കാന്താരി 12 [Doli]

Posted by

പപ്പ : 😊

അവളെന്റെ കവിളില് ഉമ്മ വച്ചിട്ട് ചെറുതായി കടിച്ച് വിട്ടു

ഞാൻ അവളെ ചേർത്ത് പിടിച്ച് കഴുത്തില് ഉമ്മ കൊടുത്തു

ഞാൻ : ഉം… Bye

പപ്പ : ഉംച്ച് പോയിട്ട് വാ നോക്കി പോണം

ഞാൻ : okey

പപ്പ : ശൊ 😩

ഞാൻ : കെടന്നോ

പപ്പ : ഇല്ല ഞാൻ വരാ

ഞാൻ : അയ്യോ ഒറ്റക്ക് വേണ്ടാ പോക്കാൻ പിടിക്കും ഞാൻ പൊക്കോളാ…

പപ്പ : ഒരു ഉമ്മ തന്നിട്ട് പോ

ഞാൻ അവളെ ഇറുക്കി പിടിച്ച് കവിളില് അമർത്തി ഉമ്മ വച്ചു

പപ്പ : കഴുത്തി ഒന്നൂടെ

അവളെ ഒന്ന് നോക്കി ചിരിച്ച് ചേർത്ത് പിടിച്ച് കഴുത്ത് വായിലാക്കി ഉറുഞ്ചി എടുത്തു

പപ്പ : കുട്ടാ ഉം…

ഞാൻ അങ്ങനെ പൊങ്ങി അവൾടെ ചുണ്ട് വായിലാക്കി അമർത്തി ഉമ്മ വച്ചു

ഞാൻ : മതിയോ 😊

പപ്പ : ഇസ് 😣 ഹും… 😩
ഞാൻ : എല്ലാ സ്ഥലത്തും love start ആയി ഇങ്ങനെ നടക്കുമ്പോ ഒരു ഫോൺ കോൾ വരും അത് പതിവാ… അപ്പൊ bye

.
.
.
> 03:45

Running belt പൊട്ടി വഴിയി കെടന്ന വണ്ടി എടുത്ത് ഞങ്ങള് പുതിയ ഗരാജ് വരെ എത്തിച്ച് അവരെ പറഞ്ഞ് വിട്ട് ഗെയിട്ട് പൂട്ടി മെല്ലെ വണ്ടിയില് കേറി കെടന്ന് ഒറ്റ ഒറക്കം…
.
.
.
.

ഫോൺ അടിക്കണ ഒച്ച കേട്ട് കണ്ണ് തൊറന്നതും അച്ഛൻ ആണ്

ഞാൻ : halo

അച്ഛൻ : എന്താടാ വല്ല കൊഴപ്പം ആയോ

ഞാൻ : ഇല്ലില്ല ഇവടെ ഇണ്ട് പുതിയ garage ല്

അച്ഛൻ : ഏഹ്… ആഹ് ശെരി…

.
.
.

പത്ത് മിനിറ്റ് കഴിഞ്ഞതും കാർ വന്നു…

അച്ഛൻ എറങ്ങി ചെറി വണ്ടി കൊണ്ട് ഉള്ളില് കേറ്റി ഇട്ടിട്ട് വന്നു

അച്ഛൻ : ഇതെന്താ ഇവടെ

ഞാൻ : ഇന്നലെ ചങ്ങനാശ്ശേരി വരുമ്പോ belt കട്ടായി വഴിയി പെട്ട് ആകെ കൊഴപ്പായി

Leave a Reply

Your email address will not be published. Required fields are marked *