പപ്പ :💋
അമ്മ : പോയിട്ട് വാ 😁
ഞാൻ : കഴിഞ്ഞോ 🙄
പപ്പ : അസൂയ 😏
ഞാൻ : അയ്യേ 😏
ഞാൻ വണ്ടി എറക്കി
പപ്പ കാല് രണ്ടും മടക്കി മേലെ ചമ്മണം പണിഞ്ഞ് ഇരുന്നു
ഞാൻ : പൂവാന്നെ പനി വരുന്ന പോലെ ഇണ്ട്
പപ്പ : 😁
ഞാൻ : എങ്ങോട്ട് പോണം
പപ്പ : എവടെ വേണേലും പൊക്കോ വെറുതെ ഒന്ന് doctor നെ കാണാൻ പോവാ
ഞാൻ : ശെരിക്കെ ആണോ അപ്പൊ
പപ്പ : ചെറിയ പനി ഇണ്ട്
ഞാൻ : fuck പോവാ എന്നാ
പപ്പ : അതേ ഇവടെ വേണ്ടാ കൊറച്ച് ദൂരെ പോവാ
ഞാൻ : കളിക്കല്ലേ
പപ്പ : എനിക്ക് കൊറച്ച് നേരം ഇവടെ ഇരിക്കണം വണ്ടിയില്
ഞാൻ : ഉം 🙄
പപ്പ : വേണ്ടെങ്കി വേണ്ടാ എനിക്ക് ആരും ഇല്ലല്ലോ
ഞാൻ : എന്റെ പൊന്ന് ദൈവമേ എന്നെ ഒന്ന് എടുക്ക് അങ്ങോട്ട് 😡
പപ്പ : 🤣.
ഞാൻ : എവടെ പോണം തിരുവനന്തപുരം പോയിട്ട് വരാ
പപ്പ : വേണ്ടാ കോട്ടയം പോ
ഞാൻ : ഒരൊ പ്രാന്ത് 🙄
പപ്പ : വണ്ടി നിർത്ത്
ഞാൻ : ഏഹ്
പപ്പ : വണ്ടി നിർത്താൻ
ഞാൻ : പോവാ ചൂടാവാതെ 😁
പപ്പ : വണ്ടി നിർത്തി എറങ്
ഞാൻ : കളിക്കല്ലേ
പപ്പ : ഓടിക്കട്ടെ വണ്ടി അതിനാ 😁
ഞാൻ : 😏
പപ്പ : എന്റെ കൂടെ വന്നിണ്ടോ
ഞാൻ : ഇല്ല
പപ്പ : ഞാൻ ഓടിക്കാന്ന്
ഞാൻ : അതൊന്നും വേണ്ടാ എനിക്ക് വൈയ്യ risk എടുക്കാൻ
പപ്പ : ദേ 😡
ഞാൻ : അയ്യോ വേണ്ടാ നിർത്താ
ഞാൻ വണ്ടി നിർത്തി എറങ്ങി പപ്പ വന്ന് വയറ്റിൽ ഒരു ഇടി തന്ന് പോയി കേറി
പപ്പ : belt ഇട്ടോ
ഞാൻ : തള്ളാതെ പോ അങ്ങോട്ട് 😡
ഒറ്റ എടുപ്പ് എടുത്തു അവള്
> 19:02
ഞാൻ : അതേ doctor പറഞ്ഞപോലെ stress എടുക്കരുത് കേട്ടല്ലോ
പപ്പ : ഉം 😊
ഞാൻ : ശെരി പോവാ
പപ്പ : medical store പോണ്ടേ
ഞാൻ : ആഹ് ഞാൻ വാങ്ങിക്കാ