ചി : ഡോക്ടറേ കാണിച്ചോ

ഞാൻ : ചേച്ചി അത്രക്ക് ഒന്നൂല്ല അവക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ വല്ലാത്ത വെഷമം ആണ് വീട്ടില് ഞങ്ങള് അങ്ങനെ ഒരു setup വരാതെ ആണ് നോക്കാറ് ഞാൻ ചന്തുനോട്‌ പറഞ്ഞിട്ടാ അയച്ചത് നോക്കണംന്ന്

ചേച്ചി : അത്

ഞാൻ : ആഹ് സാരൂല്ല നാളെ കഴിഞ്ഞല്ലോ no issues, good night

ചേച്ചി : ഉം
.
.
.
> 07:22

അച്ഛൻ : നീ എന്താ പറഞ്ഞെ എന്നിട്ട്

ഞാൻ : ഞാൻ പറഞ്ഞു ചന്തുനോട്‌ പറഞ്ഞിട്ടാ വിട്ടെ ഞാൻ, സാരൂല്ല നാളെ കഴിഞ്ഞല്ലോന്ന്

അച്ഛൻ : 👀

അമ്മ : വൈകീട്ട് കൊണ്ട് വരണം കേട്ടോ

ഞാൻ : അല്ലെങ്കിലും അത് അത്ര തന്നേ എനിക്ക് അപ്പൊ തന്നേ കൊണ്ട് വരാൻ അറിയാതേ അല്ല കച്ചറ വേണ്ടാ വച്ചിട്ടാ 😡
അച്ഛൻ : ഏഹ് 👀
ഞാൻ : അല്ല വെറുതെ ഒരു flow ല് 😊 🙄

അച്ഛൻ : അതാണ് ചെയ്യണ്ടി ഇരുന്നത്

ഞാൻ : ഏഹ് 🙄

അച്ഛൻ : 😊 ശെരി പൊക്കോ

അമ്മ : 😌 👀 😁😐

ചെറി : മഞ്ഞ് ഉരുകി തൊടങ്ങിയോ

അമ്മ : ഉരുകി വെള്ളം ആയി എപ്പഴെ

അച്ഛൻ : എനിക്ക് അതല്ല ഇന്ന് പോയിട്ട് ഈ ചെക്കൻ അവരോട് വല്ലതും വിളിച്ച് പറഞ്ഞാ ആകെ നാണക്കേടാവും

അമ്മ : 😁

അച്ഛൻ : ന്ത്‌

Leave a Reply

Your email address will not be published. Required fields are marked *