ഞാൻ step കേറി ഓടി
പപ്പ എന്നെ കണ്ടതും കൈ വിരിച്ച് വന്നു
ഞാൻ : എന്താ 😂
പപ്പ : പറ്റില്ല ഹ്… ഹ് അമ്മാ 🥹
ഞാൻ : ഏയ് കളിക്കല്ലേ വന്നെ ദേ ചന്തു ഒക്കെ ഇത്ര കാര്യായിട്ട് വിളിച്ചിട്ട് നിന്റെ ഏറ്റോം favourite ചേട്ടനല്ലേ
പപ്പ : എനിക്ക് പേടിയാ കുട്ടാ ആരേം എനിക്ക് ഇഷ്ട്ടല്ല കാണാൻ പ്ലീസ്
ഞാൻ : ദേ സൂര്യ ചേട്ടൻ വിളിച്ചിട്ട് പോവാതെ ഇരിക്കാൻ പാടില്ല പോണം, അവടെ എല്ലാരും കാണില്ലേ പോ ഞാൻ സെറ്റാക്കാ ടാ എല്ലാം
പപ്പ : 🥹
ഞാൻ കണ്ണ് തൊടച്ച് കൊടുത്ത് അവളേം കൊണ്ട് bathroom-ല് പോയിട്ട് മൊഖം കഴുകി കൊടുത്തു
പപ്പ : എന്തോ എനിക്ക് ആരേം face ചെയ്യാൻ വൈയ്യാ
ഞാൻ അവളെ തിരിച്ച് എന്റെ നേരെ നിർത്തി കൈ രണ്ടും എടുത്ത് പിടിച്ചു
ഞാൻ : നീ ഇല്ലേ നീ രാധു ചെറിയമ്മേ മാത്രമേ face ചെയ്യാൻ പേടിക്കണ്ട ഉള്ളു…. Okey
പപ്പ : 🥹 sorry 🫂
ഞാൻ : രാധു ചെറിയമ്മ ഒഴികെ ഒരാൾക്കും നിന്നെ കുറ്റം പറയാൻ കളിയാക്കാൻ ഒന്നിനും അർഹത ഇല്ല
പപ്പ : എനിക്ക് പേടി ആണ് കുട്ടാ പ്ലീസ് പറ കൊണ്ട് പോവല്ലേ പറ
ഞാൻ : എന്താ പപ്പാ ഇത് അയ്യേ
പപ്പ : എനിക്ക് എനിക്ക് ആരും ഇല്ലല്ലോ
ഞാൻ : ആര് പറഞ്ഞെ അങ്ങനെ ദേ ഒറ്റ ഇടി തന്നാ പപ്പ പപ്പടം പോലെ പൊടിയും ആഹ്
പപ്പ എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു
ഞാൻ : 😂 വിട്
പപ്പ : ചക്കരെ സങ്കടപ്പെടില്ലല്ലോ ഞാൻ ഇല്ലാത്ത കൊണ്ട്
ഞാൻ : ഇല്ലെന്ന്
പപ്പ : എന്തിനാ ഇത്ര കഷ്ട്ടപ്പെട്ട് പറഞ്ഞ് വിടണേ
ഞാൻ : ചെല സ്ഥലത്ത് ഇഷ്ട്ടം ഇല്ലെങ്കി പോലും പോണം പപ്പാ
പപ്പ : ഒരു hickey താ പ്ലീസ്
ഞാൻ : കളിക്കല്ലേ