അവൻ വിട്ട് വിട്ട് കൊടുത്തു
ഞാൻ ഓടി പോയി കേറി അവനെ മാറ്റി
ഇന്ദ്രൻ : okey ആണോ
ഞാൻ : set set 😊, പൊളിച്ചല്ലോ
ഇന്ദ്രൻ : 😌so simple
> 17:33
ഞങ്ങളൊക്കെ കൂടെ കൊളക്കടവിൽ പോയി ഇരുന്നു…
നന്ദൻ : ഇല്ല ബോസേ നടക്കില്ല ആഹ്
സുന്ദരൻ : എടാ അങ്ങനെ അല്ല ടാ ചെലപ്പോ ഒരു കൊല്ലം
നന്ദൻ : ഒരു കൊല്ലവും ഇല്ല
അച്ചു : ദേ നായിന്റെ മോനെ നീ ഒക്കെ ഉള്ള കൊണ്ടാ ഞാൻ എന്റെ ജോലി കളഞ്ഞിട്ട് വന്നത്
നന്ദൻ : ഇവന്റെ ഒരു തള്ള് ടാ മൈരേ നീ മൂഡ് അവന്റെ ഒരു ജോലി… 😡അവടെ സായിപ്പിന് കൊട അടിച്ച് കൊടുക്കുന്ന പണി പോയാ എന്താ മൈരേ…
ഇന്ദ്രൻ : ന്താടാ
ഞാൻ : നീ ശെരിക്കും പോവോ
സുന്ദരൻ : ഏയ് 😂
ഞാൻ : അപ്പൊ ഊമ്പ്…
സുന്ദരൻ : എന്തോ വെഷമം ഇണ്ടല്ലോ
ഞാൻ : അവള് കരഞ്ഞോണ്ട് പോയി പാവം എന്തീയേ എന്തോ
ഇന്ദ്രൻ : വിളി പിന്നെ
ഞാൻ : വിളിച്ചാ കരയാൻ തൊടങ്ങിയാ പരിപാടി അലമ്പാവും
ഇന്ദ്രൻ : നിക്ക്
അവൻ ഫോൺ എടുത്ത് ആരേ വിളിച്ച് സ്പീക്കർ ഇട്ടു…
ഇന്ദ്രൻ : ഡീ നീ കോട്ടയത്ത് പോയില്ലേ
ആഹ് എന്താ
ഒരു പെൺ ശബ്ദം
ഇന്ദ്രൻ : ചേച്ചി നീയേ നമ്മടെ പത്മിനി ഇല്ലേ ആള് എവടെ നോക്ക്
അവള് ഇവടെ ഇണ്ട്
ഇന്ദ്രൻ : കൊഴപ്പാണോ
ഇല്ലില്ല
ഇന്ദ്രൻ : അതേ നീ അവളെ കൂടെ നിർത്തണം കേട്ടോ
എന്താടാ
ഇന്ദ്രൻ : ഒന്നൂല്ല കരഞ്ഞോണ്ട് വന്നതാ ഇത്തിരി സീനാ
ആണോ ശെരി ഞാൻ നോക്കിക്കോളാ
ഇന്ദ്രൻ : നോക്കണം
നോക്കാടാ ഊളെ
ഇന്ദ്രൻ : അയാളെവടെ
ആര്
ഇന്ദ്രൻ : ഗുണ്ട 😂
പ്പ നാറി
അവൻ ഫോൺ കട്ടാക്കി നാക്ക് കടിച്ചു
ഇന്ദ്രൻ : ഒരു കൊഴപ്പോം ഇല്ല എല്ലാം സെറ്റ്
ഞാൻ അവന്റെ പൊറത്ത് മെല്ലെ തട്ടി ചിരിച്ചു